Advanced Search
Please provide search keyword(s)- Search results for കാഞ്ച ഐലയ്യ
Image | Title | |
---|---|---|
![]() | ബിജെപിയുടെ വര്‍ഗീയതയെ ചെറുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ സാധിക്കൂവെന്ന് കാഞ്ച ഐലയ്യ; ഇടത്-ദളിത് ഐക്യം രൂപപ്പെടണംഇന്ത്യയിലെ ഏക അഴിമതിരഹിത രാഷ്ട്രീയശക്തി കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യ | |
![]() | ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട്; തെലങ്കാനയില്‍ സിപിഎം നേതൃത്വത്തില്‍ ഇടത് ദലിത് സംഘടനകളുടെ ഐക്യമുന്നണി വരുന്നുവരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 119 സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം | |
![]() | 'വന്ദേമാതരം വിളിക്കൂ അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് പോകൂ'; കാഞ്ച ഐലയ്യക്ക് നേരെ ആക്രോശവുമായി ഹിന്ദുത്വ വാദികള്കോടതിക്ക് പുറത്തുവെച്ചാണ് ഒരു കൂട്ടം ഹിന്ദുത്വവാദികള്‍ അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമം നടത്തിയത് | |
![]() | കാഞ്ച ഐലയ്യയെ വീട്ടുതടങ്കലിലാക്കിവിജയവാഡയില് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നത് തടയാനായിരുന്നു പൊലീസിന്റെ നടപടി | |
![]() | ദളിത് എഴുത്തുകാരന് കാഞ്ച ഐലയ്യയ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണംഅംബേദ്കര് സ്ക്വയറില്‍ സംഘടിച്ച 200 ഓളം ആളുകള്‍ കാര്‍ തടഞ്ഞ് അദ്ദേഹത്തിനു നേരെ കല്ലുകളും ചെരിപ്പുകളും എറിയുകയായിരുന്നു | |
![]() | നാവ് അരിഞ്ഞു തള്ളും; ദലിത് ചിന്തകന്‍ കാഞ്ച ഐലയ്യയ്ക്കു ഭീഷണിഫോണ്‍ വിളിച്ച് അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് കാഞ്ച ഐലയ്യ ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാല പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. |
Search results 1 - 6 of 6
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT