• Search results for കെടി ജലീല്‍
Image Title
jaleel

'പ്രതിപക്ഷ നേതാവാകാനാണോ വരവ്?; നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം'; കുഞ്ഞാലിക്കുട്ടിയോട് ജലീല്‍

2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര
സഭയിലേക്കാകുമോ പോവുക? 

Published on 23rd December 2020

നിയമസഭാ കൈയാങ്കളി കേസിന് സ്റ്റേയില്ല; ഇപി ജയരാജനും ജലീലും നാളെ വിചാരണക്കെത്തണം

നിയമസഭാ കൈയാങ്കളി കേസിന് സ്റ്റേയില്ല; ഇപി ജയരാജനും ജലീലും നാളെ വിചാരണക്കെത്തണം

Published on 27th October 2020

നാടുകടത്താന്‍ സ്വപ്നയെ കൂട്ടുപിടിച്ചു; മന്ത്രി കെടി ജലീലിനെതിരെ പ്രവാസി

മന്ത്രി അധികാര ദുര്‍വിനിയോഗം ചെയ്ത്  വീട്ടില്‍ രണ്ട് റെയ്ഡ് നടത്തിച്ചു.

Published on 21st October 2020
k-t-jaleel

'ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്; ഇതാണ് എന്തോ ആനക്കാര്യം'; വിശദീകരണവുമായി കെടി ജലീല്‍

ഇതാണ് എന്തോ ആനക്കാര്യം സ്വപ്ന സുരേഷ് പറഞ്ഞു എന്ന രൂപേണ, സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്

Published on 20th October 2020

കാനം കോടിയേരിയെ കണ്ടതിന് പിന്നാലെ കെടി ജലീല്‍ എകെജി സെന്ററില്‍

 മന്ത്രി കെടി ജലീല്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുന്നു

Published on 25th September 2020
jaleel

'ഞാന്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രം, വേണ്ടിവന്നാല്‍ എന്‍ഐഎ വീണ്ടും വിളിപ്പിക്കും' ; കെടി ജലീല്‍ പ്രതികരിക്കുന്നു

മറ്റു സാക്ഷികളുടെ മൊഴിയെടുക്കുമ്പോള്‍ പുതുതായി എന്തെങ്കിലും ഉയര്‍ന്നുവന്നാല്‍, അത് എനിക്ക് അറിയാവുന്ന എന്തെങ്കിലുമാണെങ്കില്‍, അവര്‍ വീണ്ടും വിളിക്കും

Published on 18th September 2020

ജലിലിന്റെ രാജി ആവശ്യപ്പെട്ട് 'തെരുവ് യുദ്ധം'; പൊലീസ് ലാത്തിചാര്‍ജ്ജില്‍ വിടി ബല്‍റാമിന് പരിക്ക്

പൊലീസ് ലാത്തിചാര്‍ജ്ജില്‍ വിടി ബല്‍റാമിന് പരിക്കേറ്റു

Published on 17th September 2020
akg-centre-cpm

കേസുവന്നാലും ജലീല്‍ രാജിവെക്കേണ്ട; ഒന്നാം പ്രതി വി മുരളീധരനെന്ന് സിപിഎം

ഈ കേസില്‍ ഒന്നാം പ്രതിയാകേണ്ടത് ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരനാണ്

Published on 17th September 2020
kt_jaleel

ഓണ്‍ലൈന്‍ വഴി ചോദ്യം ചെയ്യാമോ? അല്ലെങ്കില്‍ രാത്രിയില്‍? ; ജലീല്‍ എത്തിയത് നിബന്ധനകള്‍ എന്‍ഐഎ തള്ളിയതിനാല്‍

എന്‍ഐഎ ചോദ്യം ചെയ്യുന്നത് വലിയ വാര്‍ത്തയാവാതിരിക്കാന്‍ ജലീല്‍ നീക്കം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍

Published on 17th September 2020

സകലരുടെയും കണ്ണ് വെട്ടിച്ച് വനിതാ പ്രവര്‍ത്തക മതിലിന് മുകളില്‍; തടയാന്‍ പൊലീസ് പട; ജലീലിന്റെ രാജിക്കായുള്ള സമരത്തില്‍ ഉന്തും തള്ളും വാക്കേറ്റവും

മതില്‍ ചാടികടക്കാന്‍ ശ്രമിച്ച വനിതാ പ്രവര്‍ത്തകയെ പുരുഷപൊലിസുകാരന്‍ തടയാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി

Published on 16th September 2020
FIROZ

സി ആപ്റ്റിലെ ഉദ്യോഗസ്ഥരെ മാറ്റിയത് തെളിവുകള്‍ നശിപ്പിക്കാന്‍; സഹായം അഭ്യര്‍ഥിച്ച് ജലീല്‍ മതനേതാക്കളെ കാണുന്നു: പികെ ഫിറോസ്‌

മന്ത്രിയും മന്ത്രി പുത്രനും പാര്‍ട്ടി സെക്രട്ടറിയുടെ മകനും മുഖ്യമന്ത്രിയടെ ഓഫീസും ഒത്തുചേര്‍ന്നുള്ള തട്ടിപ്പാണോ?

Published on 14th September 2020
k-t-jaleel

സ്വർണക്കടത്തു കേസിൽ കെടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും; രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഇന്ന്

നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ വന്നതിന്‍റെ മറവിൽ സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യുക

Published on 14th September 2020

വാഹനം കുറുകെയിട്ടു;  നാടുനീളെയുള്ള പ്രതിഷേധം മറികടന്ന് കെടി ജലീല്‍ ഔദ്യോഗിക വസതിയിലെത്തി; തിരുവനന്തപുരത്ത്  സംഘര്‍ഷം

വഴിനീളെയുള്ള പ്രതിഷേധങ്ങളെ മറികടന്ന് മന്ത്രി കെടി ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി

Published on 13th September 2020
k-muralidharan-6

'അള്ളാഹുവിനെ ഓര്‍ത്ത്, ജലീല്‍ സാഹിബേ.. ഇങ്ങനെ പറയരുത്'; ഖുറാന്‍ എന്ന പേരില്‍ വന്നത് സ്വര്‍ണമായിരുന്നെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം വിമാനത്താവളം തട്ടിയെടുക്കാന്‍ അനുവദിക്കില്ല. ബിജെപിയല്ല അതിന്റെ അപ്പുറത്തെ പാര്‍ട്ടി നോക്കിയാലും അതു നടക്കില്ല

Published on 24th August 2020

Search results 1 - 15 of 85