• Search results for കാസര്‍കോഡ്
Image Title

തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോടും വനിതാ മേയര്‍മാര്‍ ; സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി ; വിജ്ഞാപനം ഉടന്‍

സംസ്ഥാനത്ത് 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത്  ഇക്കുറി ഭരണനേതൃത്വത്തില്‍ വനിതകളെത്തും

Published on 4th November 2020
rain

മൂന്നുദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് ; അഞ്ചു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് നിർദേശം

Published on 10th October 2020

സംസ്ഥാനത്ത് അതിശക്തമായ മഴ ; കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട് ; ആറിടത്ത് യെല്ലോ അലര്‍ട്ട്

പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു

Published on 12th September 2020

വിശുദ്ധവനങ്ങളിലെ വിനോദ വ്യവസായങ്ങള്‍

തെക്കുമ്പാട് ഉയരാന്‍ പോകുന്ന തെയ്യം പേര്‍ഫോമിങ് ഗാലറി നിലവിലെ ഗവണ്‍മെന്റ് പോളിസി പ്രകാരം തന്നെ നഗ്‌നമായ ലംഘനമാണ്

Published on 11th August 2020

കത്തിക്കുത്തില്‍ കുരുങ്ങിയ റാങ്ക് ലിസ്റ്റ്

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തു മുതല്‍ കൊവിഡ് മൂലമുണ്ടായ ലോക്ഡൗണ്‍ വരെ തകര്‍ത്തു കളഞ്ഞത് പൊലീസ് സേനയിലേക്ക് നിയമനം കാത്തിരുന്ന അനേകം തൊഴില്‍ രഹിതരുടെ പ്രതീക്ഷകളെയാണ്

Published on 2nd August 2020
RAPE

നീലേശ്വരത്ത് പതിനാറുകാരിയെ ഗര്‍ഭിണിയാക്കി; ഗര്‍ഭഛിദ്രത്തിന് ശേഷം ഭ്രൂണാവശിഷ്ടം കുഴിച്ചിട്ടത് പിതാവ്

നീലേശ്വരത്ത് 16 വയസ്സുള്ള പെണ്‍കുട്ടിയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രധാന തെളിവ് പൊലീസ് കണ്ടെടുത്തു

Published on 30th July 2020
e-chandrasekharan

ചെങ്കളയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടിയേക്കാം, പരിശോധന കൂട്ടുമെന്ന് റവന്യൂ മന്ത്രി

'ചെങ്കളയില്‍ പരിശോധനകളുടെ എണ്ണം കൂട്ടും. പരിശോധനയ്ക്ക് വിധേയമാവാന്‍ ഇവിടെ പലരും മടിക്കുന്നുണ്ട്'

Published on 26th July 2020

വിചിത്രം, ഗുരുതരം കാസര്‍കോട്ടെ കൊലപാതകങ്ങള്‍

കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയ്ക്കാണ് കുപ്രസിദ്ധി. എന്നാല്‍, കാസര്‍കോട്ടെ കൊലകള്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ല

Published on 19th July 2020

ജില്ലാ ജഡ്ജിമാരെ തള്ളി, സിപിഎം നോമിനി അഡ്വ. കെ വി മനോജ്കുമാര്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ മന്ത്രിസഭായോഗം തള്ളിക്കളഞ്ഞു

Published on 24th June 2020
airport

പെയ്ഡ് ക്വാറന്റയിന്‍ സൗകര്യം ഈ ഹോട്ടലുകളില്‍; സൗകര്യത്തിന് അനുസരിച്ചു തിരഞ്ഞെടുക്കാം

പെയ്ഡ് ക്വാറന്റയിന്‍ സൗകര്യം ഈ ഹോട്ടലുകളില്‍; സൗകര്യത്തിന്് അനുസരിച്ചു തിരഞ്ഞെടുക്കാം

Published on 18th May 2020
express_photo

സംസ്ഥാനത്ത് പുതിയ ആറ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 22

അതേസമയം, ഇന്ന് പതിനൊന്നുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

Published on 16th May 2020

കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തി അടച്ചു; പാസുളളവര്‍ക്ക് ഈ ചെക്ക്‌പോസ്റ്റ് വഴി യാത്ര 

നിയന്ത്രണങ്ങള്‍ ലംഘിച്ച് ജില്ലാ അതിര്‍ത്തി കടന്ന് ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് പതിവാക്കിയതോടെയാണ് നടപടി കടുപ്പിച്ചത്

Published on 25th April 2020

സംസ്ഥാനത്ത് നിയന്ത്രിത രീതിയില്‍ മത്സ്യബന്ധനത്തിന് അനുമതി; മാര്‍ക്കറ്റുകള്‍ രാവിലെ എഴുമുതല്‍ 11വരെ പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധയാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ ഏപ്രില്‍ നാലുമുതല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ പറഞ്ഞു

Published on 2nd April 2020

മലബാര്‍ മില്‍മ ചൊവ്വാഴ്ച പാല്‍ സംഭരിക്കില്ല

ചൊവ്വാഴ്ച പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്ന് പാല്‍ സംഭരിക്കില്ലെന്ന് മലബാര്‍ മില്‍മ

Published on 23rd March 2020

നെടുമ്പാശേരിയില്‍ എത്തിയ 18പേര്‍ക്ക് കോവിഡ് രോഗലക്ഷണം; ആറുപേര്‍  ഇറ്റലിയില്‍ നിന്ന് എത്തിയവര്‍

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് രോഗലക്ഷണം

Published on 12th March 2020

Search results 1 - 15 of 120