Advanced Search
Please provide search keyword(s)- Search results for കെഎസ്യു
Image | Title | |
---|---|---|
![]() | വളഞ്ഞിട്ട് തല്ലിയാല്‍ പിന്നെ പൊലീസ് എന്തു ചെയ്യണം?; വിശദീകരണവുമായി മുഖ്യമന്ത്രിസെക്രട്ടേറിയറ്റിന് മുന്പില് സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് | |
സെക്രട്ടേറിയറ്റിന് മുന്പില് തെരുവുയുദ്ധം, പൊലീസും കെഎസ് യു പ്രവര്‍ത്തകരും ഏറ്റുമുട്ടി; നിരവധിപ്പേര്‍ക്ക് പരിക്ക്സെക്രട്ടേറിയറ്റിന് മുന്പില് സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം | ||
![]() | 'ഗണേഷ് കുമാര്‍ കുമ്പിടി രാജാവ്';മുന്നണിക്ക് മാനക്കേട്; രൂക്ഷ വിമര്‍ശനവുമായി സിപിഐകെ ബെി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് എതിരെ വീണ്ടും രൂക്ഷ പ്രതികരണവുമായി സിപിഐ പത്തനാപുരം പ്രാദേശിക നേതൃത്വം | |
![]() | ബിജു പ്രഭാകര്‍, ജിജി തോംസണ്‍, കെമാല്‍ പാഷ; സ്ഥാനാര്‍ഥി പട്ടികയില്‍ 'പൊതു സ്വീകാര്യരെ' കൊണ്ടുവരാന്‍ കോണ്‍ഗ്രസ്, നീക്കങ്ങള്‍ സജീവംനിലവില് സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 'പൊതു സ്വീകാര്യ വ്യക്തിത്വ'ങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി സൂചന | |
![]() | എംപിമാര്‍ മത്സരിക്കരുത്; നേതാക്കള്‍ മണ്ണിലിറങ്ങിയാല്‍ തീരുന്ന പ്രശ്നമേ കോണ്‍ഗ്രസിനുള്ളു; കെഎസ്യുനേതാക്കളോടുള്ള വിധേയത്വമാകരുത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ മാനദണ്ഡമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് | |
യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം, ചേമഞ്ചേരിയിൽ ഹർത്താൽസിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു | ||
![]() | ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ പൂക്കുഞ്ഞ് അന്തരിച്ചുസംസ്ഥാന വഖഫ് ബോർഡ് അംഗം, ആലപ്പുഴ ജില്ലാ ഗവ. പ്ലീഡർ എന്നീ പദവികളും വഹിച്ചു | |
![]() | വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ്; അഭിജിത്തിന് എതിരെ ആള്‍മാറാട്ടത്തിനും പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസ്വ്യാജ മേല്‍വിലാസം നല്കി കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് എതിരെ കേസെടുത്തു. | |
![]() | കോവിഡ് ബാധിതനാണ്, മാനസ്സികമായി തകര്‍ക്കരുത്...; പേര് മാറ്റി നല്‍കിയത് 'ക്ലറിക്കല്‍ മിസ്റ്റേക്ക്'; പ്രതികരണവുമായി കെഎസ്യു പ്രസിഡന്റ്വ്യാജവിലാസം നല്കി കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ പ്രതികരണവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. | |
തലസ്ഥാനത്ത് തെരുവുയുദ്ധം, ഗ്രനേഡ്, കണ്ണീര്‍വാതകം ; ഷാഫിക്കും ശബരിനാഥനും പരിക്ക്മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നാലാം ദിവസവും സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ വ്യാപകപ്രതിഷേധം | ||
![]() | ലൈഫ് മിഷന് എംഒയുവില്‍ നിയമവകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ല; തേടിയത് വ്യക്തത; എകെ ബാലന്കേരളത്തിന്റെ ദുര്‍ഘടസന്ധിയില്‍ പത്ത് പൈസ കൊടുത്ത ആളുകളാണോ ഇവര്‍ | |
രമേശല്ല, എസ് രാമചന്ദ്രൻ പിള്ളയാണ് ആർഎസ്എസ്; ശാഖ ശിക്ഷക് ആയിരുന്നെന്നും ബിജെപി മുഖപത്രംശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട് | ||
![]() | 'പാവപ്പെട്ട വീടാണ്', ഓണ്‍ലൈന്‍ പഠനത്തിന് ഒരു ടിവി വേണമെന്ന് കെഎസ്യു, ഞങ്ങള്‍ നല്‍കാമെന്ന് എസ്എഫ്ഐ; ഒരുമയുടെ സന്ദേശംകോവിഡ് മഹാമാരിയുടെ കാലത്ത് നാടിന്റെ നന്മയ്ക്കായി ഒന്നിക്കണമെന്ന സന്ദേശം അന്വര്‍ത്ഥമാക്കി പ്രമുഖ വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്യുവും | |
![]() | ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല വീഡിയോ; അധ്യാപകന് ഒളിവില്‍; പോക്സോ കേസ്വിഡിയോ കണ്ട രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തായത് | |
കെഎസ്യു നേതാവിന്റെ വീടിന് നേരെ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, ഗ്രൂപ്പ് പോരെന്ന് പൊലീസ്കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബിന് കല്ലമ്പലത്തിന്റെ വീടിന് നേരെ ആക്രമണം. |
Search results 1 - 15 of 154