• Search results for കാസര്‍കോട് ഇരട്ടക്കൊലപാതകം
Image Title

കാസര്‍കോട് ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ ആലോചന; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്

Published on 21st February 2019

കാസര്‍കോട് ഇരട്ടക്കൊലപാതകം: അറസ്റ്റിലായ നേതാവിനെ സിപിഎം പുറത്താക്കി

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് എ പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Published on 19th February 2019

കാസര്‍കോട് ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, കൊലപാതകം സിപിഎം നേതാക്കളുടെ അറിവോടെ

കാസര്‍കോട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Published on 19th February 2019

കാസര്‍കോട് ഇരട്ടക്കൊലപാതകം: ആസൂത്രണം ചെയ്യേണ്ട ആവശ്യം പാര്‍ട്ടിക്ക് ഇല്ലെന്ന് മുഖ്യമന്ത്രി 

കാസര്‍കോട് ഇരട്ടക്കൊലപാതകം പ്ലാന്‍ ചെയ്യേണ്ട ആവശ്യം സിപിഎമ്മിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 19th February 2019

കാസര്‍കോട് ഇരട്ടക്കൊലപാതകം: ലോക്കല്‍ കമ്മിറ്റിയംഗമായ പീതാംബരനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി 

കാസര്‍കോട് കല്യാട്ട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പെരിയലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

Published on 19th February 2019
kodiyeri-balakrishnan

പാര്‍ട്ടി ഒന്നും അറിഞ്ഞിട്ടില്ല; കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കില്ല, അക്രമം നടത്തുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന് കോടിയേരി

നയാപൈസയുടെ രാഷ്ട്രീയ വിവരമുള്ളവര്‍ ഇങ്ങനെ ചെയ്യില്ല. അത്തരക്കാര്‍ക്ക് ഒരു പിന്തുണയും സിപിഎമ്മില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും കോടിയേരി

Published on 19th February 2019
periya-murder-two-killed

കാസര്‍കോട് ഇരട്ടക്കൊലപാതകം; ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരന്‍ ഉള്‍പ്പടെ ഏഴുപേര്‍ കസ്റ്റഡിയില്‍, അറസ്റ്റ് ഇന്നുണ്ടായേക്കും

. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മറ്റുള്ളവര്‍ ആരൊക്കെയാണെന്ന പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല

Published on 19th February 2019
k_sudhakaran

കാസര്‍കോട് ഇരട്ടക്കൊലപാതകം: കേസ് സിബിഐക്ക് വിടാന്‍ പിണറായിക്ക് ധൈര്യമുണ്ടോയെന്ന് കെ സുധാകരന്‍

കാസര്‍കോട് നടന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയിലുള്ള കൊലപാതകമാണ്. പ്രത്യേക പരിശീലനം ലഭിച്ചവരാണ് കൊലപാതകം ചെയ്തത്

Published on 18th February 2019

കാസര്‍കോട് ഇരട്ടക്കൊലപാതകം: വിലാപയാത്രയ്ക്കിടെ സംഘര്‍ഷം; കട കത്തിച്ചു

പെരിയയില്‍ കൊലപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ സംഘര്‍ഷം

Published on 18th February 2019
pinarayighgh

കാസര്‍കോട് ഇരട്ടക്കൊലപാതകം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കാസര്‍കോട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി  വിജയന്‍

Published on 18th February 2019

Search results 1 - 10 of 10