• Search results for കാര്‍
Image Title
kerala_arrest

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 20 കാരനും സുഹൃത്തും തട്ടിയെടുത്തത് 12 ലക്ഷം; അറസ്റ്റ്

നാല് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും നിരവധി സിംകാര്‍ഡുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു

Published on 24th November 2020

നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ പത്തുവര്‍ഷം തടവും 25,000രൂപ പിഴയും; 'ലവ് ജിഹാദ്' ഓര്‍ഡിനന്‍സുമായി യുപി സര്‍ക്കാര്‍

ലവ് ജിഹാദ് തടയാനെന്ന പേരില്‍ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Published on 24th November 2020
mullanpayal-file

മുള്ളന്‍പായല്‍ 'വില്ലന്‍';വരാനിരിക്കുന്നത് അത്ര സുഖകരമായ കാര്യങ്ങളല്ലെന്ന് വിദഗ്ധര്‍

ആവളപാണ്ടി കുറ്റിയോട്ട് നടയില്‍ പൂത്ത മുള്ളന്‍പായലും അതിന്റെ ദൃശ്യഭംഗിയും നിരവധി പേരെയാണ് അവിടേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്.

Published on 24th November 2020

'പ്രതിമ പോലെ നില്‍ക്കാനല്ല ജനം തെരഞ്ഞെടുത്തത്'; ആര് എതിര്‍ത്താലും കിഫ്ബി പദ്ധതി ഉപേക്ഷിക്കില്ല

കിഫ്ബിയെ തകര്‍ക്കാന്‍ ഏതു ശക്തി വന്നാലും ചെറുക്കും. കിഫ്ബിയുമായി ബന്ധപ്പെട്ട ഓഡിറ്റിനു സിഎജിക്ക് എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്.

Published on 24th November 2020
SEXUAL_HARRASMENT

'കല്യാണം കഴിഞ്ഞിട്ടിപ്പൊ രണ്ടു വര്‍ഷമായി; അവള്‍ക്ക് സെക്‌സിനോടെന്തോ വലിയ പേടിയാണ്'; ഡോക്ടറുടെ കുറിപ്പ് വൈറല്‍

'കാര്യത്തോടടുക്കുമ്പൊ ഭയങ്കര വേദനയെന്നാണ് പറയുന്നത്.. Foreplay ഒക്കെ ചെയ്യുണ്ട്. പക്ഷെ, പിന്നെ അടുപ്പിക്കില്ല

Published on 24th November 2020
dog

വളര്‍ത്തുനായയുമായി നടക്കാനിറങ്ങി;  മൂന്ന് പേരെ നോക്കി കുരച്ചു; 25കാരനെ കുത്തിക്കൊന്നു

വളര്‍ത്തുനായ കുരച്ചതിന് മൂന്ന് പേര്‍ ചേര്‍ന്ന് ഉടമയെ കുത്തിക്കൊന്നു

Published on 24th November 2020
kochi_hotel

കോവിഡ് തരംഗത്തിന്റെ ഉറവിടമായി ഹോട്ടലുകള്‍ മാറരുത്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Published on 24th November 2020

43 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു; പട്ടിക ഇങ്ങനെ

 സ്‌നാക് വീഡിയോ. വീഡേറ്റ്, ബോക്‌സ്റ്റാര്‍, അലി എക്‌സ്പ്രസ്‌
തുടങ്ങിയവയാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടത്

Published on 24th November 2020

നാസികളുടെ കൊലപാതക ശ്രമം,വിമാനാപകടം,സ്തനാര്‍ബുദം; കോവിഡിനെയും തോല്‍പ്പിച്ച നൂറുവയസ്സുകാരി

വരിവരിയായി വന്ന പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ജോയ് ആന്‍ഡ്രുവെന്ന ബ്രിട്ടീഷുകാരിക്ക് നൂറാം വയസ്സില്‍ കോവിഡിനോട് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു.

Published on 24th November 2020
school1

ട്യൂഷന്‍ സെന്ററുകളും കമ്പ്യൂട്ടര്‍ സെന്ററുകളും തുറക്കാം; പരമാവധി നൂറ് പേര്‍ക്ക് പ്രവേശനം; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന് ഇളവുകള്‍

സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്കും അനുമതിയുണ്ട്.

Published on 24th November 2020
JOJU_G

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചു ; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനം 

പൊലീസ് നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്

Published on 24th November 2020

നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പൊതു അവധി; കനത്ത ജാഗ്രത

ചെന്നൈ തുറമുഖം വൈകീട്ട് ആറിന് അടയ്ക്കും -  മധുര ഭാഗത്തേക്കുള്ള 21 ട്രെയിനുകള്‍ റദ്ദാക്കി. 

Published on 24th November 2020
cm-Airport

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് കൈമാറുന്നതില്‍ ക്രമക്കേടുണ്ട്

Published on 24th November 2020

Search results 1 - 15 of 27806