• Search results for കെ. സുധാകരന്‍
Image Title

വിവാദങ്ങളും കയ്യാങ്കളിയും പ്രതിഷേധങ്ങളുമായി അഞ്ച് വര്‍ഷം; കണ്ണൂരിലെ 'കലാശക്കളി'

ഒരു കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയാത്ത തരത്തിലുള്ള നാടകീയതകളാണ് കണ്ണൂരില്‍ അഞ്ചു വര്‍ഷം അരങ്ങേറിയത്.

Published on 8th July 2020

മുല്ലപ്പള്ളിക്ക് സ്വന്തം ഗ്രൂപ്പില്ല: ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും?

മുല്ലപ്പള്ളിക്ക് സ്വന്തം ഗ്രൂപ്പില്ലെന്നതുകൊണ്ട് ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ എളുപ്പമാണെന്ന്  രണ്ടു ഗ്രൂപ്പുകളും കരുതുന്നു 

Published on 11th August 2019

കേരളം വോട്ടു ചെയ്തത് ഇങ്ങനെ

മുന്‍കാലങ്ങളില്‍ നിന്നു ഭിന്നമായി കേരളത്തില്‍ മതവും രാഷ്ട്രീയവും മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായപ്പോള്‍ വോട്ടര്‍മാര്‍ ചിന്തിച്ചതിങ്ങനെ?

Published on 7th June 2019

ഡല്‍ഹിയിലേക്ക് ആരൊക്കെ? 

തീപാറുന്ന പോരാട്ടങ്ങള്‍ നടക്കുന്നിടങ്ങളില്‍ മാത്രമാണ് മൂന്നു സ്ഥാനാര്‍ത്ഥികളേയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

Published on 13th April 2019
sudakaran

'പിണറായി ബിജെപിയിലേക്ക് പോയാലും ഞാന്‍ പോകില്ല'; ആരോപണത്തിന് മറുപടിയുമായി കെ.സുധാകരന്‍

പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍

Published on 2nd April 2019

മാറിയത് സമുദായ സംഘടനകളുടെ തൊട്ടുകൂടായ്മ: പിഎസ് ശ്രീധരന്‍ പിള്ള സംസാരിക്കുന്നു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പി സാധ്യതകളെക്കുറിച്ച് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള

Published on 8th February 2019

ഉയര്‍ന്ന മതിലും തകര്‍ന്ന മതിലും  

വനിതാമതില്‍ നടന്ന് രാവ്പുലരും മുന്‍പേ, രണ്ട് വനിതകളെ ചരിത്രത്തിലേക്ക് നടന്നുകയറാന്‍ സഹായിക്കുന്നതിന് സര്‍ക്കാരിന് ധൈര്യം നല്‍കിയതും മതിലില്‍ കണ്ട അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം തന്നെ

Published on 15th January 2019

രാഹുല്‍ ദുബായില്‍, ഹൃദ്യമായ വരവേല്‍പ്, യുഎഇ പര്യടനം ഇന്നു തുടങ്ങും 

യു.എ.ഇ. സന്ദര്‍ശനത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ദുബായ് വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്

Published on 11th January 2019
Kerala-High-Court-min

ശബരിമലയില്‍ പ്രതിഷേധങ്ങള്‍ വിലക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

ശബരിമലയില്‍ പ്രതിഷേധങ്ങള്‍ വിലക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

Published on 16th November 2018

രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണം: കോടിയേരി ബാലകൃഷ്ണന്‍

രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 30th October 2018

വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടി നശിക്കും; അടുത്ത തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആകും: കെ.സുധാകരന്‍

ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് മറുപടിയുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റെ കെ. സുധാകരന്‍

Published on 30th October 2018
26-santhosh-keezhattoor

ഒരുകൊടിക്ക് കീഴില്‍ അണിനിരക്കുന്ന കീഴാറ്റൂരുകാരെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല: കീഴാറ്റൂര്‍ സന്തോഷ്

വലിയ പൂജകളോ ആചാരങ്ങളോ നടക്കാത്ത ഞങ്ങളുടെ നാട്ടിലേ ക്ഷേത്രത്തിലേക്കുപോലും പലതുമായി പലരും കടന്നുവരികയാണ്.ഒരുകൊടിക്ക് കീഴില്‍ അണിനിരക്കുന്ന കീഴാറ്റൂരുകാരെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല

Published on 25th March 2018

സിബിഐ അന്വേഷണം നേടിയെടുക്കാതെ സുധാകരന്‍ സമരം അവസാനിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിവന്ന നിരാഹര സമരം അവസാനിപ്പിച്ചു

Published on 27th February 2018

ശുഹൈബ് കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞു; ആറ് പേര്‍ കസ്റ്റഡിയില്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ
പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 17th February 2018

ഷുഹൈബിന്റെ കൊലപാതകം: പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

എസ്പി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ നാലു സിഐമാരും 30 എസ്‌ഐമാരുമടക്കം ഇരുന്നൂറോളം പൊലീസുകാരാണ് തിരച്ചില്‍ നടത്തുന്നത്

Published on 17th February 2018

Search results 1 - 15 of 17