• Search results for കുഴഞ്ഞുവീണു
Image Title
SABARI_KISHOR

'50 വയസുപോലും തികയാത്ത ഫിറ്റ്നസ് ഫ്രീക് ആയ ഒരു ചെറുപ്പക്കാരൻ ഇങ്ങനെ വിടപറയുമോ'; കുറിപ്പുമായി കിഷോർ സത്യ

ഇപ്പോൾ എങ്ങനെയുണ്ട് എന്ന് എന്റെ ചോദ്യത്തിന് "ശബരി പോയി" എന്നായിരുന്നു മറുപടി. എന്റെ പ്രജ്ഞയറ്റു, കണ്ണുകൾ കര കവിഞ്ഞു

Published on 18th September 2020
elluru

'അജ്ഞാത രോഗം'; അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങള്‍; ആളുകള്‍ നിന്ന നില്‍പ്പില്‍ കുഴഞ്ഞുവീണു, ആന്ധ്രയില്‍ 228പേര്‍ ആശുപത്രിയില്‍

അപസ്മാരത്തിന് സമാനമായ രീതിയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച ആളുകള്‍ കൂട്ടത്തോടെ ആശുപത്രികളിലേക്ക് എത്തുകയായിരുന്നു. 

Published on 6th December 2020

'അയ്യപ്പഭക്തരെ സഹായിക്കാന്‍ ഇനി ദാമോദരന്‍ ഇല്ല'; സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു

ശബരിമല തീര്‍ത്ഥാടകര്‍ക്ക്  സഹായവുമായി ഓടിയെത്തിയിരുന്ന അഖില ഭാരത അയ്യപ്പ സേവാസംഘം എമര്‍ജന്‍സി വൊളന്റിയര്‍ ക്യാപ്റ്റന്‍ തഞ്ചാവൂര്‍ കെ ദാമോദരന്‍ സന്നിധാനത്ത് കുഴഞ്ഞുവീണു മരിച്ചു

Published on 12th March 2020

'അവളെ തൂക്കിക്കൊല്ലണം' : പൊട്ടിത്തെറിച്ച് ശരണ്യയുടെ അച്ഛന്‍

കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങള്‍ക്കാര്‍ക്കും വേണ്ടെന്നും ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും വത്സരാജ്

Published on 19th February 2020

'ആനവണ്ടി മുത്താണ്', കുഴഞ്ഞുവീണ യാത്രക്കാരിയെയും കൊണ്ട് മിന്നലായി പാഞ്ഞത് കിലോമീറ്ററുകള്‍; ജീവന്‍ രക്ഷിച്ച കഥ

ശിവഗിരിയില്‍ നിന്ന് കോട്ടയത്തിന് പുറപ്പെട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മിന്നലായത്

Published on 9th October 2019
_S4A9308

'നരകത്തിലെ ചുവരെഴുത്തുകള്‍'- സിവി ബാലകൃഷ്ണന്‍ എഴുതിയ കഥ

ഉടുമ്പ് മനോജും ഗരുഢന്‍ വാസുവും മിന്നല്‍ സൈദാലിയും സാത്താന്‍ എല്‍സേബിയൂസും. ക്രിമിനല്‍ ക്ലബ്ബ് അംഗങ്ങളുടെ ഒരു ഒത്തുചേരലിനു പോവുകയാണ്

Published on 28th February 2020

'പുലിക്കോലം'-  ബി രവികുമാര്‍ എഴുതിയ കഥ

നട്ടപ്പാതിരായിക്ക് അവിചാരിതമായി ആ ശബ്ദം കേട്ട് ഗ്രാമം കിടുങ്ങി

Published on 28th June 2020

'ബൂര്‍ഷ്വാ സ്‌നേഹിതന്‍'- കരുണാകരന്‍ എഴുതിയ കഥ  

കൊല്ലപ്പെട്ടതിനുശേഷം അവളുടെ കൂടെയുള്ള അച്ചുവിന്റെ രണ്ടാമത്തെ യാത്രയായിരുന്നു അത്

Published on 7th August 2020
GTB doctor

'മരുന്നു കുറിച്ചുകൊണ്ടിരിക്കെ അനസ് കുഴഞ്ഞുവീണു'; കോവിഡ് ബാധിച്ചു സഹപ്രവര്‍ത്തകന്‍ മരിച്ച ഞെട്ടലില്‍ ഡോക്ടര്‍മാര്‍

'മരുന്നു കുറിച്ചുകൊണ്ടിരിക്കെ അനസ് കുഴഞ്ഞുവീണു'; കോവിഡ് ബാധിച്ചു സഹപ്രവര്‍ത്തകന്‍ മരിച്ച ഞെട്ടലില്‍ ഡോക്ടര്‍മാര്‍

Published on 10th May 2021
venu

'മല്‍പ്രാണനും പരനും'- വേണു ബാലകൃഷ്ണന്‍ എഴുതിയ കഥ

ദക്ഷന്‍ എന്നാണാ പരുന്തിന്റെ പേര്. നീളമുള്ള നഖങ്ങള്‍. മൂര്‍ച്ചയുള്ള ചുണ്ട്. കൂര്‍ത്ത നോട്ടം

Published on 4th December 2019

 സനലിന്റെ ഭാര്യ സമരപ്പന്തലിൽ കുഴഞ്ഞുവീണു

സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട സ​ന​ലി​ന്‍റെ ഭാ​ര്യ വി​ജി​ കുഴഞ്ഞുവീണു

Published on 21st December 2018
love

19 കാരനൊപ്പം വീടുവിട്ടിറങ്ങിയ 15കാരി ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു; ഒരുമിച്ച് വിഷം കഴിച്ചതാണെന്ന് യുവാവ്

തകഴി സ്വദേശികളായ യുവാവും പെണ്‍കുട്ടിയും കഴിഞ്ഞ നാലിനാണ് വീട് വിട്ട് ഇറങ്ങുന്നത്

Published on 10th July 2018
pragya

അനുസ്മരണ ചടങ്ങിനിടെ ബിജെപി എംപി പ്രഗ്യാ സിങ് കുഴഞ്ഞുവീണു 

ശ്യാമപ്രസാദ് മുഖർജിയുടെ ചരമവാർഷിക അനുസ്മരണം നടക്കുന്നതിനിടെയാണ് പ്രഗ്യാ സിങ് ബോധരഹിതയായത്

Published on 23rd June 2020
ashraf

അയ്യപ്പഭക്തന്‍ കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണു മരിച്ചു

കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു

Published on 29th November 2019

Search results 1 - 15 of 111