• Search results for കെ സുധാകരന്‍
Image Title
K Sudhakaran

സിദ്ദിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം; ചീഫ് ജസ്റ്റിസിന് കെ സുധാകരന്റെ കത്ത്

സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്

Published on 25th April 2021
k_sudhakaran-ratheesh

നേതാവിനെ പറഞ്ഞതിനെ ചൊല്ലി തര്‍ക്കമുണ്ടായി; രതീഷിനെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കി, ആരോപണവുമായി സുധാകരന്‍

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍

Published on 12th April 2021
mansoor_cpm

മന്‍സൂര്‍ കൊലപാതകം : സിപിഎം രാഷ്ട്രീയ വിശദീകരണയോഗം ഇന്ന് ; ഒളിവിലുള്ള പ്രതികളെയും തെളിവുകളും തേടി ക്രൈംബ്രാഞ്ച് 

ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് യൂത്ത് ലീഗ് ധര്‍ണ്ണ സംഘടിപ്പിക്കും

Published on 12th April 2021
Panoor Mansoor murder case

മൻസൂർ വധക്കേസ് പ്രതിയുടെ മരണത്തിൽ ദുരൂഹത; ആന്തരിക അവയവങ്ങളിൽ ക്ഷതം, പോസ്റ്റുമോർട്ടം റിപ്പോർട്ട്

മൂക്കിന് അടുത്തായി കണ്ടെത്തിയ മുറിവിൽ അടക്കം ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നി​ഗമനം

Published on 11th April 2021
congress leader k sudhakaran

മന്‍സൂര്‍ വധം: രണ്ടുദിവസംകൊണ്ട് പ്രതികളെ പിടിച്ചുതരാം; പൊലീസിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് കെ സുധാകരന്‍ എംപി

Published on 10th April 2021
kerala election

'കേരളത്തില്‍ യുഡിഎഫ് ഉറപ്പ്, പിണറായിക്ക് ജയില്‍ ഉറപ്പ്'; തളിപ്പറമ്പില്‍ റീ പോളിങ് നടത്തണമെന്ന് കെ സുധാകരന്‍

തളിപ്പറമ്പിലും ധര്‍മ്മടത്തും വ്യാപക കള്ളവോട്ട് നടന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി

Published on 6th April 2021
sudhakaran

കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് ബിജെപി പറഞ്ഞാല്‍ എന്തുചെയ്യും?; തലശേരിയില്‍ ഷംസീറിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം; കെ സുധാകരന്‍

തലശേരിയില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍

Published on 5th April 2021
congress leader k sudhakaran

'എന്തുപറഞ്ഞാലും സ്ത്രീ സ്ത്രീതന്നെയാണ്'; ഭയപ്പെടുത്തി കള്ളവോട്ട് ചെയ്യും; കോണ്‍ഗ്രസ് നേതാക്കളുടെ ഇരട്ടവോട്ട് സിപിഎം ചേര്‍ത്തതാകും: സുധാകരന്‍

സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പുരുഷന്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് പോലും കള്ളവോട്ട് തടയാനാവില്ല

Published on 29th March 2021
sudhakaran-hanuman_sena

ഹനുമാന്‍ സേന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ കെ സുധാകരന്‍; ശബരിമല സമരത്തില്‍ സഹായിച്ചെന്ന് ചെയര്‍മാന്‍

തീവ്ര ഹിന്ദു സംഘടനയായ ഹനുമാന്‍ സേനയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് കെ സുധാകരന്‍ എംപി

Published on 20th March 2021
reghunath congress

പ്രഖ്യാപനം വന്നില്ല ; ധര്‍മ്മടത്ത് സി രഘുനാഥ് നാമനിര്‍ദേശ പത്രിക നല്‍കി

രഘുനാഥ് മല്‍സരിക്കട്ടെയെന്നാണ് കെ സുധാകരനും, കണ്ണൂര്‍ ഡിസിസി നേതൃത്വവും കെപിസിസിക്ക് മുന്നില്‍ നിര്‍ദേശം വെച്ചത്

Published on 18th March 2021
sudhakaran

ധര്‍മടത്ത് മത്സരിക്കാനില്ല;. ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചതായി സുധാകരന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്താനായിട്ടില്ല. അതിനാല്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സുധാകരന്‍

Published on 18th March 2021
muralidharan

സ്ഥാനാര്‍ത്ഥികളെ തൂക്കം നോക്കിയാണോ ശക്തനും ദുര്‍ബലനുമെന്ന് പറയുന്നത് ?: കെ മുരളീധരന്‍

മുഖ്യമന്ത്രിക്കെതിരെ മല്‍സരിക്കുമ്പോള്‍ അതിന്റേതായ തടിമിടുക്കൊക്കെ വേണ്ടേ എന്ന് മുരളീധരന്‍ ചോദിച്ചു

Published on 18th March 2021
K Sudhakaran

'ഒരു മണിക്കൂറിനകം പറയാം'; ധര്‍മടത്ത് സ്ഥാനാര്‍ഥിയാവുന്നതില്‍ കെ സുധാകരന്‍

ധര്‍മടത്ത് സ്ഥാനാര്‍ഥിയാവാന്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്രവര്‍ത്തകരുടെയും സമ്മര്‍ദം ഇക്കാര്യത്തിലുണ്ട്. തയാറെടുപ്പിനു വേണ്ടത്ര സമയം കിട്ടിയില്ല എന്നതാണ് തന്റെ പ്രശ്‌നം

Published on 18th March 2021
Mullappally RAMACHANDRAN

ധര്‍മടത്ത് കെ സുധാകരന്‍ വരണം; സമ്മതത്തിനു കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി

ധര്‍മടത്തെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവും. കെ സുധാകരന്‍ മത്സരിക്കണമെന്നാണ് കെപിസിസിയുടെ താത്പര്യമെന്ന് മുല്ലപ്പള്ളി

Published on 18th March 2021
K Sudhakaran

പിണറായിക്കെതിരെ മത്സരിക്കില്ലെന്ന് സുധാകരന്‍; വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

മുഖ്യമന്ത്രി പിണറായിക്കെതിരെ ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍

Published on 17th March 2021

Search results 1 - 15 of 166