• Search results for കിഷന്‍ റെഡ്ഡി
Image Title

കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാനങ്ങളെ പഴിച്ച് കേന്ദ്രം, വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് രാജ്യസഭയില്‍

കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും പഴിച്ച് കേന്ദ്രസര്‍ക്കാര്‍

Published on 21st September 2020
rajyasabha

ലോക്ക് ഡൗണിലെ മരണം, പരിക്ക്, കേസുകള്‍: കണക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ 

ലോക്ക് ഡൗണിലെ മരണം, പരിക്ക്, കേസുകള്‍: കണക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ 

Published on 16th September 2020
20200426311L

കോവിഡ് പോരാട്ടത്തിനിടെ ഇടിത്തീപോലെ വിഷവാതക ദുരന്തം; ശ്വാസംമുട്ടി ആളുകള്‍ കൂട്ടത്തോടെ ആശുപത്രിയിലേക്ക്,  ഒരേസമയം രണ്ട് ദൗത്യം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ആശുപത്രി ജീവനക്കാര്‍ക്ക് മുന്നില്‍ ഇടിത്തീപോലെയാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം വന്നുവീണത്

Published on 7th May 2020

ആന്ധ്ര വിഷവാതക ദുരന്തം : മരണം എട്ടായി ; മൂന്നുപേര്‍ വെന്റിലേറ്ററില്‍, 200 പേര്‍ ചികില്‍സയില്‍ ; വാതകച്ചോര്‍ച്ച അടച്ചു ( വീഡിയോ)

വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്

Published on 7th May 2020

ഡല്‍ഹി സംഘര്‍ഷം: പൊലീസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു; വാഹനങ്ങളും വീടുകളും കത്തിച്ചു, കൂടുതല്‍ സേനയെ വിന്യസിച്ചു

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി

Published on 24th February 2020

ലൗ ജിഹാദ്; ബെന്നി ബെഹനാനെ അഭിനന്ദിച്ച് സ്വര ഭാസ്‌കര്‍

ലൗ ജിഹാദ് ഇല്ലെന്ന സത്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുപറയിച്ചതില്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍

Published on 5th February 2020

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്; കേന്ദ്ര സര്‍ക്കാര്‍ നിലപാട് തള്ളി സിറോ മലബാര്‍ സഭ

ലൗ ജിഹാദ് പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുത്. മത സൗഹാദര്‍ദ്ദത്തെ തകര്‍ക്കുന്ന പ്രശ്‌നമായി ലൗ ജിഹാദിനെ സഭ കാണുന്നില്ല.

Published on 4th February 2020
amit

കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ 

നിയമത്തില്‍ ലൗ ജിഹാദിന് വ്യാഖ്യാനമില്ലെന്നും ഇത്തരത്തിലുള്ള ഒരു കേസും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി

Published on 4th February 2020

ചൈനയില്‍ നിന്നും എല്ലാവരെയും തിരിച്ചെത്തിക്കും ; കൊറോണ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍മ്മ സമിതി

സന്ദര്‍ശനം നടത്തുന്നതിന് ചൈനീസ് പൗരന്മാര്‍ക്ക് ഇ-വിസ അനുവദിക്കുന്നത് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു

Published on 3rd February 2020

കേന്ദ്രമന്ത്രിമാരുടെ സംഘം കശ്മീര്‍ സന്ദര്‍ശിക്കും

മന്ത്രിമാരായ ജി കിഷന്‍ റെഡ്ഡി, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, കിരണ്‍ റിജിജു, അനുരാഗ് താക്കൂര്‍, പ്രഹ്ലാദ് ജോഷി, വി മുരളീധരന്‍, രമേശ് പൊഖ്രിയാല്‍ എന്നിവര്‍ സംഘത്തിലുണ്ടാകും
 

Published on 15th January 2020

രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ആര്‍എസ്എസ് കാണുന്നത് ഹിന്ദുക്കളായി ; ഇന്ത്യയുടേത് 'ഹിന്ദുത്വവാദി'  പരമ്പര്യം : മോഹന്‍ ഭാഗവത്

രാജ്യത്തെ 130 കോടി ജനങ്ങളെയും ആര്‍എസ്എസ് ഹിന്ദുക്കളായാണ് പരിഗണിക്കുന്നത്

Published on 26th December 2019
liquor-med

പ്രക്ഷോഭം കനക്കുന്നു; നാളെ മുതല്‍ 125 മദ്യഷോപ്പുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ്‌

പ്രതിഷേധങ്ങള്‍ സംഘര്‍ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് മദ്യഷോപ്പുകള്‍ അടയ്ക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവ്. 

Published on 19th December 2019

രാജ്യമാകെ പ്രതിഷേധം; തെരുവുകള്‍ കത്തുന്നു; അമിത് ഷാ അടിയന്തര യോഗം വിളിച്ചു  

കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും

Published on 19th December 2019
bipin_rawat

നിയന്ത്രണ രേഖയിലെ സ്ഥിതി​ഗതികൾ ഏത് നിമിഷവും മോശമാകാം; നേരിടാൻ സൈന്യം സജ്ജമെന്ന് കരസേന മേധാവി

നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ ഏത് നിമിഷവും മോശമാകാമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്

Published on 18th December 2019

Search results 1 - 15 of 17