• Search results for കെവിന്‍ പീറ്റേഴ്‌സന്‍
Image Title
Pant-vs-Samson

ധോനിയുടെ പിന്‍ഗാമി പന്തോ സഞ്ജുവോ? ലാറയുടെ അഭിപ്രായം തള്ളി പീറ്റേഴ്‌സന്‍; പിന്തുണയെല്ലാം മലയാളി താരത്തിന് 

കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരുടെ പേരുകള്‍ ഉയരുമ്പോള്‍ ധോനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുകയാണ് കെവിന്‍ പീറ്റേഴ്‌സന്‍

Published on 11th October 2020
pant_run_out

പന്ത് റണ്‍ഔട്ട് ആയതില്‍ പിഴവ് ആരുടേത്? പീറ്റേഴ്‌സനും മുരളീ കാര്‍ത്തിക്കും രണ്ട് ചേരിയില്‍ 

സ്റ്റൊയ്‌നിസ് മിഡ് ഓണിലേക്ക് അടിച്ചപ്പോള്‍ സിംഗിള്‍ എടുക്കാനായി പന്ത് ഓടിയെങ്കിലും സ്റ്റൊയ്‌നിസ് പാതി വഴിയില്‍ നിര്‍ത്തി

Published on 10th October 2020
maxwell

മാക്‌സ്‌വെല്ലിനെ ഒഴിവാക്കണം, അതല്ലെങ്കില്‍ ഒരു അവസരം കൂടി നല്‍കണം; അല്ലാതെ രക്ഷയില്ലെന്ന് പീറ്റേഴ്‌സന്‍ 

വിജയ വഴിയിലേക്ക് പഞ്ചാബ് തിരിച്ചെത്താന്‍ ശ്രമിക്കുമ്പോള്‍ മാക്‌സ്‌വെല്ലിനെ ഒഴിവാക്കണം എന്നാണ് പീറ്റേഴ്‌സന്‍ പറയുന്നത്

Published on 9th October 2020
dhoni_pieterson

'ആ വാദം കയ്യില്‍ വെച്ചാല്‍ മതി', ഏഴാമനായതിലെ ധോനിയുടെ വിശദീകരണം തള്ളി പീറ്റേഴ്‌സന്‍ 

ധോനിയുടെ ആ വിശദീകരണത്തെ വിമര്‍ശിച്ച് എത്തുകയാണ് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍

Published on 24th September 2020
Kevin-Pietersen-1

ഐപിഎല്‍ വിജയിയെ പ്രവചിച്ച് കെവിന്‍ പീറ്റേഴ്‌സന്‍, വമ്പന്മാര്‍ പരുങ്ങും

ദുബായിലേക്ക് എത്തിയതിന് പിന്നാലെ പീറ്റേഴ്‌സന്‍ ആദ്യം ചെയ്തത് ഐപിഎല്‍ പതിമൂന്നാം സീസണിലെ വിജയിയെ പ്രഖ്യാപിക്കുകയാണ്...

Published on 13th September 2020
pietersan_elephant

കണ്ണില്ലാത്ത ക്രൂരത, എന്തിനിത് ചെയ്‌തെന്ന് പീറ്റേഴ്‌സന്‍, നാണക്കേട് തോന്നുന്നുവെന്ന് രഹാനെ

കണ്ണില്ലാത്ത ക്രൂരതയാണ് ഇതെന്നും, അമ്മയായ ആനയോട് എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും പീറ്റേഴ്‌സന്‍

Published on 5th June 2020
pietersan

കോവിഡ് മരണ സംഖ്യ താഴുന്നു, തിങ്കളാഴ്ച മുതല്‍ ഉറ്റവരെ കാണാം; ആശ്വാസം പങ്കുവെച്ച് കെവിന്‍ പീറ്റേഴ്‌സന്‍

കോവിഡിന്റെ തീവ്രത കുറയുന്നതിലെ ആശ്വാസം കെവിന്‍ പീറ്റേഴ്‌സണിന്റെ വാക്കുകളില്‍ വ്യക്തം

Published on 29th May 2020
KEVIN_PIETERSAN

തല ഒരിടത്ത്, ഉടല്‍ വേറൊരിടത്ത്;ഞെട്ടിച്ച് പീറ്റേഴ്‌സണിന്റെ മാജിക്! 

