• Search results for കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
Image Title
flood
rain

ഇന്നുമുതൽ ഒറ്റപ്പെട്ട മഴ, ഇത്തവണ ചൂട് അധികമാവില്ലെന്ന് കാലാവസ്ഥാപ്രവചനം 

അഞ്ചുദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നും അധികൃതർ പറഞ്ഞു

Published on 10th March 2021
rain

തീവ്ര ന്യൂനമർദം; മൂന്നു ദിവസം കേരളത്തിൽ കനത്ത മഴ; മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ കരകൊടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

Published on 12th October 2020

മഴയുടെ ശക്തി കുറയുന്നു ; നാളെ മൂന്നിടത്ത് മാത്രം യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്റെ വേഗവും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു

Published on 10th August 2020

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശം

അടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് സൂചന

Published on 4th August 2020

കലിതുള്ളി മഴ ; കുറ്റ്യാടിയിൽ വെള്ളപ്പൊക്കം, കടകളും വീടുകളും വെള്ളത്തിൽ ; മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നു

വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്

Published on 30th July 2020

മഴയില്‍ സ്തംഭിച്ച് കൊച്ചി, നഗരം വെള്ളത്തില്‍ മുങ്ങി; റോഡ് ഇടിഞ്ഞുതാണു ; കോട്ടയത്ത് മണ്ണിടിച്ചില്‍ ; ട്രെയിനുകള്‍ നിര്‍ത്തി

നാളെ മുതൽ വടക്കൻ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

Published on 29th July 2020
rain_goa

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി, നാളെ മുംബൈ തീരത്ത്; കേരളത്തില്‍ കനത്ത മഴ

കാലവര്‍ഷവും ന്യൂനമര്‍ദത്തിന്റെ സ്വാധീനവും മൂലം കേരളത്തില്‍ വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

Published on 2nd June 2020

സംസ്ഥാനത്ത് കനത്ത മഴ ; തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്

കേരള തീരങ്ങളില്‍ ചിലയിടങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ട്

Published on 2nd June 2020

അറബിക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം ; കനത്ത മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച തന്നെ എത്തിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ

Published on 31st May 2020
UMPUN

കാറ്റിനൊപ്പം അതിശക്തമായ മഴയും, 'ഉംപുണ്‍' ഇന്ന് കരതൊടും; ‘ബുൾബുൾ’ ചുഴലിക്കാറ്റിനെക്കാൾ നാശനഷ്ടമുണ്ടാക്കാൻ ശേഷിയുണ്ട്, മുന്നറിയിപ്പ്  

മണിക്കൂറിൽ 155-165 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. ഇത് ചിലപ്പോൾ 185 കിലോമീറ്റർ വരെയാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

Published on 20th May 2020

കലിപൂണ്ട് 'ഉംപുണ്‍' ; സൂപ്പര്‍ സൈക്ലോണായി ഇന്ത്യന്‍ തീരത്തേക്ക് ; കനത്ത ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് 12 മണിക്കൂര്‍ കൊണ്ടാണ് അതി തീവ്ര ചുഴലിയായി മാറിയത്

Published on 19th May 2020
modi-sad

കോവിഡിന് പിന്നാലെ ഉംപുണ്‍ ഭീതിയും ; പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ആഭ്യന്തരമന്ത്രി അമിത് ഷാ, ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ അതോറിട്ട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും

Published on 18th May 2020

ഉംപുണ്‍ ചുഴലിക്കാറ്റ് :  രാമേശ്വരത്ത് കനത്ത മഴയും കാറ്റും ; 50 ബോട്ടുകള്‍ നശിച്ചു  

ഉംപുണ്‍ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published on 18th May 2020
rain

കേരളത്തില്‍ ഇന്നും കനത്ത മഴ ; ഇടിമിന്നല്‍ മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

ഇടിമിന്നലിന്റെ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി

Published on 29th April 2020

Search results 1 - 15 of 81