Advanced Search
Please provide search keyword(s)- Search results for കെ മുരളീധരൻ എംപി
Image | Title | |
---|---|---|
![]() | നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ല; ലംഘിക്കേണ്ടി വരുമെന്ന് കെ മുരളീധരൻസമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിതെന്ന് കെ മുരളീധരൻ | |
![]() | ||
![]() | കെ മുരളീധരന് കോവിഡ് ഇല്ല ; പരിശോധനാ ഫലം നെഗറ്റീവ്കോവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് മുരളീധരനെ പരിശോധനയ്ക്ക് വിധേയനാക്കിയത് | |
![]() | ഡോക്ടറുടെ വിവാഹചടങ്ങിൽ പങ്കെടുത്ത 26 പേർക്ക് കോവിഡ് ; ചെക്യാട് സമൂഹവ്യാപന ഭീതിയിൽരോഗം സ്ഥിരീകരിച്ചവരിൽ 23 പേർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നവരാണ് | |
![]() | പ്രാർത്ഥന കൊണ്ട് സമാധാനം വേണ്ട, മദ്യം കൊണ്ട് മനസമാധാനം മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് : കെ മുരളീധരൻകൊറോണയെ രാഷ്ട്രീയവത്കരിക്കാൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മത്സരിക്കുകയാണ് | |
![]() | എംപിമാരെ കൂടെകൂട്ടിയെന്ന് കാണിക്കാനുള്ള ശ്രമം ; മുഖ്യമന്ത്രി വിളിച്ച യോഗത്തിനില്ലെന്ന് കെ മുരളീധരൻകേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരുന്നതിൽ സർക്കാർ മുൻഗണനാക്രമം തെറ്റിക്കുകയാണ് | |
വിമർശിക്കുന്നവർ സ്വയം തിരിഞ്ഞുനോക്കണം; മുരളീധരനെതിരെ മുല്ലപ്പള്ളിയുടെ ഒളിയമ്പ്സമൂഹ മാധ്യമങ്ങളിൽ നേതാക്കളെ അപകീർത്തിപ്പെടുത്തിയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുല്ലപ്പള്ളി | ||
'താമരക്കുമ്പിളിലല്ല മമ ഹൃദയം'; മുല്ലപ്പള്ളിയെ പരിഹസിച്ച് കെ മുരളീധരൻകെപിസിസിയുടെ പുനഃസംഘടനാ പട്ടിക സംബന്ധിച്ച വിഷയത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി കെ മുരളീധരൻ എംപി | ||
![]() | ഒരു കൂട്ടർ എംഎൽഎയാകാനും എംപിയാവാനും കെപിസിസി ഭാരവാഹിയാകാനും മറ്റുളളവർ വിറക് വെട്ടാനും വെളളം കോരാനും: തുറന്നടിച്ച് കെ മുരളീധരൻഇരട്ടപദവി വഹിക്കാൻ കരുക്കൾ നീക്കുന്ന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി | |
'താനാണ് രാജാവ് എന്ന തരത്തിലാണ് പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചത്'; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് പീതാംബരക്കുറുപ്പ്വട്ടിയൂർക്കാവിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ പിതാംബരക്കുറുപ്പ് | ||
തേങ്ങയും വെളിച്ചെണ്ണയും ഇനി 'ഭീകരന്മാരല്ല'; എയര് ഇന്ത്യയുടെ സ്ഫോടകവസ്തു പട്ടികയിൽനിന്ന് പിൻവലിക്കുംസ്ഫോടകവസ്തുക്കളുടെ പട്ടികയിൽ തേങ്ങയും വെളിച്ചെണ്ണയും ഉൾപ്പെടുത്തിയ നടപടി പരിശോധിച്ചു തിരുത്താമെന്ന് വ്യോമയാനമന്ത്രി | ||
![]() | എഎൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യം; ഉപവാസ സമരവുമായി കോൺഗ്രസ്ആരോപണ വിധേയനായ എഎൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇന്ന് കോൺഗ്രസ് ഉപവാസ സമരം നടത്തുന്നത് |
Search results 1 - 12 of 12