Advanced Search
Please provide search keyword(s)- Search results for കെപിസിസി പ്രസിഡന്റ്
Image | Title | |
---|---|---|
യുഡിഎഫ് സെഞ്ച്വറി അടിക്കും; അതിശക്തമായ തരംഗം: മുല്ലപ്പള്ളിയുഡിഎഫ് സെഞ്ച്വറി അടിക്കും; അതിശക്തമായ തരംഗം: മുല്ലപ്പള്ളി | ||
മഞ്ചേശ്വരത്ത് എല്‍ഡിഎഫ് യുഡിഎഫിന് വോട്ടുചെയ്യണം ; നിലപാട് ആവര്‍ത്തിച്ച് മുല്ലപ്പള്ളിബിജെപിയുടേയും എസ്ഡിപിഐയുടേയും ഒറ്റ വോട്ടു പോലും കോൺഗ്രസിന് വേണ്ട | ||
സിപിഎം പിന്തുണ വേണ്ട; മഞ്ചേശ്വരത്ത് ഒറ്റയ്ക്ക് ജയിക്കാനാവും; മുല്ലപ്പള്ളിയെ തള്ളി ഉമ്മന്ചാണ്ടികഴിഞ്ഞ തവണ അത് തെളിയിച്ചതാണെന്ന് ഉമ്മന്‍ചാണ്ടി | ||
![]() | ജയിച്ചുകയറുമോ രാജേട്ടന് രണ്ടാമന്? ആ അക്കൗണ്ടിന് എന്തുപറ്റും? പ്രവചനാതീതം നേമംപഴയ നേമം മണ്ഡലത്തില്‍ കെ കരുണാകരന് മത്സരിച്ച് വിജയിച്ചിരുന്നു | |
ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി ; മുല്ലപ്പള്ളിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ലതികലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു | ||
എങ്ങനെ ഈ കൈത്തെറ്റ് പറ്റി ?, അചിന്തനീയം, അവിശ്വസനീയം: മുല്ലപ്പള്ളി രാമചന്ദ്രന്ബിജെപിയുമായി എന്തെങ്കിലും തരത്തില്‍ ധാരണയുണ്ടാക്കി ഒരു വോട്ടും കോണ്‍ഗ്രസ് വാങ്ങില്ല | ||
വട്ടിയൂര്‍ക്കാവില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും; യുഡിഎഫിന് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്വട്ടിയൂര്ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചെന്ന് ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. | ||
അടുത്ത ആരോഗ്യമന്ത്രി എസ് എസ് ലാല്‍; മുല്ലപ്പള്ളിയുടെ പ്രഖ്യാപനംയുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാല്‍ കഴക്കൂട്ടത്ത് മത്സരിക്കുന്ന ഡോ എസ് എസ് ലാലിനെ ആരോഗ്യമന്ത്രിയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് | ||
പത്രിക തള്ളിയതിന് പിന്നില്‍ ഒത്തുകളിയോ ? ; ആരോപണവുമായി മുന്നണികള്‍ ; രാഷ്ട്രീയ വിവാദംഅശ്രദ്ധ മൂലമുണ്ടായ പിഴവുമൂലമാണ് നാമനിര്‍ദേശ പട്ടിക തളളിയതെന്ന് കരുതാനാകില്ലെന്ന് എം വി ജയരാജന് പറഞ്ഞു | ||
ധര്‍മടത്ത് മത്സരിക്കാനില്ല;. ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചതായി സുധാകരന്തെരഞ്ഞെടുപ്പില് മത്സരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്താനായിട്ടില്ല. അതിനാല്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സുധാകരന് | ||
![]() | 'ഒരു മണിക്കൂറിനകം പറയാം'; ധര്‍മടത്ത് സ്ഥാനാര്ഥിയാവുന്നതില് കെ സുധാകരന്ധര്മടത്ത് സ്ഥാനാര്‍ഥിയാവാന്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്രവര്‍ത്തകരുടെയും സമ്മര്‍ദം ഇക്കാര്യത്തിലുണ്ട്. തയാറെടുപ്പിനു വേണ്ടത്ര സമയം കിട്ടിയില്ല എന്നതാണ് തന്റെ പ്രശ്നം | |
![]() | ധര്‍മടത്ത് കെ സുധാകരന് വരണം; സമ്മതത്തിനു കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളിധര്മടത്തെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവും. കെ സുധാകരന് മത്സരിക്കണമെന്നാണ് കെപിസിസിയുടെ താത്പര്യമെന്ന് മുല്ലപ്പള്ളി | |
![]() | പിണറായിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍; ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചു; ഹൈക്കമാന്റ് പറയട്ടെയെന്ന് സുധാകരന്നാമനിര്ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത് | |
15 വനിതകളെ പരിഗണിച്ചു, പലരും മത്സരിക്കാന്‍ തയ്യാറായില്ലെന്ന് മുല്ലപ്പള്ളിസീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച നടപടി ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു | ||
തൃപ്പൂണിത്തുറയില്‍ കെ ബാബു, മൂവാറ്റുപുഴയില്‍ മാത്യു കുഴല്നാടന്; ബാലുശ്ശേരിയില്‍ ധര്മജന്: ആറിടത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്ഗ്രസ്ഡല്ഹിയില് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് |
Search results 1 - 15 of 437