• Search results for കാസര്‍കോട്
Image Title
pinarayi vijayan

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്; ഇന്ന് 22,414 പേര്‍ക്ക് കോവിഡ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5431 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Published on 21st April 2021
pinarayi vijayan

കോവിഡ് വ്യാപനം; നാളെ മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു.

Published on 20th April 2021
RAIN WITH THUNDERSTORM

അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് നിര്‍ദേശം

ശനിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 20th April 2021
Congress estimates that it will get at least 75 seats

ഭരണം ഉറപ്പ്; കുറഞ്ഞത് 75 സീറ്റ് കിട്ടുമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍

ഡിസിസി പ്രസിഡന്റുമാര്‍ നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ്, ഉറപ്പായും ഭരണം ലഭിക്കുമെന്ന കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍

Published on 20th April 2021
covid spike

ചെറുപ്പക്കാരിലടക്കം കോവിഡ് ​ഗുരുതരമാകുന്നു, സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച വൈറസ്

ആദ്യ തരംഗത്തില്‍ രോഗ നിരക്ക് ഇരട്ടിയാകാനെടുത്ത സമയം 28 ദിവസമായിരുന്നെങ്കില്‍ ഇപ്പോഴിത് 10 ആയി കുത്തനെ കുറഞ്ഞു

Published on 20th April 2021
Gujarat HC suggests lockdown for short period

നീലേശ്വരം നഗരസഭയില്‍ ഞായര്‍ ലോക്ക്ഡൗണ്‍ 

നീലേശ്വരം നഗരസഭയില്‍ ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

Published on 19th April 2021
covid spike

ജില്ലയില്‍ സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിചിത്ര ഉത്തരവുമായി കാസര്‍കോട് ജില്ലാ കലക്ടര്‍, പ്രതിഷേധം 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിചിത്ര ഉത്തരവുമായി കാസര്‍കോട് ജില്ലാ കലക്ടര്‍

Published on 19th April 2021
covid updates kerala
covid spike

ടൗണുകളില്‍ പ്രവേശിക്കാന്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ്; തീരുമാനം ഒരാഴ്ചത്തേക്ക് നീട്ടി, 24 മുതല്‍ നടപ്പാക്കും

കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരാഴച കഴിഞ്ഞ് നടപ്പാക്കും

Published on 17th April 2021
rain

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

Published on 17th April 2021
rain with thunderstorm

സംസ്ഥാനത്ത് ഇന്നും ശക്തമായ വേനല്‍ മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ് 

ചൊവ്വാഴ്ച വരെ മഴ തുടരും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്

Published on 17th April 2021
two students drowned to death

കാസര്‍കോട് കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

ജില്ലയില്‍ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

Published on 14th April 2021
600 covid patients in Ernakulam today

കോവിഡ് വീണ്ടും പിടിമുറുക്കുന്നു; സംസ്ഥാനത്ത് ഇന്ന് 6,194 പേര്‍ക്ക് രോഗം, പരിശോധിച്ചത് 61,957 സാമ്പിളുകള്‍

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 6,194 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published on 10th April 2021
covid update kerala

കേരളം വീണ്ടും കോവിഡ് പിടിയില്‍;സംസ്ഥാനത്ത് ഇന്ന് 4,353 പേര്‍ക്ക് രോഗം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2205 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Published on 8th April 2021
covid updates kerala

പരിശോധിച്ചത് 60,554 സാമ്പിളുകള്‍; സംസ്ഥാനത്ത് 3502പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 5.78

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1955 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

Published on 7th April 2021

Search results 1 - 15 of 1829