• Search results for കുടുംബശ്രീ പ്രവര്‍ത്തകര്‍
Image Title

50,000 പേര്‍ക്ക് തൊഴില്‍, കുറഞ്ഞ പലിശയ്ക്ക് മൂലധനം; 'അതിജീവനം കേരളീയം' പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

റീബില്‍ഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാന്‍ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക

Published on 27th August 2020
Coronavirus

ഓണത്തിന് പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധം; നിരീക്ഷണം ശക്തമാക്കാന്‍ ജാഗ്രതാ സമിതികള്‍ക്ക് നിര്‍ദേശം നല്‍കി

ഇവര്‍ ക്വാറന്റൈനില്‍ കഴിയുന്നു എന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് തല  ജാഗ്രതാ സമിതികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്

Published on 23rd August 2020
covid_19

ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല, ഭക്ഷണം നല്‍കുന്നത് കുടുംബശ്രീ

ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല, ഭക്ഷണം നല്‍കുന്നത് കുടുംബശ്രീ

Published on 8th May 2020

റേഷന്‍ കടയില്‍ ഇനി ജോലിക്ക് അധ്യാപകരും; റേഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നുറപ്പാക്കണം

സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകരെ റേഷന്‍ കടയില്‍ ജോലിക്ക് നിയോഗിച്ച് കണ്ണൂരില്‍ കലക്ടറുടെ ഉത്തരവ്

Published on 5th May 2020

പഞ്ചായത്ത് തലത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍, പുറത്തുനിന്ന് വരുന്നവര്‍ക്കായി 36 ഷോര്‍ട്ട് സ്‌റ്റേ ഹോമുകള്‍; എറണാകുളത്ത് സമഗ്രപദ്ധതി

കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിന് സമഗ്ര പദ്ധതി തയാറായതായി ജില്ലാ കളക്ടര്‍ എസ് സുഹാസ്

Published on 7th April 2020
pinarayinm,n,

ഹലോ...അച്ഛനും അമ്മയ്ക്കും സുഖമല്ലേ?; ക്ഷേമം അന്വേഷിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍

വയോജനങ്ങളെ വിളിച്ച്​ ക്ഷേമമന്വേഷിക്കാൻ 50 പേർക്ക്​ ഒരാൾ എന്നനിലയിൽ സന്നദ്ധ പ്രവർത്തകരെ ഏർപ്പാടാക്കിയിട്ടുണ്ട്

Published on 6th April 2020
corona_hair

ചെറിയ പനി, ചുമ ഉള്ളവര്‍ വീടുകളില്‍ കഴിഞ്ഞാല്‍ മതി, പനിയും തൊണ്ടവേദനയും ഉള്ളവര്‍ ദിശയുമായി ബന്ധപ്പെടണം; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

ചെറിയ പനി, ചുമ ഉള്ളവര്‍ വീടുകളില്‍ കഴിഞ്ഞാല്‍ മതി, പനിയും തൊണ്ടവേദനയും ഉള്ളവര്‍ ദിശയുമായി ബന്ധപ്പെടണം; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

Published on 12th March 2020

'ബസ് സ്റ്റാന്റില്‍ ചായ വില്‍ക്കുന്ന നവാസ് ഇക്ക 500 രൂപ കയ്യില്‍ ഏല്‍പ്പിച്ചിട്ട് പറഞ്ഞു, നല്ലൊരു കാര്യത്തിനല്ലേ, പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനല്ലേ'; ധനമന്ത്രിയുടെ കുറിപ്പ്

ഓണത്തിന് മുമ്പ് മുമ്പ് 25 രൂപയ്ക്ക് ഊണ് കിട്ടുന്ന ആയിരം ഭക്ഷണശാലകള്‍ തുറക്കും എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്

Published on 1st March 2020

'വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ സത്യത്തില്‍ നമ്മള്‍ തിരിച്ചറിഞ്ഞല്ലോ...'

തന്നെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനം അപ്രതീക്ഷിതമായി കേള്‍ക്കാന്‍ അവസരം ലഭിച്ചതോടെ മന്ത്രി മണിക്കും ഹരമായി

Published on 15th January 2020

വനിതാ മതില്‍ ഇന്ന്: കെ.കെ ശൈലജ ആദ്യകണ്ണി; ബൃന്ദാകാരാട്ട് അവസാനം

വിവിധ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന വനിതാ മതില്‍ ഇന്ന്.

Published on 1st January 2019

കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ വനിതാ മതിലിന് ഇറങ്ങിയാല്‍ നേരിടും; കോണ്‍ഗ്രസ് പ്രക്ഷോഭം നയിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ വനിതാ മതിലിനിറങ്ങിയാല്‍ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

Published on 16th December 2018

ഇവിടെ എല്ലാം സ്ത്രീകള്‍ തീരുമാനിക്കും; പെണ്‍കരുത്ത് വിളിച്ചോതി കുടുംബശ്രീ ഷോപ്പിങ് മാള്‍

സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്നതും വനിതാ ജീവനക്കാര്‍ മാത്രമുള്ളതുമായ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍  ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

Published on 24th November 2018
rabit

നിപ്പാ വൈറസ്: ഭയംമൂലം ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നു

ഭയം മൂലം ആളുകള്‍ ഉപേക്ഷിക്കപ്പെട്ട മുയലുകളുടെ സമീപത്ത് പോകാന്‍ കൂടി മടിച്ച് നില്‍ക്കുകയായിരുന്നു.

Published on 21st May 2018

Search results 1 - 13 of 13