• Search results for കാര്‍ബണ്‍ മോണോക്‌സൈഡ്
Image Title
poisonous gas

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരന്‍ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍; കൈയില്‍ സിഗററ്റ് കുറ്റി, അന്വേഷണം 

വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനിടെ, 26കാരന്‍ വിഷവാതകം ശ്വസിച്ച് മരിച്ചനിലയില്‍

Published on 13th December 2020
firecrackers

ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷം വേണ്ട, വില്‍പനയും നിരോധിച്ച് ഒഡീഷ 

കോവിഡ് പശ്ചാത്തലത്തില്‍ വായൂമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

Published on 4th November 2020

എസി ഓഫ് ചെയ്തില്ല; മദ്യലഹരിയില്‍ കാറില്‍ ഉറങ്ങിപ്പോയി; രാവിലെ മരിച്ച നിലയില്‍

പിറ്റേദിവസം രാവിലെ സഹോദരന്‍ വന്ന് പരിശോധിച്ചപ്പോഴാണ് സുന്ദറിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

Published on 13th October 2020
Car-parking

മദ്യലഹരിയില്‍ കാറില്‍ എസിയിട്ട് ഉറങ്ങി; ഡ്രൈവര്‍ മരിച്ചനിലയില്‍ 

മദ്യലഹരിയില്‍ കാറില്‍ എസി പ്രവര്‍ത്തിപ്പിച്ച് ഉറങ്ങിയ ഡ്രൈവര്‍ മരിച്ചനിലയില്‍

Published on 13th October 2020

കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദനായ കൊലയാളി ; ശ്രദ്ധിച്ചില്ലെങ്കില്‍ കാറുകളിലും മരണമെത്താം

നിറമോ ഗന്ധമോ ഇല്ലാത്ത വിഷവാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്

Published on 22nd January 2020

കാര്‍ബണ്‍ മോണോക്‌സൈഡ്: നിറവും മണവുമില്ലാത്ത കൊലയാളി; റൂം ഹീറ്റര്‍ വില്ലനാകുന്നത് എങ്ങനെ?

റൂം ഹീറ്ററുകള്‍ പലപ്പോഴും വില്ലനായി മാറാറുണ്ട്. തീരെ വായുസഞ്ചാരമില്ലാത്ത ചെറിയ മുറികളില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നതാണ് പലപ്പോഴും അപകടകാരണമാകുന്നത്.

Published on 22nd January 2020

ആമസോണിലെ തീയണക്കാന്‍ ലിയനാര്‍ഡോ ഡികാപ്രിയോ: നടന്‍ നല്‍കിയത് 35 കോടി രൂപ

അദ്ദേഹം എര്‍ത്ത് അലയന്‍സ് സംഘടനയിലേക്ക് സംഭാവനകളും ക്ഷണിച്ചിരുന്നു. 

Published on 27th August 2019

'ഒരു കഷണം കടലാസോ മെഴുകുതിരിയോ കത്തിച്ചു കിണറ്റിലേക്ക് ഇറക്കി നോക്കുക'; മുന്നറിയിപ്പുമായി കേരള പൊലീസ്

കിണറുകളിലെ അപകടമരണങ്ങള്‍ ഏറി വരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്

Published on 18th April 2019
FIRE

തീ അണയ്ക്കാന്‍ സാധിക്കില്ല, നാലു നില കെട്ടിടവും വസ്തുക്കളും കത്തിത്തീരുന്നതുവരെ കാത്തിരിക്കണം

നിലവിലെ സാഹചര്യത്തില്‍ കെട്ടിട്ടത്തില്‍ പ്രവേശിച്ച് തീയണയ്ക്കാന്‍ സാധിക്കില്ല കെട്ടിട്ടവും അതിലെ വസ്തുകളും കത്തി തീരുന്ന വരെ കാത്തിരിക്കുകേണ്ടിവരും

Published on 1st November 2018
crime

വിവാഹബന്ധം വേര്‍പിരിയാന്‍ സമ്മതിച്ചില്ല; യോഗാ ബോളില്‍ ഗ്യാസ് നിറച്ച് അനസ്‌തെറ്റിസ്റ്റ് ഭാര്യയെയും മകളെയും കൊന്നു 

അടച്ചിട്ട മഞ്ഞ മിനി കൂപ്പര്‍ കാറില്‍ നിന്നാണ് ഭാര്യയുടെയും 16കാരിയായ മകളുടെയും മൃതദേഹം കണ്ടെത്തിയത്

Published on 23rd August 2018
tandoor_650

ചൂട് കിട്ടാന്‍ കണ്ടെയ്‌നറിനുള്ളില്‍ തീ കാഞ്ഞ് ഉറങ്ങി;  ആറ് പേര്‍ മരിച്ചു

കണ്ടെയ്‌നറിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടു. ഇതിലൂടെ ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചിരിക്കുക

Published on 29th November 2017

Search results 1 - 11 of 11