• Search results for കുമ്മനം രാജശേഖരന്‍
Image Title
pk kunjalikutty

'ആ വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്'; ലീഗിനെ ക്ഷണിക്കാന്‍ ബിജെപി വളര്‍ന്നിട്ടില്ല: ശോഭയോട് കുഞ്ഞാലിക്കുട്ടി

മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Published on 27th February 2021
BJP seeks to capture Kerala

ഉള്‍പ്പോരില്‍ ഉലഞ്ഞ് കേരളം പിടിക്കാന്‍ ബി.ജെ.പി

ഉള്‍പ്പോരില്‍ ഉലഞ്ഞ് കേരളം പിടിക്കാന്‍ ബി.ജെ.പി

Published on 8th February 2021
SOBHA SURENDRAN bjp

ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി വേണം; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ആവശ്യം

ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി വേണം; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ആവശ്യം

Published on 24th December 2020
k surendran sobha surendran

കെ സുരേന്ദ്രന്‍ കോന്നിയിലോ കഴക്കൂട്ടത്തോ, അബ്ദുല്ലക്കുട്ടി കാസര്‍കോട്ട്, ശോഭാ സുരേന്ദ്രന്‍ കാട്ടാക്കടയില്‍: ബിജെപിയുടെ കരടു പട്ടികയില്‍ സെന്‍കുമാറും ജേക്കബ് തോമസും

നിലവില്‍ ഒ രാജഗോപാല്‍ പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തില്‍ അദ്ദേഹം  മല്‍സരിക്കുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരനെ മല്‍സരിപ്പിക്കാനാണ് ആലോചിക്കുന്നത്

Published on 24th December 2020

യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന് ചെന്നിത്തല ; ജനങ്ങള്‍ എന്‍ഡിഎക്കൊപ്പമെന്ന് കുമ്മനം

ബിജെപിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കേരളജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കപ്പെടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്

Published on 8th December 2020

പണം തിരികെ നല്‍കി; കുമ്മനം രാജശേഖരന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തു തീര്‍പ്പിലേക്ക്

പരാതിക്കാരനായ ഹരികൃഷ്ണന് പ്രതികള്‍ നല്‍കാനുള്ള 28.75 ലക്ഷം രൂപ മടക്കി നല്‍കി.

Published on 2nd November 2020
kummanam-rajasekharan

കാര്യാലയത്തില്‍ നിന്ന് ഇറക്കിവിട്ടു; കുമ്മനത്തിന്റെ ഒരു തുള്ളിക്കണ്ണീര്‍ വീണാല്‍ ഈ പ്രസ്ഥാനം വെന്തുവെണ്ണീറായിപ്പോകും; കുറിപ്പുമായി മുന്‍ ബിജെപി നേതാവ്

ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖനെ സംസ്ഥാന കാര്യാലയത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപണവുമായി മുന്‍ ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആര്‍എസ് വിനോദ്

Published on 26th October 2020
kummanam-rajasekharan

കുമ്മനം സംശുദ്ധ രാഷ്ട്രീയത്തിന് ഉടമ; സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാക്കിയത് സര്‍ക്കാര്‍ ഗൂഢാലോചന: കെ സുരേന്ദ്രന്‍

ആറന്‍മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരനെ പ്രതിയാക്കിയത് സംസ്ഥാന സര്‍ക്കാരിന്റ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Published on 22nd October 2020
kummanam-rajasekharan

പണം ഇടപാടിനെക്കുറിച്ച്  അറിയില്ല; കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം

പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് കേസില്‍ തന്നെ പ്രതിയാക്കിയത്

Published on 22nd October 2020
kummanam1

28.75 ലക്ഷം തട്ടിച്ചെന്ന് പരാതി; കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി; കേസ്

സാമ്പത്തിക തട്ടിപ്പുകേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ്

Published on 22nd October 2020
kummanam_new

കുമ്മനം രാജശേഖരന്‍  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാർ പ്രതിനിധി

സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധിയായാണ് കുമ്മനം രാജശേഖരനെ നിയമിച്ചത്

Published on 22nd October 2020

ബിജെപി നേതാവ് പികെ കൃഷ്ണദാസിന് കോവിഡ്

ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പികെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു

Published on 15th September 2020
Kummanam_Rajasekharan_3x2_0

ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങള്‍ കൊന്നുതിന്നാനുള്ളതല്ല; 'മീന്‍ വളര്‍ത്തല്‍' ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഉപേക്ഷിക്കണമെന്ന് കുമ്മനം

ക്ഷേത്ര സമീപമുള്ള പുഴയിലും കുളത്തിലുമുള്ള മത്സ്യത്തിന് ആഹാരം നല്‍കുന്നത് ഭഗവത് നിവേദ്യമെന്ന നിലക്കുള്ള ഒരു വഴിപാടാണ്‌
 

Published on 3rd September 2020
covid_-test_2

ഇങ്ങനെയൊരവസ്ഥ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല;  കോവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേട്; കുമ്മനം 

രോഗികളില്‍ 90 ശതമാനം പേരും ഇപ്പോള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്

Published on 20th July 2020

Search results 1 - 15 of 329