• Search results for കാലവര്‍ഷം
Image Title
rain in kerala

കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ; ഇക്കുറി കൂടുതല്‍ മഴ

രാജ്യത്ത് ഈ വര്‍ഷം കാലവര്‍ഷ സമയത്ത് സാധാരണ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 16th April 2021
Colors of diversity

വൈവിധ്യത്തിന്റെ നിറച്ചാര്‍ത്തുകള്‍

കൊവിഡ് ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ മനുഷ്യര്‍ പുറത്തിറങ്ങാതിരിക്കുന്നതിനാല്‍ വിജനമായ ഇടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നു എന്ന വാര്‍ത്ത ചില ദേശീയ മാധ്യമങ്ങളില്‍പ്പോലും ഇടംനേടി

Published on 21st February 2021

അലയുന്നവന്റെ ആത്മഭാഷണങ്ങള്‍

ഇനി എന്നാണ് കെട്ടഴിഞ്ഞ കാറ്റുപോലെ യാത്രികനു സ്വതന്ത്രമായി സഞ്ചരിക്കാനാവുക്കാനാവുക? തന്റെ പ്രിയപ്പെട്ട വഴികളിലേയ്ക്ക് തിരിച്ചുപോവാനാവുക? ഇനി എല്ലാകാലവും മനുഷ്യസംഗമങ്ങള്‍ ഒരു പഴങ്കഥയാവുമോ? 

Published on 1st December 2020
rain

അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം ; കാലവര്‍ഷം പിന്‍വാങ്ങുന്നത് വൈകും, കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദങ്ങളും രാജ്യത്ത് കാലവര്‍ഷത്തിന്റെ പിന്‍വാങ്ങലിനെ തടയുന്നു

Published on 16th October 2020

തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ; ഇടിമിന്നല്‍ ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്

Published on 10th October 2020
cyclone

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; 24 മണിക്കൂറിനിടെ തീവ്രമായേക്കും ; പരക്കെ മഴയ്ക്ക് സാധ്യത

തീവ്രന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍

Published on 9th October 2020

നഷ്ടത്തിന്റെ കൃഷിപാഠങ്ങള്‍

അദ്ധ്വാനത്തിനനുസരിച്ച് പ്രതിഫലം ലഭിക്കാതെ വരുന്നു എന്നതുതൊട്ട് മണ്ണും കിടപ്പാടവും നഷ്ടമാകുന്നതില്‍ വരെ സാധാരണ മനുഷ്യരുടെ അനുഭവങ്ങള്‍ എത്തിനില്‍ക്കുന്നു

Published on 20th September 2020
rain

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് അതിതീവ്ര മഴ, മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് 

മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും അറിയിപ്പില്‍ പറയുന്നു

Published on 19th September 2020
RAIN_1

അഞ്ചു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട് ; മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പ്

അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങൾ  അതീവ ജാഗ്രത പാലിക്കേണ്ടതാണ്

Published on 19th September 2020
rain-thunderstorm-1

ഇന്നു മുതൽ മഴ കനക്കും; ഇടുക്കി, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്‌

ബാക്കി 12 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് നൽകി

Published on 19th September 2020
swaraj

കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രം നിറയെ ചോര മാത്രമാണുള്ളത്; മറുപടിയുമായി എം സ്വരാജ്

മനുഷ്യരെന്നാല്‍ അവര്‍ക്ക് കൊന്നു തള്ളാനുള്ള ശരീരങ്ങള്‍ മാത്രമാണ്.

Published on 31st August 2020

23 ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപംകൊള്ളും ; മണ്‍സൂണ്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പെയ്യുന്ന കനത്ത മഴ വ്യാഴാഴ്ച വരെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published on 20th August 2020

'കര വിഴുങ്ങി കടല്‍'- തീരങ്ങള്‍ മായുമ്പോള്‍

കഴിഞ്ഞ രണ്ട് വര്‍ഷവും കടല്‍ക്കയറ്റമുണ്ടായത് വിഴിഞ്ഞത്തെ വലിയതുറ, കൊല്ലത്തെ ആലപ്പാട്, കൊച്ചിയിലെ ചെല്ലാനം എന്നിവിടങ്ങളിലാണ്. മൂന്നിടത്തേയും ദുരന്തത്തിനു കാരണം മനുഷ്യനിര്‍മ്മിതമായിരുന്നു

Published on 11th August 2020

സംസ്ഥാനത്ത് നാളെ മുതല്‍ മത്സ്യബന്ധനത്തിന് അനുമതി 

കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്

Published on 11th August 2020
rain

ഇന്നുകൂടി ശക്തമായ മഴ ; ബുധനാഴ്ച മുതല്‍ മഴമേഘങ്ങള്‍ പിന്‍വാങ്ങുമെന്ന് തമിഴ്‌നാട് വെതര്‍മാന്റെ പ്രവചനം

ഓഗസ്റ്റ് പതിനൊന്നോടുകൂടി  കേരള തീരത്തു നിന്ന് മഴമേഘങ്ങള്‍ നീങ്ങും

Published on 10th August 2020

Search results 1 - 15 of 197