• Search results for കാര്‍ഷിക നിയമങ്ങള്‍
Image Title
without money for medicine

മരുന്നിനു കാശില്ലാതെ മരിക്കും കാലം 

ദില്ലിയിലെ ഭരണസിരാകേന്ദ്രത്തില്‍ ധൃതിപിടിച്ച് പല നീക്കങ്ങളും നടക്കുന്നതിനും ആ നാളുകള്‍ സാക്ഷിയായി

Published on 28th February 2021
rakesh tikayath

അടുത്തത് പാര്‍ലമെന്റിലേക്ക് ; നാല് അല്ല 40 ലക്ഷം ട്രാക്ടറുകള്‍ ; പാര്‍ലമെന്റ് വളയുമെന്ന് രാകേഷ് ടിക്കായത്ത്

കര്‍ഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26 ലെ ഡൽഹി സംഘര്‍ഷത്തിന് പിന്നിലുണ്ടെന്നും ടിക്കായത്ത് ആരോപിച്ചു

Published on 24th February 2021
farmers strike

വിശദീകരണ നീക്കം പാളി; കേന്ദ്രമന്ത്രിയെ തടഞ്ഞു; യുപി ഗ്രാമങ്ങളില്‍ ബിജെപിയെ 'വിരട്ടി' കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ കുറിച്ച് വിശദീകരിക്കാനുള്ള ബിജെപി നേതാക്കളുടെ നീക്കത്തിന് എതിരെ ഉത്തര്‍പ്രദേശില്‍ കര്‍ഷകരുടെ പ്രതിഷേധം.

Published on 23rd February 2021
farmers protest

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പാകിസ്ഥാന്‍ പതാക; പിന്നില്‍ കോണ്‍ഗ്രസെന്ന് ബിജെപി, ചിത്രങ്ങള്‍ പുറത്തുവിട്ടു

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജര്‍മ്മനിയില്‍ നടന്ന പ്രതിഷേധത്തില്‍ പാകിസ്ഥാന്‍ പതാക

Published on 23rd February 2021
rahul-tractor_rally

'ലോകത്തിന് മുഴുവന്‍ മനസ്സിലായി; പക്ഷേ ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് കര്‍ഷകരുടെ വേദന മനസ്സിലായില്ല'; വയനാട്ടില്‍ രാഹുലിന്റെ ട്രാക്ടര്‍ റാലി (വീഡിയോ)

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി വയനാട്ടില്‍ ആരംഭിച്ചു.

Published on 22nd February 2021
farmers_rally

അറസ്റ്റ് ചെയ്യാന്‍ വരുന്ന ഡല്‍ഹി പൊലീസിനെ ഗ്രാമം മുഴുവന്‍ വളയണം; ആഹ്വാനവുമായി കര്‍ഷക നേതാവ്

അറസ്റ്റ് ചെയ്യാനായി ഗ്രാമങ്ങളിലേക്ക് എത്തുന്ന ഡല്‍ഹി പൊലീസിനെ വളയണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ഏകത ഉഗ്രഹാന്‍) നേതാവ് ബല്‍ബീര്‍ സിങ് രജേവാള്‍.

Published on 21st February 2021
tikayt

'സര്‍ക്കാരിനെ സമാധാനമായി ഇരിക്കാന്‍ അനുവദിക്കില്ല'; പിന്തുണ തേടി കര്‍ഷക നേതാക്കള്‍ ദേശവ്യാപക പര്യടനത്തിന്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം നടത്തുന്ന കര്‍ഷകര്‍ രാജ്യവ്യാപക പര്യടനത്തിന് ഒരുങ്ങുന്നു

Published on 14th February 2021
hariyana_minister

'ചോദിച്ചുവാങ്ങിയ വിധി; വീട്ടിലായിരുന്നാലും അവര്‍ മരിക്കില്ലേ?'; കര്‍ഷക അധിക്ഷേപത്തില്‍ മാപ്പുപറഞ്ഞ് ബിജെപി മന്ത്രി

'അവര്‍ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു. ഒന്നോ രണ്ടോ ലക്ഷം പേരില്‍ ആറ് മാസത്തിനിടയില്‍ 200 പേര്‍ മരിക്കില്ലേ?

Published on 14th February 2021
rakesh_tikait

'കര്‍ഷകര്‍ അംഗീകരിക്കാത്ത നിയമം റദ്ദാക്കില്ലെന്ന് എന്തിന് നിര്‍ബന്ധം പിടിക്കുന്നു?; സമരം അനിശ്ചിത കാലത്തേക്ക് തുടരും'- രാകേഷ് ടികായത്

'കര്‍ഷകര്‍ അംഗീകരിക്കാത്ത നിയമം റദ്ദാക്കില്ലെന്ന് എന്തിന് നിര്‍ബന്ധം പിടിക്കുന്നു; സമരം അനിശ്ചിത കാലത്തേക്ക് തുടരും'- രാകേഷ് ടികായത്

Published on 12th February 2021
farmers_park

ചവറുകൂന നീക്കി പൂന്തോട്ടമാക്കി; വൈഫൈയും ഗസ്റ്റ് റൂമും; സമരഭൂമിയില്‍ പാര്‍ക്ക് നിര്‍മ്മിച്ച് കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യാന്‍ പഞ്ചാബില്‍ നിന്ന് തിക്രി അതിര്‍ത്തിയില്‍ എത്തിയ കര്‍ഷകരാണ് സമരഭൂമിയ്ക്ക് സമീപം പൂന്തോട്ടം ഉള്‍പ്പെടെയുള്ള പാര്‍ക്ക് നിര്‍മ്മിച്ചത്.

Published on 11th February 2021
farmers_protest-aiks

പതിനെട്ടിന് ദേശവ്യാപക ട്രെയിന്‍ തടയല്‍; പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ നാല് തീരുമാനങ്ങളുമായി കര്‍ഷകര്‍

ദേശവ്യാപക റോഡ് തടയല്‍ സമരത്തിന് ശേഷം റെയില്‍ തടയല്‍ സമരം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍

Published on 10th February 2021
modi_parliament

മുത്തലാഖ് നിയമം കൊണ്ടുവന്നത് ആരും പറഞ്ഞിട്ടല്ല, അതുപോലെയാണ് കാര്‍ഷിക നിയമങ്ങളുമെന്ന് മോദി; ലോക്‌സഭ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

വിവാദ കാര്‍ഷിക നിയമങ്ങളെ ലോക്‌സഭില്‍ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 10th February 2021
BJP seeks to capture Kerala

ഉള്‍പ്പോരില്‍ ഉലഞ്ഞ് കേരളം പിടിക്കാന്‍ ബി.ജെ.പി

ഉള്‍പ്പോരില്‍ ഉലഞ്ഞ് കേരളം പിടിക്കാന്‍ ബി.ജെ.പി

Published on 8th February 2021
rakesh

സമ്മര്‍ദത്തില്‍ ചര്‍ച്ചയ്ക്കില്ല; സര്‍ക്കാരിന് ഒക്ടോബര്‍ രണ്ടുവരെ സമയം, അതുവരെ സമരം തുടരും: രാകേഷ് ടികായത്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒക്ടോബര്‍ രണ്ടുവരെ സമയം നല്‍കിയിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്

Published on 6th February 2021
actor mohanlal

'അടുത്ത അവസരത്തില്‍ പറയാം' ; കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ മോഹന്‍ലാല്‍

അമ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍  മോഹന്‍ലാലിന്റെ അഭിപ്രായം തേടിയത്

Published on 6th February 2021

Search results 1 - 15 of 195