Advanced Search
Please provide search keyword(s)- Search results for കിഴക്കന്‍ ഡല്‍ഹി
Image | Title | |
---|---|---|
![]() | കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ കുത്തിവയ്പ്; 20കാരനായ അധ്യാപകന് അറസ്റ്റില്ഓര്മ്മശക്തി കൂട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തിവയ്പ്പ് എടുത്ത ട്യൂഷന് അധ്യാപകന് അറസ്റ്റില്‍ | |
![]() | പണം വേണം; 10 വയസുകാരനെ ശ്വാസം മുട്ടിച്ചുകൊന്നു; അറസ്റ്റിലായത് 12, 17 വയസുകാര്കുട്ടിയുടെ പിതാവില്‍ നിന്നു പണം തട്ടാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു | |
ദേഹത്ത് മുട്ടിയതില്‍ 'അരിശം', പശുക്കിടാവിനെ ഇഷ്ടിക കൊണ്ട് ഇടിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത, പ്രതിഷേധം, അറസ്റ്റ് ( വീഡിയോ)രാജ്യതലസ്ഥാനത്ത് പശുക്കിടാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍ | ||
ന്യൂഇയര്‍ പാര്‍ട്ടിക്ക് പണം നല്‍കിയില്ല, അമ്മൂമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു; 19കാരന് അറസ്റ്റില്പുതുവര്ഷ ആഘോഷത്തിന് പണം നല്‍കാത്തതിന്റെ പേരില്‍ 73കാരിയായ അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസില്‍ 19കാരന് അറസ്റ്റില്‍ | ||
പര്‍ദ്ദ ധരിച്ച് തോക്കുമായി തെരുവിലെത്തി; വെടിയുതിര്‍ത്തും കൊലവിളി നടത്തിയും യുവതിയുടെ പരാക്രമം; അറസ്റ്റ് (വീഡിയോ)പര്‍ദ്ദ ധരിച്ച് തോക്കുമായി തെരുവിലെത്തി; വെടിയുതിര്‍ത്തും കൊലവിളി നടത്തിയും യുവതിയുടെ പരാക്രമം; അറസ്റ്റ് (വീഡിയോ) | ||
ഒരു കയ്യില്‍ തോക്കും മറ്റേ കയ്യില്‍ ഹെല്‍മെറ്റും, മാല പൊട്ടിച്ചോടുന്ന മോഷ്ടാവ് ( വീഡിയോ)കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത് | ||
സഹോദരി പിരിച്ചുവിട്ടു, കമ്പനിയില്‍ മോഷണം നടത്തി 22കാരന്റെ പ്രതികാരം; അറസ്റ്റ്ജോലിയില് നിന്ന് പിരിച്ചുവിട്ടതില്‍ സഹോദരിയുടെ ഓഫീസില്‍ മോഷണം നടത്തി യുവാവിന്റെ പ്രതികാരം | ||
പലചരക്ക് കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചു, അടിപിടിയില്‍ യുവാവ് കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്പലചരക്ക് കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചതിനെ ചൊല്ലിയുള്ള അടിപിടിയില്‍ 28കാരന് കൊല്ലപ്പെട്ടു | ||
ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ നിന്ന് കണ്ടെയ്നര്‍ കാറിന്റെ മുകളിലേക്ക് മറിഞ്ഞുവീണു; രണ്ടുപേര്‍ മരിച്ചു, ഡ്രൈവര്‍ ഒളിവില്ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ കയറ്റിയിരുന്ന കണ്ടെയ്നര്‍ കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം | ||
![]() | ഡല്‍ഹി കലാപം: യെച്ചൂരി അടക്കമുളളവരെ പ്രതി ചേര്‍ത്തിട്ടില്ല, റിപ്പോര്‍ട്ടുകള്‍ തളളി പൊലീസ്ഡല്ഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുളളവരെ പ്രതി ചേര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി ഡല്‍ഹി പൊലീസ് | |
യുവതി ഫോണില്‍ മറ്റൊരാളുമായി സംസാരിച്ചു; പിന്നാലെ പങ്കാളി പാസ്വേഡ് ചോദിച്ചു, നല്‍കിയില്ല; 39 കാരന് ചുറ്റിക കൊണ്ട് അടിച്ചുകൊന്നുവിവാഹമോചിതയായിരുന്ന മമതയും ബ്രഹ്മപാലും രണ്ടുവര്‍ഷം മുമ്പാണ് പരിചയപ്പെടുന്നത് | ||
![]() | സിബിഎസ്ഇ പരീക്ഷയിൽ തീരുമാനം ഉടൻ : കേന്ദ്രം സുപ്രീംകോടതിയിൽ നിലപാട് അറിയിക്കുംവിദ്യാർത്ഥികളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി | |
![]() | ഡല്‍ഹി കലാപം: സഫൂറാ സര്‍ഗാറിന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതിഗര്ഭിണിയായ സഫൂറയ്ക്ക് ജാമ്യം നല്‍കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല | |
![]() | സിബിഎസ്ഇ പരീക്ഷയിൽ തീരുമാനം നാളെ ; വിദ്യാർത്ഥികളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്ന് സർക്കാർസോളിസിറ്റർ ജനറലിന്റെ ഉറപ്പിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി | |
സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ : തീരുമാനം ഇന്ന്വടക്കു കിഴക്കന്‍ ഡല്‍ഹിയിലൊഴികെ രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ് ശേഷിക്കുന്നത് |
Search results 1 - 15 of 112