• Search results for കെ ടി ജലീല്‍
Image Title

വെള്ളാപ്പള്ളി സംഘപരിവാറിന് വെള്ളവും വളവും നല്‍കുന്നു;നവോത്ഥാന കേരളത്തിന് നാണക്കേട്, രൂക്ഷ വിമര്‍ശനവുമായി സിപിഐ

ശ്രീനാരയണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമത്തിന് എതിരെ രംഗത്തുവന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ.

Published on 12th October 2020

മുഖ്യമന്ത്രിയുടെ അലോസരപ്പെടുത്തുന്ന ശൈലി പ്രശ്‌നങ്ങള്‍ വഷളാക്കി; ജലീല്‍ പക്വത കാട്ടിയില്ല; സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ ടി ജലീലിനും എതിരെ കടുത്ത വിമര്‍ശനം.

Published on 23rd September 2020

പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റിനിര്‍ത്തണം ; യെച്ചൂരിക്ക് ബെന്നി ബഹനാന്റെ കത്ത് 

ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് പിണറായി വിജയന്റെ ഓഫീസിനെതിരെ ഉയര്‍ന്നിട്ടുള്ളത്.

Published on 23rd September 2020

പൊതുമുതല്‍ നശിപ്പിച്ച കേസ് എഴുതി തള്ളാനാകില്ല ; സര്‍ക്കാരിന് അതെങ്ങനെ ആവശ്യപ്പെടാനാകും ?: കോടതി

കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 22nd September 2020

സര്‍ക്കാരിന് തിരിച്ചടി ; നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി

മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍

Published on 22nd September 2020

'നിയമസഭയിലെ കയ്യാങ്കളി'യിൽ ഇന്ന് വിധി ; മന്ത്രിമാരായ ജയരാജനും ജലീലും അടക്കം ആറുപ്രതികൾ

കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു

Published on 22nd September 2020
kanam-sm

ആറ് മാസമായിട്ടും ഒരു തുമ്പുമില്ല; അന്വേഷണത്തില്‍ രാഷ്ട്രീയമില്ല എന്ന് പറയണമെങ്കില്‍ കണ്ണ് പൊട്ടിയിരിക്കണം, എന്‍ഐഎയ്ക്ക് എതിരെ കാനം

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 21st September 2020

മതത്തിന്റെ പേരില്‍ രക്തസാക്ഷി പരിവേഷം നേടാന്‍ ശ്രമം, ജലീലിന്റെ ഇരവാദം അപഹാസ്യമെന്ന് കെ സുരേന്ദ്രന്‍

വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള അപഹാസ്യമായ ശ്രമമാണ് സിപിഎം നടത്തുന്നത്

Published on 18th September 2020

''കൊല്ലാന്‍ കഴിഞ്ഞേക്കും; പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല ''

ഒരു വാഹനമോ ഒരു പവന്‍ സ്വര്‍ണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാന്‍?

Published on 18th September 2020
kt_jaleel12

'രാത്രി 1.30ന് വിളിച്ച് വാഹനം ആവശ്യപ്പെട്ടു, എന്‍ഐഎ ഓഫീസിലേക്ക് പോവുന്നതായി പറഞ്ഞു'; ജലീല്‍ എത്തിയത് സിപിഎം നേതാവിന്റെ കാറില്‍

കളമശ്ശേരി റസ്റ്റ് ഹൗസിലേക്ക് പുലര്‍ച്ചെയോടെ വാഹനം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു

Published on 17th September 2020

പിണറായിയെ ഷോക്കടിപ്പിക്കണം അല്ലെങ്കില്‍ നെല്ലിക്കാത്തളം വെക്കണം; സന്ദീപ് വാര്യര്‍

മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങള്‍ക്കു മുന്നില്‍ വെക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം

Published on 16th September 2020
pinarayi
thomas_issac

ജലീലിനെ ക്രൂശിച്ചു കളയാമെന്ന പൂതിയുമായി ആരും കളിക്കാനിറങ്ങണ്ട; അതിനിടയില്‍ കൊറോണ പിടിച്ചാല്‍ സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സയെന്ന് തോമസ് ഐസക്

ആരെയും ചോദ്യം ചെയ്യാനും വേട്ടയാടാനും ലൈസന്‍സ് കിട്ടിയ പാപ്പരാസിപ്പടയാളികളല്ല നിങ്ങള്‍

Published on 14th September 2020
jaleel-protest

'ഫെയ്‌സ്ബുക്കിലൂടെ സംസാരിക്കും'; കെ ടി ജലീല്‍ തിരുവനന്തപുരത്തേക്ക്; കരിങ്കൊടി പ്രതിഷേധം

നയതന്ത്ര ബാഗേജുവഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന് നേരെ പ്രതിപക്ഷ യുവജന സംഘടനകളുടെ കരങ്കൊടി പ്രതിഷേധം

Published on 13th September 2020
SHAFI

കോവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ ജയരാജന്റെ ഭാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് എടുത്തുമാറ്റിയതെന്ത്?: ഷാഫി പറമ്പില്‍

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍
 

Published on 13th September 2020

Search results 1 - 15 of 59