• Search results for കാര്‍ഷിക പ്രതിസന്ധി
Image Title
pinarayi-vijayan- chief minister

രാഹുല്‍ഗാന്ധിയുടെത് അസാധാരണ ഇടപെടല്‍; നന്ദിയുണ്ട്; പക്ഷെ കര്‍ഷക സമരത്തില്‍ കാണുന്നില്ല; പരിഹസിച്ച് പിണറായി

കര്‍ഷകര്‍ക്കു വേണ്ടി അദ്ദേഹം ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി കടലില്‍ നീന്തുകയും വരെ ചെയ്തു.

Published on 25th February 2021
farmers

നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും ശേഷമുള്ള മൂന്നാമത്തെ 'നയപരമായ ആഘാതം'

തൊഴില്‍മേഖലയിലെ  44 ശതമാനം പേരും ജീവിതവൃത്തിക്ക് ആശ്രയിക്കുന്നത് കാര്‍ഷികമേഖലയെയാണെങ്കിലും ജി.ഡി.പിയുടെ കേവലം 14 ശതമാനം വരുമാനം മാത്രമേ  അവിടെനിന്ന് ഉല്പാദിപ്പിക്കുന്നുള്ളൂ

Published on 24th January 2021

ജനകീയ പ്രഖ്യാപനവുമായി ഫഡ്‌നാവിസ് സര്‍ക്കാര്‍; കര്‍ഷകര്‍ക്ക് 5380 കോടി അനുവദിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുളള നടപടിക്കാണ് ബിജെപി സര്‍ക്കാര്‍ തുടക്കം കുറിച്ചത്

Published on 25th November 2019

കാണാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍; റെയില്‍വേ സ്റ്റേഷനില്‍ ഉണ്ട്, ഉറങ്ങി കര്‍ഷകര്‍ ( വീഡിയോ)

കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്

Published on 18th October 2019

കടക്കെണി മൂലം ബിജെപി ടീഷര്‍ട്ട് ധരിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

മരണസമയത്ത് രാജു ധരിച്ച ടി ഷര്‍ട്ടില്‍ 'ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക' എന്ന് എഴുതിയിരുന്നു.

Published on 13th October 2019

മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി ; ബജറ്റ് അവതരണം രാവിലെ 11 ന് 

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടുളള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍  ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 5th July 2019

നിര്‍മ്മല സീതാരാമന്റെ പെട്ടിയിലെന്ത്?; രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് 

ണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും

Published on 5th July 2019
VT-Balram_(1)

മോദി മത്സരിക്കുന്ന വാരാണസിയില്‍ സിപിഎമ്മിനു സമരമുണ്ടോ?; വയനാട്ടിലെ കര്‍ഷക മാര്‍ച്ചിനെതിരെ വിടി ബല്‍റാം

മോദി മത്സരിക്കുന്ന വാരാണസിയില്‍ സമരമുണ്ടോ?; വയനാട്ടിലെ സിപിഎം കര്‍ഷക സമരത്തിനെതിരെ വിടി ബല്‍റാം

Published on 11th April 2019

മോദി ജാക്കറ്റിനെക്കാള്‍ പ്രിയങ്കരം; 'പ്രിയങ്ക സാരി'കള്‍ക്ക് വന്‍ വരവേല്‍പ്പ്

 പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഇന്ദിരാ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രങ്ങളുള്ള സാരികള്‍ വിപണികളില്‍ നിറഞ്ഞിരിക്കുകയാണ്.

Published on 3rd April 2019

2014ല്‍ ദിവസം 34 വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ വില്‍ക്കുന്നത് ഒരെണ്ണം; മോദി ജാക്കറ്റിന്റെ വില്‍പന കുത്തനെ ഇടിഞ്ഞു

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തരംഗമായിരുന്ന 'മോദി ജാക്കറ്റി'ന് ഇത്തവണ പ്രിയം കുറഞ്ഞു

Published on 13th March 2019

കാര്‍ഷിക വായ്പകളില്‍ ഒരു വര്‍ഷത്തേയ്ക്ക് ജപ്തി ഇല്ല; ബാങ്കിങ് സമിതിയുടെ അംഗീകാരം  

സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് ബാങ്കുകള്‍

Published on 6th March 2019
pinarayi-cm

കര്‍ഷകരുടെ എല്ലാ വായ്പയ്ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം; ആശ്വാസ നടപടികളുമായി സര്‍ക്കാര്‍

ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായാണ് കടാശ്വാസ പരിധി ഉയര്‍ത്തുക. വാണിജ്യ ബാങ്കുകളുടെ വായ്പകളും കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ കൊണ്ടുവരും

Published on 5th March 2019

ഇനി പ്രിയങ്കയുടെ ഊഴം

പ്രിയങ്കയുടെ രംഗപ്രവേശം കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഉണര്‍വ്വും ആ പാര്‍ട്ടിയുടെ രാഷ്ട്രീയ എതിരാളികളില്‍ അസ്വസ്ഥതയും വിമര്‍ശന മനോഭാവവും ഉളവാക്കിയിരിക്കുന്നു.

Published on 8th February 2019

താങ്ങുവില ഉപേക്ഷിക്കണം, പകരം കുറഞ്ഞ സംഭരണവില നിശ്ചയിച്ച് വിളകള്‍ ലേലം ചെയ്യണം; കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിച്ച് നീതി ആയോഗ് 

വിളകളുടെ താങ്ങുവില ഉയര്‍ത്തിയത് കൊണ്ടുമാത്രം കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമാവില്ലെന്ന് നീതി ആയോഗിന്റെ വിലയിരുത്തല്‍

Published on 20th December 2018

ജനജീവിതം ദുസ്സഹം; മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിപിഎം

മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനം.

Published on 25th June 2018

Search results 1 - 15 of 17