ലോക്ക്ഡൗണ്‍ കാലത്ത് തല പോയവര്‍ ആരെങ്കിലും ഉണ്ടോ എന്നാണ് പീറ്റേഴ്‌സന്റെ ചോദ്യം

Published on 23rd May 2020
pietersan

കണ്ണുകെട്ടി ബാറ്റിങ്‌, സിക്‌സ്‌! ആരാധകരെ ത്രില്ലടിപ്പിച്ച്‌ കെവിന്‍ പീറ്റേഴ്‌സന്‍; വീഡിയോ വീണ്ടും വൈറല്‍

ലോക്ക്‌ഡൗണ്‍ കാലത്ത്‌ പീറ്റേഴ്‌സന്‍ വീണ്ടും ഈ വീഡിയോ പങ്കുവെച്ച്‌ എത്തി, സംഭവം വൈറലുമായി

Published on 21st April 2020
MS-DHoni-and-Kevin-Pieterson

അവിടെ ഫീല്‍ഡറില്ലാത്തത്‌ എന്താണ്‌? ധോനിയെ ട്രോളി പീറ്റേഴ്‌സന്‍, വടി കൊടുത്ത്‌ അടി വാങ്ങി!

ഇന്ത്യന്‍ മുന്‍ നായകന്‍ ധോനിയേയും ഇന്ത്യന്‍ ടീമിനേയും കളിയാക്കി പീറ്റേഴ്‌സന്‍ എത്തി. ഇതിന്‌ കുറിക്ക്‌ കൊള്ളുന്ന മറുപടി നല്‍കുകയാണ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌

Published on 19th April 2020
rohit-sharma-ms-dhoni-and-gautam-gambhir

6-7 കിരീടങ്ങള്‍ നേടും, ഐപിഎല്ലിലെ മികച്ച നായകനെ തെരഞ്ഞെടുത്ത്‌ ഗൗതം ഗംഭീര്‍

'ഐപിഎല്‍ ടൂര്‍ണമെന്റിലെ എക്കാലത്തേയും മികച്ച നായകനായിട്ടായിരിക്കും രോഹിത്‌ കരിയര്‍ അവസാനിപ്പിക്കുക'

Published on 19th April 2020
kevin_pietersan

മുഹമ്മദ്‌ ആസിഫിനെ വിലക്കിയത്‌ എന്നെ സന്തോഷിപ്പിച്ചു, പാക്‌ പേസര്‍ക്ക്‌ മുന്‍പില്‍ മുട്ടുവിറച്ചത്‌ വെളിപ്പെടുത്തി പീറ്റേഴ്‌സന്‍

കളിക്കളത്തില്‍ നിറഞ്ഞ നിമിഷങ്ങളില്‍ ഏതൊരു ലോകോത്തര ബൗളറേയും പീറ്റേഴ്‌സന്‍ വിറപ്പിച്ചു. എന്നാലിപ്പോള്‍ തന്നെ വിറപ്പിച്ച ഒരു ബൗളറെ കുറിച്ച്‌ പറയുകയാണ്‌ പീറ്റേഴ്‌സന്‍

Published on 14th April 2020
kevin

3 വേദി, 3 ആഴ്‌ച, അടച്ചിട്ട സ്റ്റേഡിയം; ഐപിഎല്‍ സാധ്യമാക്കാന്‍ നിര്‍ദേശങ്ങളുമായി കെവിന്‍ പീറ്റേഴ്‌സന്‍

എന്ത്‌ തീരുമാനമാവും ബിസിസിഐ സ്വീകരിക്കുക എന്ന ആകാംക്ഷ നിലനില്‍ക്കുന്നതിന്‌ ഇടയില്‍ ഒരു വഴി മുന്‍പോട്ട്‌ വെക്കുകയാണ്‌ ഇംഗ്ലണ്ട്‌ മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍

Published on 5th April 2020
Lionel-Messi-Shreyas-Iyer-Cristiano-Ronaldo

മെസിയോ ക്രിസ്‌റ്റിയാനോയോ? ഇവിടെ കോഹ്‌ലിക്കൊപ്പം ശ്രേയസുമുണ്ട്‌

കോവിഡ്‌ 19നെ തുടര്‍ന്ന്‌ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നതിന്റെ വിരസതയ്‌ക്കിടയില്‍ ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന്‌ മറുപടിയുമായി ശ്രേയസ്‌ എത്തി

Published on 25th March 2020
KEVIN_CORONA

ഒറ്റക്കെട്ടായി നിന്ന് കോവിഡിനെ തോല്‍പ്പിക്കാം; ഇന്ത്യക്കാരെ ബോധവത്കരിക്കാന്‍ ഹിന്ദി പഠിച്ച് പീറ്റേഴ്‌സന്‍ 

കൊവിഡ് 19ന്റെ ബോധവത്കരണത്തിനും, ആളുകള്‍ക്ക് ധൈര്യം നല്‍കുന്നതിനുമായി ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് പീറ്റേഴ്‌സണിന്റെ വരവ്

Published on 20th March 2020

Search results 1 - 15 of 21