• Search results for കെപിഎ മജീദ്
Image Title
kunjalikkutty

ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ; വിവാദങ്ങൾ ചർച്ചയാകും

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം

Published on 14th November 2020

സാധ്യതകളുടെ സുവര്‍ണാവസരം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തു ശ്രദ്ധേയരാകാന്‍  പോകുന്ന പ്രധാന നേതാക്കളുടെ രാഷ്ട്രീയ സാധ്യതയും പരിമിതികളും പ്രതീക്ഷകളും അന്വേഷിക്കുന്നു

Published on 27th September 2020
elephant_menaka

മലപ്പുറം ജില്ലയെ അവഹേളിച്ചു; മേനക ഗാന്ധി മാപ്പുപറയണം; വക്കീല്‍ നോട്ടീസുമായി മുസ്ലീം ലീഗ്

കെപിഎ മജീദ് പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്

Published on 4th June 2020

'എന്റെ മോളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; എന്ത് ലാഭത്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാന്‍ കഴിയില്ല'; കെപിഎ മജീദിന് മറുപടി

സ്‌കൂളിലെ അവസ്ഥകള്‍ പുറത്തുവന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക സ്‌കൂളുകളിലേക്കും സര്‍ക്കാറിന്റെ ശ്രദ്ധ പതിഞ്ഞു

Published on 10th February 2020

'ഏതോ ഒരു കുട്ടിയെ  പാമ്പ് കടിച്ചതിന് എല്ലാ സ്‌കൂളുകളിലും മാളം തപ്പുന്നു'; കെപിഎ മജീദിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം

മാനേജ്‌മെന്റുകളെയും അദ്ധ്യാപകരെയും വിരട്ടി കൊണ്ട് വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് ആരും കരുതണ്ട. വിരട്ടല്‍ മുഖ്യ മന്ത്രിയുടെ തനത് ശൈലിയാണ്

Published on 10th February 2020

'ഒത്തുപോകാന്‍ വയ്യെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കണം' ; നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍ ; യുഡിഎഫിലും കടുത്ത അതൃപ്തി

മുന്നണിക്കുള്ളില്‍ പാര്‍ട്ടികള്‍ തമ്മില്‍ മല്‍സരം പാടില്ലെന്ന് പാല പഠിപ്പിച്ചുവെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

Published on 27th September 2019

വൈറസ് പരാമര്‍ശം; യോഗിക്കെതിരെ നിയമനടപടിയുമായി മുസ്ലീംലീഗ്; തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കും

മുസ്ലീം ലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെപിഎ മജീദ്‌
 

Published on 5th April 2019
ramesh

മൂന്നാം സീറ്റിലുറച്ച് ലീ​ഗ്; അം​ഗീകരിക്കില്ലെന്ന നിലപാടിലുറച്ച് കോൺ​ഗ്രസ്; രണ്ടാം ഘട്ട ചർച്ചയിലും ധാരണയായില്ല

ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസും മുസ‍്‌ലിം ലീ​ഗും തമ്മിൽ നടത്തിയ രണ്ടാം ഘട്ട ചർച്ചയും ധാരണയാകാതെ പിരിഞ്ഞു

Published on 2nd March 2019
kpa_majeed_chennithala

സ്ഥാനാര്‍ഥി നിര്‍ണയം: മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തലയും ലീഗും 

കെപിസിസി പ്രസിഡന്റ് പറഞ്ഞത് ഏതു സാഹചര്യത്തില്‍ എന്ന് അറിയില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്

Published on 24th January 2019
kt-jaleelnm,m,.j

കുഞ്ഞാലിക്കുട്ടിയുടെ രാജി ലീഗ് ആവശ്യപ്പെടണം, ഇത് ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് കെടി ജലീല്‍

കുഞ്ഞാലിക്കുട്ടിയുടെ രാജി ലീഗ് ആവശ്യപ്പെടണം, ഇത് ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് കെടി ജലീല്‍

Published on 28th December 2018

കേരള ബാങ്കിനോട് സഹകരിക്കില്ലെന്ന് കെപിഎ മജീദ്; പ്രതിസന്ധിക്ക് അയവില്ല

രൂപീകരണത്തെ അംഗീകരിച്ചുകൊണ്ട് ഭൂരിപക്ഷമുള്ള അഞ്ച് ജില്ലാ സഹകരണ ബാങ്കുകള്‍ പ്രമേയം പാസാക്കില്ലെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി

Published on 10th October 2018
chennithalaghhjkh

ഹര്‍ത്താല്‍ യുഡിഎഫിന്റേതല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമെന്ന് രമേശ് ചെന്നിത്തല

ഹര്‍ത്താല്‍ യുഡിഎഫിന്റേതല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമെന്ന് രമേശ് ചെന്നിത്തല

Published on 16th April 2018
MALAPPURAM_NH

മലപ്പുറം ദേശീയപാത: സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍- സിപിഎം

മലപ്പുറത്ത് ദേശീയപാത വികസനത്തിനെതിരെ സമരത്തില്‍ അണിനിരക്കുന്നവര്‍ തീവ്രവാദസ്വഭാവമുള്ള സംഘടനകളാണാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി 
 

Published on 5th April 2018

ഔദ്യോഗികരേഖകള്‍ ദുരുപയോഗം ചെയ്ത്‌ മതരഹിത സമൂഹത്തെ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമം : കെപിഎ മജീദ്

കേരളത്തിന്റെ ചരിത്രത്തില്‍ നിന്നും സാമൂഹ്യഘടനയില്‍നിന്നും വേഗത്തില്‍ എടുത്തുമാറ്റാന്‍ കഴിയുന്നതല്ല മതവും സംസ്‌കാരവുമെന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ മനസിലാക്കുന്നത് നന്ന്

Published on 1st April 2018
Hassan-1

സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും: എംഎം ഹസന്‍

സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും -  ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഡമ്മിയാണെന്നും ഹസന്‍

Published on 20th February 2018

Search results 1 - 15 of 20