• Search results for കെ എം ബഷീര്‍
Image Title

ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക് വിഭാഗത്തില്‍ നിന്ന് മാറ്റി

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ പിആര്‍ഡി ഫാക്ട് ചെക് വിഭാഗത്തില്‍ നിന്നും മാറ്റി.

Published on 2nd November 2020

കോടതിയുടെ അന്ത്യശാസനം : ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ നേരിട്ടു ഹാജരായി, ജാമ്യം

ഒക്ടോബര്‍ 12 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു

Published on 12th October 2020

ശ്രീറാമിനെ ഒഴിവാക്കണം ; എന്ത് ഫാക്ട് ചെക്കുചെയ്യാനെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി തന്നെ നിരന്തരം കള്ളം പറഞ്ഞുകൊണ്ടിരിക്കെ, എന്തു വ്യാജവാര്‍ത്ത കണ്ടെത്താനാണെന്ന് രമേശ് ചെന്നിത്തല

Published on 8th October 2020
vafa

മൂന്നു തവണ സമന്‍സ് അയച്ചു, ശ്രീറാം വന്നില്ല; അടുത്ത മാസം 12ന് ഹാജരാവാന്‍ അന്ത്യശാസനം

മൂന്നൂ തവണ സമന്‍സ് അയച്ചു, ശ്രീറാം വന്നില്ല; അടുത്ത മാസം 12ന് ഹാജരാവാന്‍ അന്ത്യശാസനം

Published on 18th September 2020

'വെറുതേ ശമ്പളം വാങ്ങേണ്ട, ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ'; ശ്രീറാമിനെ തിരിച്ചെടുത്തതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി 

Published on 24th March 2020
vafa

ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരായില്ല

ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരായില്ല

Published on 24th February 2020

പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു; കെ എം ബഷീറിന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം.

Published on 15th February 2020
YDBdq8dZ

കെ എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാംപ്രതി; മദ്യപിച്ച് 99 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചു, തെളിവ് നശിപ്പിച്ചതിന് വഫയും പ്രതിപ്പട്ടികയില്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

Published on 1st February 2020
sreeram_accident

കാറിന്റെ അമിത വേഗം നിര്‍ണ്ണയിക്കാനായില്ല ; ശ്രീറാമിന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൈയൊഴിഞ്ഞ് വിദഗ്ധര്‍

കാര്‍ കമ്പനിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, കാറിന്റെ എഞ്ചിന്‍ സ്പീഡ്, വാഹനത്തിന്റെ വേഗം, ബ്രേക്കിങ് എന്നിവയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല

Published on 10th December 2019

ബഷീര്‍ മരിച്ചിട്ട് നാലുമാസം; വാട്‌സ്ആപ്പില്‍ നിന്ന് 'ലെഫ്റ്റ്' ആയത് ഇന്നലെ, കാണാതായ ഫോണ്‍ എവിടെ?

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കാണാതായ ഫോണ്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം ശക്കതിപ്പെടുന്നു.

Published on 3rd December 2019

മദ്യപിച്ചിരുന്നില്ലെന്ന ശ്രീറാമിന്റെ വാദം തള്ളി ; സസ്‌പെന്‍ഷന്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി

ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് ശ്രീറാം വെങ്കട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയത്

Published on 10th October 2019

ശ്രീറാം കേസ്: മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

തിരുവനന്തപുരം സിറ്റി നര്‍കോട്ടിക്  സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയിലിനെയാണു മാറ്റിയത്

Published on 2nd September 2019
sreeram_accident

നിസ്സാര പരുക്കോടെ സ്വകാര്യ ആശുപത്രി വിട്ട ശ്രീറാം മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ 'ഗുരുതര രോഗി' ; ദുരൂഹത നീക്കാന്‍ പൊലീസ്

ശ്രീറാമിന് നല്‍കിയ എല്ലാ ചികിത്സകളുടെയും രേഖകള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം മെഡിക്കല്‍ കോള്ജ് അധികൃതര്‍ക്ക് കത്തു നല്‍കി

Published on 26th August 2019
sreeram_accident

ശ്രീറാം മദ്യലഹരിയില്‍,ആവര്‍ത്തിച്ച് ഡോക്ടര്‍, റിപ്പോര്‍ട്ട് പൊലീസിന് കൈമാറി

ദേഹപരിശോധന മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് ഡോക്ടര്‍ രാകേഷ് മൊഴി നല്‍കി

Published on 9th August 2019

'ആ പുസ്തകത്തില്‍ ഈയുളളവന്റെ രചനയും ഭാഗമായതിന്റെ നിര്‍വൃതി, ഇരട്ടിമധുരം'; ബഷീറിന്റെ അവസാന കുറിപ്പ്, നൊമ്പരം

പുസ്തകത്തില്‍ തന്റെ രചനയും ഇടംപിടിച്ചതിലും പ്രകാശനചടങ്ങില്‍ കേരള മീഡിയ അക്കാദമി ആദരം നല്‍കിയതിലും നന്ദി അറിയിച്ചുകൊണ്ടുളള ബഷീറിന്റെ അവസാന ഫെയ്‌സ്ബുക്ക് കുറിപ്പ് വീണ്ടും പ്രസക്തമാകുന്നു

Published on 3rd August 2019

Search results 1 - 15 of 16