• Search results for കെ കുഞ്ഞനന്തനെ
Image Title

ടിപി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ജാമ്യം ; വിദഗ്ധ ചികില്‍സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

കുഞ്ഞനന്തന് വിദഗ്ധ ചികില്‍സ ആവശ്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി

Published on 13th March 2020

കേസില്‍ പ്രതിയാക്കുന്നത് സിപിഎം നിശ്ചയിക്കുന്നവരെ മാത്രം; കോടിയേരിയുടെ പ്രസ്താവന കോടതിയോടുളള വെല്ലുവിളിയെന്ന് കെ കെ രമ 

ടി പി വധക്കേസില്‍ പി കെ കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്തതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ആര്‍എംപി നേതാവ് കെ കെ രമ

Published on 19th February 2019

കുഞ്ഞനന്തനെ കള്ളക്കേസില്‍ കുടുക്കിയതാണ്;  ടി പി കേസില്‍ തെറ്റായി പ്രതിചേര്‍ത്തതെന്നും കോടിയേരി

വാര്‍ത്തകള്‍ എല്ലാം ശരിയല്ല. വസ്തുതകളെയാണ് അടിസ്ഥാനമാക്കേണ്ടതെന്നും കോടിയേരി

Published on 19th February 2019

ശരീരത്തിലെ ഒരുഭാഗം പോലും അസുഖമില്ലാത്തത് ഇല്ലെന്ന് കുഞ്ഞനന്തന്‍; വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി

ശരീരത്തിലെ ഒരുഭാഗം പോലും അസുഖമില്ലാത്തത് ഇല്ലെന്ന് ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍

Published on 8th February 2019

ജയിലില്‍ സുഖമായി കിടക്കാമല്ലോ ;കുഞ്ഞനന്തന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്തെന്ന് ഹൈക്കോടതി  

ജയിലില്‍ കഴിയുന്നതിന് എന്താണ് തടസ്സം. ജയിലില്‍ കിടന്ന് ചികില്‍സിച്ചുകൂടേയെന്ന് കോടതി

Published on 1st February 2019

തടവുകാർക്ക് അവധിയും അടിയന്തര അവധിയും അനുവദിക്കുന്നത് സാധാരണം ; രാഷ്ട്രീയ വിവേചനമില്ലെന്ന്  മുഖ്യമന്ത്രി

16 തവണയാണ് കുഞ്ഞനന്തന് പരോൾ കിട്ടിയത്. സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല

Published on 23rd March 2018

Search results 1 - 6 of 6