• Search results for കുരങ്ങന്‍
Image Title
The monkey 'playing with the tigers'; viral video

കടുവകളെ 'കുരങ്ങ് കളിപ്പിച്ച്' കുരങ്ങന്‍; കണ്ണ് മിഴിച്ചുപോകും ഈ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Published on 12th May 2021
story written by Unnikrishnan

'ഗുപ്ത സാമ്രാജ്യം'-  ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ എഴുതിയ കഥ

വിവാഹം കഴിഞ്ഞതിന്റെ ആദ്യകാലങ്ങളില്‍ ഞാന്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ ഭാര്യയ്ക്കു വളരെ താല്പര്യമായിരുന്നു. എന്റെ സുഹൃദ്‌വലയത്തിലുണ്ടായിട്ടുള്ള രസകരമായ സംഭവങ്ങളായിരുന്നു പലതും

Published on 9th May 2021
leopard leaping into the tree

കുരങ്ങന്‍ പോലും തോറ്റുപോകും!; ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കുതിച്ചുചാടി പുള്ളിപ്പുലി (വീഡിയോ) 

പ്രവീണ്‍ അംഗുസാമി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 23rd April 2021
A male baboon carrying and grooming a lion cub

സിംഹക്കുട്ടിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് കുരങ്ങന്‍, വാത്സല്യം; വൈറല്‍ വീഡിയോ 

സിംഹക്കുട്ടിയെ കുരങ്ങന്‍ താലോലിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 4th April 2021
jaleel

'എന്നിട്ടല്ലേ കുഞ്ഞാപ്പയുടെ കുട്ടിക്കുരങ്ങന്‍മാരായി നടക്കുന്ന പുതിയ യൂത്ത്‌ലീഗ് നേതാക്കള്‍'; കെടി ജലീലിന്റെ മറുപടി

കല്ല്കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള്മുരട് മൂര്‍ഖന്‍പാമ്പുവരെയുള്ള യുവ സിങ്കങ്ങളോട്, ഒന്നേ പറയാനുള്ളൂ

Published on 5th February 2021
Baby monkey hanging from deer's horn

മാനിന്റെ കൊമ്പില്‍ തൂങ്ങിയാടി കുട്ടിക്കുരങ്ങന്‍; വേറിട്ട സ്‌നേഹം ( വീഡിയോ)

മാനിന്റെ കൊമ്പില്‍ തൂങ്ങിയാടുന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യങ്ങളാണ് മനംകവരുന്നത്

Published on 4th February 2021
mohammed_siraj_and_bumrah_in_adelaide

ബൂമ്രയ്ക്കും, മുഹമ്മദ് സിറാജിനും നേരെ കാണികളുടെ വംശീയ അധിക്ഷേപം; ഇന്ത്യ പരാതി നല്‍കി

മദ്യലഹരിയില്‍ കാണികളില്‍ ഒരു കൂട്ടം സിറാജിനും ബൂമ്രയ്ക്കും നേരെ
തുടരെ വംശീയ അധിക്ഷേപരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു

Published on 9th January 2021
torn currency

ലക്ഷങ്ങള്‍ അടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിപ്പറിച്ചു; മരത്തിന്റെ മുകളില്‍ നിന്ന് നോട്ടുകെട്ടുകള്‍ കീറിയെറിഞ്ഞു, മുള്‍മുനയില്‍ ഒരു നാട്

ഉത്തര്‍പ്രദേശില്‍ വയോധികന്റെ കൈവശം ഉണ്ടായിരുന്ന ലക്ഷങ്ങള്‍ അടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിപ്പറിച്ചു

Published on 23rd December 2020
Monkeys_PTI

കുരങ്ങു പേടിയില്‍ അടച്ചുപൂട്ടി ഒരു ഗ്രാമം; കൈയിലുള്ള സാധനങ്ങള്‍ തട്ടിപ്പറിക്കും, ദേഹോപദ്രവം; നാട്ടുകാര്‍ വാതിലടച്ച് വീട്ടില്‍

കുരങ്ങു പേടിയില്‍ അടച്ചുപൂട്ടി ഒരു ഗ്രാമം; കൈയിലുള്ള സാധനങ്ങള്‍ തട്ടിപ്പറിക്കും, ദേഹോപദ്രവം; നാട്ടുകാര്‍ വാതിലടച്ച് വീട്ടില്‍

Published on 17th December 2020

കിണറില്‍ വീണ് കുരങ്ങന്‍; രക്ഷപ്പെടുത്തല്‍ വീഡിയോ 

കപ്പിയില്‍ കുരങ്ങനെ ഇരുത്തി കയര്‍ വലിച്ച് മുകളിലേക്ക് കൊണ്ടുവരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 13th November 2020

പുഴയുടെ ഒത്ത നടുവില്‍ നീന്തി തളര്‍ന്ന് മുങ്ങാന്‍ പോകുന്ന കുരങ്ങന്‍; മീന്‍പിടിത്തക്കാര്‍ രക്ഷകരായി ( വീഡിയോ)

പുഴ നീന്തി കടക്കുന്നതിനിടെ, കൈകാലുകള്‍ തളര്‍ന്ന് മുങ്ങാന്‍ തുടങ്ങിയ കുരങ്ങനെ രക്ഷിച്ച് മീന്‍പിടിത്തക്കാര്‍

Published on 10th November 2020

ഉണങ്ങാനിട്ട തുണിയെടുക്കാന്‍ എട്ടാം ക്ലാസുകാരി ടെറസില്‍ കയറി; കുരങ്ങന്‍മാര്‍ ഓടിച്ചു; 13കാരി മരിച്ചു

കുരങ്ങന്‍മാരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പതിമൂന്ന് കാരി ടെറസില്‍ നിന്നും വീണ് മരിച്ചു.

Published on 21st October 2020

നഷ്ടത്തിന്റെ കൃഷിപാഠങ്ങള്‍

അദ്ധ്വാനത്തിനനുസരിച്ച് പ്രതിഫലം ലഭിക്കാതെ വരുന്നു എന്നതുതൊട്ട് മണ്ണും കിടപ്പാടവും നഷ്ടമാകുന്നതില്‍ വരെ സാധാരണ മനുഷ്യരുടെ അനുഭവങ്ങള്‍ എത്തിനില്‍ക്കുന്നു

Published on 20th September 2020

അപ്രതീക്ഷിത പ്രളയം, റിസര്‍വോയറില്‍ കുടുങ്ങി കുട്ടിക്കുരങ്ങന്‍ ; അഗ്നിരക്ഷാസേനയുടെ ഇടപെടലില്‍ പുനര്‍ജന്മം ( വീഡിയോ) 

രക്ഷപ്പെടാന്‍ പലതവണ കുരങ്ങന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതുകണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്

Published on 2nd September 2020

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് സമ്പാദിച്ച് വയോധിക സ്വര്‍ണാഭരണങ്ങള്‍ വാങ്ങി; മാല മോഷ്ടിച്ച് 'വാനരസേന'

വയോധിക വസ്ത്രങ്ങള്‍ അലക്കുന്നതിനിടയിലാണ് കുരങ്ങന്‍മാര്‍  അകത്തുകയറിയത്

Published on 19th August 2020

Search results 1 - 15 of 67