Advanced Search
Please provide search keyword(s)- Search results for കാലാവസ്ഥ വിദഗ്ധര്‍
Image | Title | |
---|---|---|
![]() | സംസ്ഥാനത്ത് വേനല്‍ കനക്കുന്നു ; വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്ഇക്കുറി ശരാശരി താപനിലയേക്കാള്‍ 2.8 ഡിഗ്രി ചൂട് കൂടുതലാണുള്ളത് | |
'ബുറേവി' ഇന്നെത്തും, കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ വകുപ്പ് ; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്ട്ട്ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലകളില്‍ അടക്കം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് | ||
സംസ്ഥാനത്ത് കനത്ത മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്ട്ട്വരും മണിക്കൂറുകളില്‍ അതിശക്തമായ മഴ വടക്കന്‍ കേരളത്തിലുണ്ടാകുമെന്നാണ് പ്രവചനം | ||
10 ദിവസം കൊണ്ട് പെയ്തത് 190 ശതമാനം അധിക മഴ; ലഭിച്ചത് 476 മില്ലി മീറ്റര്കഴിഞ്ഞ 2 വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ 10 വരെ പെയ്തതിനെക്കാള്‍ കൂടുതല്‍ മഴയാണ് ഇത്തവണ പെയ്തത് | ||
![]() | ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിര്ദേശംഅടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് സൂചന | |
രണ്ടു ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | ||
സംസ്ഥാനത്ത് മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് | ||
![]() | ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും; മുന്നറിയിപ്പ്ജൂണ് ഒന്നിന് തന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് | |
![]() | അതിതീവ്ര ന്യൂനമര്‍ദ്ദം വൈകീട്ടോടെ ചുഴലിക്കാറ്റായി മാറും ; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; യെല്ലോ അലര്ട്ട്ഒഡീഷയിലും ബംഗാളിലും 12 തീരദേശ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു | |
![]() | സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ വേനല്‍മഴയ്ക്ക് സാധ്യതകേരളത്തില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി ആറ് മില്ലിമീറ്റര്‍ മഴ ലഭിച്ചു. രണ്ട് മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണിത് | |
![]() | സംസ്ഥാനത്ത് അതിതീവ്ര കാലാവസ്ഥാ വ്യതിയാനം ; ഉടൻ മഴയില്ലെങ്കിൽ ഉഷ്ണ തരംഗത്തിന് സാധ്യത ; മുന്നറിയിപ്പ്വരുംദിവസങ്ങളില് മഴ ലഭിച്ചില്ലെങ്കില്‍ ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തല്‍ | |
![]() | മരംകോച്ചുന്ന മഞ്ഞ് ഇക്കുറി ഫെബ്രുവരിയില്‍, കേരളത്തിന്റെ കാലാവസ്ഥയില്‍ കാതലായ മാറ്റംഉത്തരേന്ത്യ കടുത്ത ശൈത്യത്തിന്റെ പിടിയില്‍ അമര്ന്നപ്പോഴും, കേരളത്തില്‍ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് | |
![]() | വിടാന്‍ മടിച്ച് മണ്‍സൂണ്‍ ; ഇതുവരെ ലഭിച്ചത് 2330 മില്ലീമീറ്റര്‍ മഴ ; തുലാവര്‍ഷം ഒക്ടോബര്‍ പകുതിയോടെയെത്തുംസൂര്യന് ഭൂമധ്യരേഖയ്ക്ക് നടുവിലൂടെ കടന്നുപോകുകയാണ്. ഇതാണ് മഴമേഘങ്ങള്‍ ഇല്ലാത്തപ്പോള്‍ അന്തരീക്ഷം പെട്ടെന്ന് ചൂടാകുന്നതിന് കാരണം | |
ഒന്നിനു പിറകെ മറ്റൊന്നായി മൂന്നു ന്യൂനമര്‍ദങ്ങള്‍ ; രണ്ട് മഴപ്രേരക ചുഴികളും ; കനത്ത മഴ തുടര്ന്നേക്കുംഒരേ കാലത്ത് മൂന്നു ന്യൂനമര്‍ദങ്ങള്‍ രൂപംകൊള്ളുന്നത് അപൂര്‍വമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു | ||
മേഘാവരണം നീങ്ങി, സംസ്ഥാനത്ത് ഒരാഴ്ച മഴയുണ്ടാകില്ല ; ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ലഇന്ന് കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത് |
Search results 1 - 15 of 19