• Search results for കുഴഞ്ഞുവീണു
Image Title
devi

മായാത്ത മഹാശബ്ദം

ജീവിതത്തിലും സാഹിത്യത്തിലും സാമൂഹ്യപ്രവര്‍ത്തനത്തിലും നിരന്തരമെന്നോണം വിഗ്രഹഭഞ്ജനം നടത്തിയ മഹാശ്വേത ദേവി കടന്നുപോയിട്ട് ഒരു വര്‍ഷം.

Published on 28th July 2017

ജയമോള്‍ കോടതിയില്‍ കുഴഞ്ഞുവീണു, പൊലീസ് മര്‍ദ്ദിച്ചു, പരാതിയില്ല; കൊലനടത്തിയത് ഒറ്റയ്ക്ക്

മകനെ കൊലപ്പെടുത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് ജയമോള്‍ കേടതിയിലും ആവര്‍ത്തിച്ചു. തന്നെ പൊലീസ് മര്‍ദ്ദിച്ചതായും എന്നാല്‍ ഇതില്‍ പരാതിയില്ലെന്നും ജയമോള്‍ കോടതിയില്‍ പറഞ്ഞു

Published on 19th January 2018

ട്രാഫിക് മാത്രമല്ല ഹൃദയം നിലച്ചാലും പൊലീസ് രക്ഷകനാകും; വീഡിയോ കാണാം

ഹൈദരബാദില്‍ തിരക്കേറിയ റോഡില്‍ കാല്‍നടയാത്രക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. സംഭവം ശ്രദ്ധില്‍പ്പെട്ട ട്രാഫിക് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി

Published on 31st January 2018
remote-control-car

കളിപ്പാട്ടം വാങ്ങിനല്‍കിയില്ല; കീടനാശിനി കഴിച്ച അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

കളിപ്പാട്ടം വാങ്ങിനല്‍കിയില്ല; കീടനാശി കഴിച്ച അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

Published on 8th March 2018
download

വിവാ​ഹാഘോഷത്തിനിടെ നൃത്തം ചെയ്ത ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

പിന്നീട് നൃത്തം തുടരാന്‍ വേണ്ടി യുവാവിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് മരണം സംഭവിച്ചത് തിരിച്ചറിഞ്ഞത്. 

Published on 9th March 2018
wayanad

ഡോക്ടര്‍മാരുടെ സമരം തുടരുന്നു; പനി ബാധിച്ച ആദിവാസി സ്ത്രീ ചികിത്സകിട്ടാതെ മരിച്ചു

അവശനിലയില്‍ വയനാട് ജില്ലാ ആശുപത്രിയിലെത്തിച്ച രോഗിയെ കിടത്തി ചികിത്സിക്കാന്‍ കിടക്കയില്ലെന്ന കാരണം മടക്കി അയക്കുകയായിരുന്നു -  വെണ്ണമറ്റം കോളനിയിലെ ചപ്പയാണ് മരിച്ചത്‌
 

Published on 16th April 2018
ksrtc

യാത്രക്കാരൻ ബസിൽ കുഴഞ്ഞുവീണു ; രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

കരുനാഗപ്പള്ളി കെട്ടിടത്തില്‍ക്കടവ് കണ്ടത്തില്‍ വീട്ടില്‍ ജയകുമാറാണ് ബസിൽ വെച്ച് നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണത്

Published on 19th April 2018

പേടിപരിണാമം: വേണു ബാലകൃഷ്ണന്റെ കഥ

ക്രൂരന്‍ ആ നാട്ടിലെ ഒരു പേടിത്തൊണ്ടന്റെ മകനായിരുന്നു. പേടിത്തൊണ്ടന്‍ നേരത്തേ മരിച്ചുപോയി.

Published on 25th May 2018
love

19 കാരനൊപ്പം വീടുവിട്ടിറങ്ങിയ 15കാരി ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു; ഒരുമിച്ച് വിഷം കഴിച്ചതാണെന്ന് യുവാവ്

തകഴി സ്വദേശികളായ യുവാവും പെണ്‍കുട്ടിയും കഴിഞ്ഞ നാലിനാണ് വീട് വിട്ട് ഇറങ്ങുന്നത്

Published on 10th July 2018
batheri_car

ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു; കെഎസ്ആര്‍ടിസി നിയന്ത്രണം വിട്ട് കാറിലിടിച്ചു   

ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി

Published on 15th July 2018

കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് കൊലപാതകം : രണ്ടാം പ്രതി പിടിയില്‍

രണ്ടാം പ്രതി അഞ്ചല്‍ സ്വദേശി ആസിഫാണ് പിടിയിലായത്.  മർദനമേറ്റ ബംഗാള്‍ സ്വദേശി മാണിക് റോയി ഇന്നലെയാണ് മരിച്ചത്

Published on 17th July 2018
AMINA

സിപിഎം നേതാവിന്റെ ഭാര്യയുടേയും മകളുടേയും തട്ടിപ്പ്; പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരേ സമരവുമായി പരാതിക്കാരി

സിപിഎം നേതാവിന്റെ ഭാര്യയും മകളും ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ച് വായ്പ തട്ടിയെടുത്തെന്ന കേസിലെ അനാസ്ഥയ്‌ക്കെതിരെയാണ് പരാതിക്കാരിയായ അമിനയുടെ സമരം

Published on 25th July 2018

ബസില്‍ ഓട്ടോ ഇടിച്ചതിനെ തുടര്‍ന്നുള്ള മര്‍ദനം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

ബസും ഓട്ടോയും കൂട്ടി ഇടിച്ചതിനെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ ഓട്ടോഡ്രൈവര്‍മാരുടെ മര്‍ദനമേറ്റ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ ആശുപത്രിയില്‍.

Published on 4th August 2018
Kerala-Police-Cap-Full_0

കോണ്‍സറ്റബിള്‍ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയ്ക്കിടയില്‍ ഉദ്യോഗാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു 

പൊലീസ് കോണ്‍സറ്റബിള്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ വ്യായാമങ്ങള്‍ക്കിടയില്‍ ഉദ്യോഗാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു

Published on 12th August 2018

ജ്യേഷ്ഠന്റെ മൃതദേഹം സംസ്കരിക്കാൻ  ഒരാഴ്ചയോളം ഓടിനടന്ന സഹോദരനും യാത്രയായി 

സെമിത്തേരിയിൽ വെള്ളം കയറിയതുമൂലം ജ്യേഷ്ഠന്റെ മൃതദേഹം സംസ്കരിക്കാൻ ഒരാഴ്ചയോളം ഓടിനടന്ന സഹോദരൻ കുഴഞ്ഞുവീണു മരിച്ചു

Published on 25th August 2018

Search results 1 - 15 of 111