• Search results for കെ കെ രമ
Image Title
pinarayi VIJAYAN

ചരിത്രം കുറിച്ച് എല്‍ഡിഎഫ്; ആദ്യമായി തുടര്‍ഭരണം, തകര്‍ന്നടിഞ്ഞ് യുഡിഎഫ്, ബിജെപിയുടെ അക്കൗണ്ട് പൂട്ടി

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ഭരണം. യുഡിഎഫിനെ തകര്‍ത്തെറിഞ്ഞ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്

Published on 2nd May 2021
chuvappu_niram_(1)

സെഞ്ചുറി തികച്ച് എല്‍ഡിഎഫ്; കടപുഴകി യുഡിഎഫ്, ഒരിടത്തുമില്ലാതെ ബിജെപി

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്.

Published on 2nd May 2021
kerala election

'വടകരയില്‍ ഇനി ടിപിയുടെ ശബ്ദം മുഴങ്ങും'; കെ കെ രമ നിയമസഭയിലേക്ക് 

സംസ്ഥാനം മുഴുവനും ഇടതുതരംഗം വീശിയടിക്കുന്നതിനിടെ, വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമ വിജയത്തിലേക്ക്

Published on 2nd May 2021
kerala election

ആദ്യ വിജയം ടി പി രാമകൃഷ്ണന്, 5033 വോട്ടുകളുടെ ഭൂരിപക്ഷം

നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ ടി പി രാമകൃഷ്ണന്‍ ജയിച്ചു

Published on 2nd May 2021
kerala election

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് പിന്നില്‍, വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളിക്ക് ലീഡ്; തവന്നൂരില്‍ കെ ടി  ജലീല്‍ രണ്ടാമത് 

കടുത്ത പോരാട്ടം നടക്കുന്ന തൃപ്പൂണിത്തുറയിലും പട്ടാമ്പിയിലും യുഡിഎഫ് മുന്നില്‍

Published on 2nd May 2021
kk_rama

സിപിഎമ്മിന്റേത് ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളുടേയും വോട്ട് ലഭിക്കും; നൂറ് ശതമാനം ജയപ്രതീക്ഷയെന്ന് കെ കെ രമ

നൂറ് ശതമാനം ജയ പ്രതീക്ഷയുണ്ടെന്നും, യുഡിഎഫിന്റെ ശക്തമായ പിന്തുണ ഒപ്പമുണ്ടായിരുന്നതായും കെ കെ രമ പറഞ്ഞു

Published on 6th April 2021
kerala election

കടകംപള്ളി സുരേന്ദ്രനെതിരെ പല രേഖകളും കയ്യിലുണ്ട്, പുറത്തുവിടും; വടകരയില്‍ കെ കെ രമയെ പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെ: മുല്ലപ്പള്ളി 

വടകരയില്‍ ആര്‍എംപി നേതാവ് കെ കെ രമയെ കോണ്‍ഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 28th March 2021
ldf

വടക്കന്‍ കേരളത്തില്‍ ഇടതു തേരോട്ടം ;  32 സീറ്റുകളില്‍ 27 ലും എല്‍ഡിഎഫിന് വിജയസാധ്യത, മഞ്ചേശ്വരം ബിജെപിക്ക് , മനോരമ സര്‍വെ

കോഴിക്കോട് ജില്ലയില്‍ എല്ലാ സീറ്റിലും ഇടതുമുന്നണിയാണ് മുന്നിലെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു

Published on 22nd March 2021
kk rema

കെ കെ രമയ്ക്ക് എതിരെ 'കെ കെ രമ'; വടകരയില്‍ മൂന്ന് അപര സ്ഥാനാര്‍ത്ഥികള്‍

കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ അപര സ്ഥാനാര്‍ത്ഥികളെ ഇറക്കുന്ന സ്ഥിരം അടവ് കൈവിടാതെ പാര്‍ട്ടികള്‍

Published on 21st March 2021
kk rema

വടകരയില്‍ കെ കെ രമ ആര്‍എംപി സ്ഥാനാര്‍ത്ഥി ; യുഡിഎഫ് പിന്തുണയ്ക്കും 

കേരളത്തിന്റെ ചരിത്രത്തെ മാറ്റി മറിക്കുന്ന രാഷ്ട്രീയപോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് വേണു

Published on 16th March 2021
kk_remagvhgfhg

മത്സരിക്കാനില്ലെന്ന് കെ കെ രമ; ആര്‍എംപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ 

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതാവ് കെ കെ രമ

Published on 14th March 2021

പ്രിയ സഹോദരീ, ഈ വേദന മറ്റാരേക്കാളും എനിക്ക് മനസിലാകും, വീണുപോയാല്‍ വിജയിക്കുന്നത് അവരാണ്; ബീനയ്ക്ക് പിന്തുണയുമായി കെ കെ രമ 

കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ  നടക്കുന്ന അപവാദപ്രചാരണത്തില്‍ സാജന്‍ പാറയിലിന്റെ ഭാര്യ ബീനയ്ക്ക് പിന്തുണയുമായി ആര്‍എംപി നേതാവ് കെ കെ രമ

Published on 16th July 2019

ജയരാജനെതിരെ കൊലയാളി പരാമര്‍ശം : കെ കെ രമക്കെതിരെ കേസ്

രമക്കെതിരെ കേസെടുക്കാന്‍ വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്

Published on 1st April 2019

ആര്‍എംപിയില്‍ നിന്ന് സിപിഎമ്മിലേക്ക് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കില്ല; മുരളീധരന്റെ വിജയമുറപ്പെന്ന് കെ കെ രമ 

ആര്‍എംപി യില്‍ നിന്ന് സിപിഎമ്മിലേക്ക് പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോകുന്നുവെന്നത് തെറ്റായ അവകാശവാദമാണെന്ന് ആര്‍എംപി നേതാവ് കെ കെ രമ

Published on 23rd March 2019

'സഖാവ് രമ കെ കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും' : ശാരദക്കുട്ടി

സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പില്‍

Published on 20th March 2019

Search results 1 - 15 of 33