• Search results for കെഎസ്ആര്‍ടിസി
Image Title
bike_accident

കെഎസ്ആര്‍ടിസി ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി ; യാത്രക്കാരന് അത്ഭുതകരമായ രക്ഷപ്പെടല്‍

ഇടിയെത്തുടര്‍ന്ന് ബൈക്ക് മറിയുകയും,  ബസ് ബൈക്കിനുമേല്‍ കയറിയിറങ്ങി നില്‍ക്കുകയുമായിരുന്നു

Published on 16th April 2021
ksrtc lovers travel controversy, covid confirmed for bus driver

ബസിന് മുകളില്‍ കയറി ആന വണ്ടി പ്രേമികളുടെ വിവാദ യാത്ര; ഡ്രൈവര്‍ക്ക് കോവിഡ്, യാത്രക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം 

വയനാട്ടില്‍ ആനവണ്ടി പ്രേമികള്‍ ബസ്സിന് മുകളില്‍ കയറി വിവാദ യാത്ര നടത്തിയ ദിവസം ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് കോവിഡ്

Published on 13th April 2021
ksrtc concession

കെഎസ്ആര്‍ടിസിയില്‍ ഏപ്രില്‍ 30 വരെ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍

സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ അനുവദിച്ചിരിക്കുന്ന യാത്രയുടെ കാലാവധി കെഎസ്ആര്‍ടിസി നീട്ടി

Published on 8th April 2021
murder case

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; ഭർത്താവ് തീ കൊളുത്തി ജീവനൊടുക്കി

പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ മകന്റെ നില ഗുരുതരമാണ്

Published on 27th March 2021
kochi rain

മധ്യകേരളത്തില്‍ കനത്ത കാറ്റും മഴയും: കൊച്ചിയില്‍ വ്യാപക നാശനഷ്ടം; മരങ്ങള്‍ ട്രാക്കില്‍ വീണു, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

മധ്യകേരളത്തില്‍ കനത്ത കാറ്റും മഴയും. എറണാകുളം ജില്ലയില്‍ കനത്ത നാശനഷ്ടം

Published on 25th March 2021
bali tharpanam

ഇന്ന് മഹാശിവരാത്രി ; പിതൃമോക്ഷം തേടി ഭക്തര്‍ ആലുവ മണപ്പുറത്തേക്ക് ; നിയന്ത്രണങ്ങള്‍ ഇങ്ങനെ...

മണപ്പുറത്തെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് 50 ബലിത്തറകളാണ് സജ്ജമാക്കിയിട്ടുള്ളത്

Published on 11th March 2021
Bus strike

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധം : സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങും. സ്വകാര്യ ബസുകളും സമരത്തില്‍ പങ്കെടുക്കും

Published on 2nd March 2021
car-accident-2

കെഎസ്ആർടിസി ബസ് റോഡ് റോളറിൽ ഇടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്

സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു

Published on 1st March 2021
bus_strike_1

പണിമുടക്കിന് പിന്തുണയുമായി യൂണിയനുകള്‍, ഓട്ടോയും ടാക്‌സിയും നിരത്തിലിറങ്ങില്ല; കെഎസ്ആര്‍ടിസി തടസ്സപ്പെടും

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി നാളെ ആഹ്വാനം ചെയ്ത വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായി സര്‍വീസ് മുടക്കും

Published on 1st March 2021
exams postponed

വാഹന പണിമുടക്ക്: നാളത്തെ പരീക്ഷകള്‍ മാറ്റി

വാഹന പണിമുടക്ക്: നാളത്തെ പരീക്ഷകള്‍ മാറ്റി

Published on 1st March 2021
psc rank holders  strike

ചര്‍ച്ച ഇന്ന്; എല്‍ജിഎസ് സമരം അവസാനിപ്പിക്കുന്നു, തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാന്‍ തീരുമാനം

നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (എല്‍ജിഎസ്), സിവില്‍ പൊലീസ് ഓഫിസര്‍ (സിപിഒ) ഉദ്യോഗാര്‍ഥികളുമായി മന്ത്രി എ കെ ബാലന്റെ ചര്‍ച്ച ഇന്ന്

Published on 28th February 2021
ksrtc

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശ്ശിക; മൂന്ന് ഗഡുക്കളായി നല്‍കും 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചു

Published on 26th February 2021
ksrtc_bus_kottarkkara

കെഎസ്ആര്‍ടിസി ബസ് തട്ടിക്കൊണ്ടുപോയ 'ടിപ്പര്‍ അനി' പിടിയില്‍; മോഷ്ടിച്ചത് വീട്ടില്‍പ്പോകാനെന്ന് മൊഴി

തിരുവനന്തപുരം ശ്രീകാര്യം സ്വദേശി നിധിനെയാണ് (ടിപ്പര്‍ അനി) പൊലീസ് പാലക്കാട്ട് നിന്ന് പിടികൂടിയത്

Published on 25th February 2021
ksrtc_eps12

കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎസ്ആര്‍ടിസി; ടിക്കറ്റ് നിരക്കില്‍ ഇളവ്‌

അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്‌സില്‍ ബസ് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം താത്കാലിക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Published on 12th February 2021
KSRTC, a public sector transport system

'കെഎസ്ആര്‍ടിസി തന്റെ തറവാട്ടു സ്വത്താണെന്ന മട്ടിലാണ് ആ 'മാന്യന്‍' സംസാരിച്ചത്'

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സി ഇന്നത്ത നിലയില്‍ പോയാല്‍ ഏറെക്കാലം അതിനു പിടിച്ചുനില്‍ക്കാനാവില്ല എന്നു പറയുന്നത് മറ്റാരുമല്ല 

Published on 11th February 2021

Search results 1 - 15 of 851