Advanced Search
Please provide search keyword(s)- Search results for കാനം രാജേന്ദ്രന്
Image | Title | |
---|---|---|
![]() | സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം എല്‍ഡിഎഫ് സീറ്റ് വിഭജനത്തിന് ശേഷം; കാനംഎല്ഡിഎഫില് സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് | |
![]() | മന്ത്രി പൊട്ടിത്തെറിക്കേണ്ട കാര്യമില്ല ; ഐസക്കിനെ തള്ളി കാനംഅവരെല്ലാം പങ്കുവെച്ചത് കെഎസ്എഫ്ഇ പോലെയൊരു സ്ഥാപനത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ചാണ് | |
![]() | കാനം രാജേന്ദ്രന് ആശുപത്രി വിട്ടു; വീട്ടില്‍ വിശ്രമം, സന്ദര്‍ശകര്‍ക്ക് നിയന്ത്രണംഅടുത്ത ഏതാനും ദിവസങ്ങളില്‍ പൂര്‍ണ്ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. | |
![]() | കാനത്തിന് ഇന്ന് എഴുപതാം പിറന്നാള്വിദ്യാര്ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ വഴി രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന് രണ്ട് തവണ നിയമസഭാ അംഗമായിരുന്നിട്ടുണ്ട് | |
![]() | 'ആളുകളെ വെടിവെച്ചു കൊല്ലലല്ല എല്‍ഡിഎഫിന്റെ മിനിമം പരിപാടി' ; നക്സല്‍ വേട്ട നിര്‍ത്തണം; മാവോയിസ്റ്റുകള്‍ ഭീഷണിയല്ലെന്ന് കാനംമാവോയിസ്റ്റുകള് ഭീഷണിയായി നിലനിര്‍ത്തേണ്ട ആവശ്യം പൊലീസിന് മാത്രമാണ് | |
![]() | തെരഞ്ഞെടുപ്പ് അടുക്കെ സിപിഐയില്‍ പൊട്ടിത്തെറി; പി എസ് സുപാലിന് സസ്പെന്ഷന്, കാനത്തിനെതിരെ വി എസ് സുനില്കുമാര്ജില്ലാ കൗണ്‍സില്‍ യോഗത്തിനിടെ നേതാക്കള്‍ പരസ്പരം വെല്ലുവിളിച്ച സംഭവത്തില്‍ സിപിഐയില്‍ അച്ചടക്ക നടപടി. | |
![]() | അറസ്റ്റിലായത് ലഹരി മരുന്ന് കേസില്‍ അല്ല; ബിനീഷിനെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന് കാനം രാജേന്ദ്രന്ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് | |
![]() | ശിവശങ്കര്‍ സര്‍ക്കാരിന്റെ ഭാഗമല്ല; ദിവസവും 12 മണി ആവുമ്പോള്‍ ചെന്നിത്തല മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു; കാനം രാജേന്ദ്രന്സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പലരും സ്വീകരിക്കുന്ന സമീപനം കുരുടന് ആനയെ കണ്ടതുപോലെയാണ് | |
സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല ; പിന്നില്‍ തെരഞ്ഞെടുപ്പ് വരെ പുകമറ സൃഷ്ടിക്കാനുള്ള ദുഷ്ടലാക്ക്; മറുപടിയുമായി കാനംലോ ആന്റ് ഓര്‍ഡറും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനുമെല്ലാം സംസ്ഥാന പൊലീസിന് ചെയ്യാവുന്നതേയുള്ളൂ | ||
![]() | സിപിഐയുടെ പച്ചക്കൊടി; ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ എതിര്ക്കില്ലജോസ് കെ മാണിയുടെ കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നില്ക്കാന് എക്സിക്യൂട്ടിവ് | |
![]() | ഏത് സീറ്റില്‍ നിര്‍ത്താനും സിപിഐയ്ക്ക് സ്ഥാനാര്‍ത്ഥികളുണ്ട്; സമയമാകുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്ന് കാനം രാജേന്ദ്രന്‍ജോസ് കെ മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കണോ മുന്നണിയില്‍ എടുക്കണയോന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് | |
കാനം കോടിയേരിയെ കണ്ടതിന് പിന്നാലെ കെടി ജലീല്‍ എകെജി സെന്ററില്‍മന്ത്രി കെടി ജലീല്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുന്നു | ||
![]() | ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ: മുഖ്യമന്ത്രിയെയും ജലീലിനെയും വിമര്‍ശിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രന് | |
![]() | മുഖ്യമന്ത്രിയുടെ അലോസരപ്പെടുത്തുന്ന ശൈലി പ്രശ്നങ്ങള്‍ വഷളാക്കി; ജലീല്‍ പക്വത കാട്ടിയില്ല; സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ രൂക്ഷ വിമര്ശനംസിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ ടി ജലീലിനും എതിരെ കടുത്ത വിമര്‍ശനം. | |
![]() | ആറ് മാസമായിട്ടും ഒരു തുമ്പുമില്ല; അന്വേഷണത്തില്‍ രാഷ്ട്രീയമില്ല എന്ന് പറയണമെങ്കില്‍ കണ്ണ് പൊട്ടിയിരിക്കണം, എന്‍ഐഎയ്ക്ക് എതിരെ കാനംസ്വര്ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് |
Search results 1 - 15 of 286