Advanced Search
Please provide search keyword(s)- Search results for കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Image | Title | |
---|---|---|
![]() | തണുത്ത് മരവിച്ച് തലസ്ഥാനം; തുടര്‍ച്ചയായ നാലാംദിവസവും ശീതതരംഗം; 15 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത തണുപ്പ് ( വീഡിയോ)15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത് | |
![]() | മൈനസ് എട്ട് ഡിഗ്രി; മഞ്ഞുപൊഴിയുന്ന കശ്മീര്‍ (വീഡിയോ)ഡിസംബര്‍ മാസം അവസാനത്തിലേക്ക് കടക്കുമ്പോള്‍ കശ്മീര്‍ താഴ്വര മഞ്ഞില്‍ പുതച്ചു നില്‍ക്കുകയാണ് | |
ബുറേവി ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ കനത്ത നാശനഷ്ടം ; നിരവധി വീടുകള്‍ തകര്‍ന്നു ; കനത്ത മഴ തുടരുന്നുചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 75,000 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട് | ||
![]() | കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര ജലക്കമ്മീഷന്നാളെ രാവിലെ പതിനൊന്നരവരെയാണ് മുന്നറിയിപ്പ്. | |
ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ; 48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം ; കനത്ത മഴയ്ക്കും കാറ്റിനും സാധ്യതപൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു | ||
24 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തമാവും; ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ബുധനാഴ്ചയോടെ തെക്കന്‍ തമിഴ്നാട് തീരത്തിലൂടെ കരയില്‍ പ്രവേശിക്കുമെന്നാണ് കണക്കാക്കുന്നത് | ||
![]() | നിവാര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം, മരങ്ങള്‍ കടപുഴകി, രണ്ടുമരണം; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയില്‍, കനത്ത മഴ തുടരുന്നുതമിഴ്നാട്ടില് ആഞ്ഞുവീശിയ നിവാര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം | |
![]() | മഴ കനത്തു, ശക്തമായ കാറ്റിന് സാധ്യത; തമിഴ്നാട്ടില്‍ നാളെയും അവധി, പൊതുഗതാഗതം നിര്ത്തിതമിഴ്നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു | |
ചെമ്പരപ്പാക്കം തടാകം നിറഞ്ഞു, ഷട്ടര്‍ തുറന്നു; ചെന്നൈ നഗരത്തില്‍ ആശങ്ക (വീഡിയോ)നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പെയ്യുന്ന കനത്തമഴയില്‍ ചെന്നൈ നഗരത്തിന് സമീപമുള്ള ചെമ്പരപ്പാക്കം തടാകം നിറഞ്ഞു | ||
![]() | 2015 ആവര്‍ത്തിക്കുമോ?, ചെന്നൈ നഗരത്തെ ഭീതിയിലാഴ്ത്തി ചെമ്പരപ്പാക്കം തടാകം; അതിവേഗം നിറയുന്നു, ഒരടി കൂടിയായാല്‍ ഷട്ടര്‍ തുറക്കും (വീഡിയോ)നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടില്‍ ശക്തമായ മഴ | |
![]() | തമിഴ്നാട്ടില്‍ ശക്തമായ മഴ, നിവാര്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന, 1200 പേരെ വിന്യസിച്ചു, കനത്ത ജാഗ്രത ( വീഡിയോ)നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടില്‍ ശക്തമായ മഴ | |
![]() | സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത ; ആറു ജില്ലകളിൽ യെല്ലോ അലർട്ട്അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത്, ശക്തമായ മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് | |
![]() | 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതാ നിര്ദേശംബംഗാള് ഉള്‍ക്കടലില്‍ രൂപ കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത | |
![]() | അതിതീവ്ര ന്യൂനമര്‍ദം ഇന്ന് കരകടക്കും, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് | |
![]() | തുലാവർഷം അടുത്തയാഴ്ച; ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്ബംഗാള് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു |
Search results 1 - 15 of 211