Advanced Search
Please provide search keyword(s)- Search results for കെമാല്‍ പാഷ
Image | Title | |
---|---|---|
![]() | ബിജു പ്രഭാകര്‍, ജിജി തോംസണ്‍, കെമാല്‍ പാഷ; സ്ഥാനാര്‍ഥി പട്ടികയില്‍ 'പൊതു സ്വീകാര്യരെ' കൊണ്ടുവരാന്‍ കോണ്‍ഗ്രസ്, നീക്കങ്ങള്‍ സജീവംനിലവില് സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 'പൊതു സ്വീകാര്യ വ്യക്തിത്വ'ങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി സൂചന | |
![]() | പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫ് സമീപിച്ചു; എറണാകുളത്താണെങ്കില്‍ തയ്യാര്‍, എംഎല്‍എ ആയാല്‍ ശമ്പളം വേണ്ട: കെമാല്‍ പാഷവരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷ. | |
വി ഫോര്‍ കൊച്ചി കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ആള്‍ക്കൂട്ടം ; കെമാല്‍ പാഷയോട് സഹതാപം ; വൈറ്റില പാലം ഉദ്ഘാടന വേദിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രിമുടങ്ങിക്കിടന്ന പദ്ധതി പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തീകരിച്ചപ്പോള്‍ കുത്തിത്തിരിപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നതാണ് നാട് കണ്ടത് | ||
![]() | അറ്റാഷെക്ക് ഗണ്‍മാനെ അനുവദിച്ചത് നിയമവിരുദ്ധം, ഡിജിപിയുടെ പങ്കും അന്വേഷിക്കണണമെന്ന് വി ടി ബല്‍റാം'ഡിജിപിയുടെ പ്രത്യേക താത്പര്യത്തിലാണ് നിയമനം എന്നാണ് | |
![]() | കസേരയുടെ മഹത്വം കാണിക്കുന്നതുകൊണ്ടാണ് എല്ലാം തുറന്നുപറയാത്തത്;മുഖ്യമന്ത്രിക്ക് കെമാല്‍ പാഷയുടെ മറുപടിപൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജസ്റ്റിസ് കെമാല്‍ പാഷ | |
![]() | 'മുന്‍ ന്യായാധിപന് ജമാ അത്തെ ഇസ്ലാമിയുടെ നാവ്'; കെമാല്‍ പാഷയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പിണറായിമുന് ന്യായാധിപന് ഇരുന്ന കസേരയുടെ വലിപ്പം മനസ്സിലാക്കാതെ തെറ്റിദ്ധാരണ പരത്തുകയാണ് | |
![]() | 'ഇന്ത്യന്‍ മുസ്ലിം ഹിന്ദുവിന്റെ ഭാഗം; പിണറായി നല്ലത് ചെയ്താൽ നല്ലത് പറയും'- കെമാല്‍ പാഷഭരണഘടനയുടെ മതേതരഘടനയെ കീഴ്മേല്‍ മറിച്ചതാണ് പൗരത്വനിയമത്തിലെ ഇപ്പോഴത്തെ ഭേദഗതി- ജസ്റ്റിസ് കെമാൽ പാഷ സംസാരിക്കുന്നു | |
'വാളയാർ സഹോദരിമാർക്ക് നീതി വേണം' ; സെക്രട്ടറിയേറ്റിലേക്ക് നീതി യാത്രപാട്ടു പാടിയും പടം വരച്ചുമെല്ലാം കേരളത്തിന്റെ തെരുവുകളില്‍ വാളയാര്‍ സഹോദരിമാർക്കായി പ്രതിഷേധത്തിന്റെ ശബ്ദമുയര്‍ത്തുകയാണ് യാത്രയുടെ ലക്ഷ്യം | ||
![]() | സുപ്രീം കോടതിയില്‍ വിശ്വാസമില്ലാതായി; കയ്യും കെട്ടി നോക്കി നില്ക്കുന്നു; ''ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം മാത്രം'; കെമാല്‍ പാഷഭാവിയില് പൗരത്വം തെളിയിക്കാന്‍ അപ്പൂപ്പന്റെ ജാതകം ഹാജരാക്കേണ്ടി വരുമെന്ന് കെമാല്‍ പാഷ | |
![]() | 'എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്'; പൊതുജനത്തിന്റെ പിന്തുണയുണ്ടെന്ന് കെമാല്‍ പാഷസര്ക്കാരിന് ഇഷ്ടമുള്ള കാര്യങ്ങളായിരിക്കില്ല ഞാന്‍ പറഞ്ഞത്. ഇതൊക്കെ പ്രകോപിപ്പിച്ചിട്ടുണ്ടാകും. പക്ഷേ, ഇതുകൊണ്ടൊന്നും ഞാന്‍ നിര്‍ത്തില്ല | |
![]() | കെമാല്‍ പാഷയുടെ സുരക്ഷ പിന്‍വലിച്ചു; സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടെന്ന് മുന്‍ ജഡ്ജിവാളയാര് പീഡനക്കേസ്, മാവോയിസ്റ്റ് വേട്ടായാടല്‍ എന്നിവക്കെതിരെ സര്‍ക്കാരിനെ വിമര്‍ശിച്ച സാഹചര്യത്തിലാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെമാല്‍ പാഷ | |
![]() | മാവോയിസ്റ്റ് വേട്ടയ്ക്ക് പിന്നിലെ കാരണം കേന്ദ്രസര്‍ക്കാരിന്റെ കോടികള്‍; ചീഫ് സെക്രട്ടറിയുടെ അഭിപ്രായ പ്രകടനം കോടതിയലക്ഷ്യമെന്ന് കെമാല്‍ പാഷമാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലില്‍ വെടിവച്ച് കൊന്നതിന്റെ ലക്ഷ്യം കേന്ദ്ര ഗവണ്മെന്റ് മാവോയിസ്റ്റ് വേട്ടക്കായി നല്കുന്ന കോടികളാണെന്ന് റിട്ടയേര്‍ഡ് ജെസ്റ്റിസ് കെമാല്‍ പാഷ. | |
![]() | 'തൊപ്പിവച്ചതിന്റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു'; ബിജെപിക്കെതിരെ; കെമാല്‍ പാഷതൊപ്പി വച്ചതിന്റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു - അത്രിക്രമങ്ങളെ ബിജെപി തള്ളിപ്പറയുന്നില്ലെന്ന്: കെമാല്‍ പാഷ | |
![]() | സിബിഐ ഉദ്യോഗസ്ഥരെ ഉളളിലിടണമായിരുന്നു, അറസ്റ്റ് ചെയ്തതില്‍ തെറ്റില്ല; മമതയെ അനുകൂലിച്ച് കെമാല്‍ പാഷസിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത് ഉള്ളിലിടണമായിരുന്നെന്നും ഇപ്പോള്‍ ബംഗാളില്‍ നടക്കുന്നത് ഇലക്ഷന് വരാന്‍ പോകുന്നതിന്റെ കോലാഹലമാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ | |
![]() | കഴുമരം ഒരുക്കി ആരാച്ചാര്‍ കാത്തിരുന്നു; മരണത്തിന്റെ വായില്‍ നിന്നും ആന്റണി തിരിച്ചുനടന്നത് തികച്ചും നാടകീയമായിപൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആന്റണിക്കായി കഴുമരം തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിയിരുന്നു |
Search results 1 - 15 of 32