• Search results for കെ സുരേന്ദ്രന്‍
Image Title
nss general secretary sukumaran nair

'സമദൂരം' തുടരും ; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് എന്‍എസ്എസ്

മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എന്‍എസ്എസ് നന്ദി അറിയിച്ചിരുന്നു

Published on 19th January 2021
narendra_modi-_ksurendran

കേരളത്തില്‍ കോവിഡ് വ്യാപനം അതീരൂക്ഷം; പ്രത്യേക മെഡിക്കല്‍ ടീമിനെ അയക്കണം; മോദിക്ക് കത്തയച്ച് സുരേന്ദ്രന്‍

രാജ്യത്ത് കോവിഡ് രോഗികള്‍ കുടുതലുള്ള ജില്ലകള്‍ എടുത്താല്‍ 12 എണ്ണം
കേരളത്തിലാണെന്നും സംസ്ഥാനത്തെ മരണനിരക്കിലും കുറവില്ലെന്ന് കെ സുരേന്ദ്രന്‍

Published on 5th January 2021
k_surendran1

കൃഷ്ണകുമാറിന്റെ വീടിന് നേരെയുണ്ടായ ആക്രമണം; തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം: കെ സുരേന്ദ്രന്‍

സിനിമാ നടന്‍ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

Published on 4th January 2021
surendran and bjp leaders

40 എ ക്ലാസ് മണ്ഡലങ്ങള്‍ ; സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് ബിജെപി ; സുരേന്ദ്രന്‍ ഡല്‍ഹിയ്ക്ക്

നാല്‍പ്പതോളം മണ്ഡലങ്ങളെ എ ക്ലാസ് ആയി പരിഗണിച്ച് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കും

Published on 2nd January 2021
bjp president k surendran

കേരളം ലോകത്തിന് മുന്നില്‍ നാണം കെട്ടു;  സ്പീക്കര്‍ രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന്‌ പുറത്തുവരുന്ന റിപ്പോര്‍ട്ട് നിയമസഭയ്ക്ക് കളങ്കമാണ്

Published on 1st January 2021
FARMERS PROTEST

അദ്ദേഹത്തെ കാണട്ടെ, എന്നിട്ട് പറയാം; 'രാജഗോപാല്‍ വിവാദത്തില്‍' കെ സുരേന്ദ്രന്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബിജെപി ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ഏകകണ്ഠമായാണ് നിയമസഭ പ്രമേയം പാസാക്കിയത്

Published on 31st December 2020
bjp president k surendran

യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ല; യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിക്കണമെന്ന് കെ സുരേന്ദ്രന്‍

പരസ്പരം മല്‍സരിക്കുക എന്നതില്‍ നിന്നും കേരള രാഷ്ട്രീയത്തെ പരസ്പരം ഒത്തുതീര്‍പ്പ് എന്ന നിലയിലേക്കാണ് ഇരുകൂട്ടരും എത്തിച്ചിട്ടുള്ളത്

Published on 30th December 2020
k surendran sobha surendran

കെ സുരേന്ദ്രന്‍ കോന്നിയിലോ കഴക്കൂട്ടത്തോ, അബ്ദുല്ലക്കുട്ടി കാസര്‍കോട്ട്, ശോഭാ സുരേന്ദ്രന്‍ കാട്ടാക്കടയില്‍: ബിജെപിയുടെ കരടു പട്ടികയില്‍ സെന്‍കുമാറും ജേക്കബ് തോമസും

നിലവില്‍ ഒ രാജഗോപാല്‍ പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തില്‍ അദ്ദേഹം  മല്‍സരിക്കുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരനെ മല്‍സരിപ്പിക്കാനാണ് ആലോചിക്കുന്നത്

Published on 24th December 2020
bjp sobha surendran

ബിജെപി കോര്‍ കമ്മിറ്റിയോഗം ഇന്ന് ; ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് മുരളീധര പക്ഷം

ശോഭ സുരേന്ദ്രന്റെയും കൂട്ടരുടെയും വിഷയം പരിഹരിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന് കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടുന്നു

Published on 24th December 2020
bjp state president surendran

'ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നു'; പിന്തുണയുമായി ബിജെപി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുളള സ്പീക്കറുടെ ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ പിന്തുണച്ച്  ബിജെപി.

Published on 22nd December 2020
jp nadda

മെച്ചപ്പെട്ട ഫലം നല്‍കിയതിനു കേരളത്തിലെ ജനങ്ങള്‍ക്കു നന്ദി; കാപട്യം തുറന്നുകാട്ടുന്നതു തുടരും: ജെഡി നഡ്ഢ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്കു മെച്ചപ്പെട്ട ഫലം നല്‍കിയതിനു കേരളത്തിലെ ജനങ്ങള്‍ക്കു നന്ദിയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ

Published on 17th December 2020
bjp president k surendran

പിണറായിയെ നേരിടാന്‍ യുഡിഎഫില്‍ ഇരുന്നിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് സമ്പൂര്‍ണപരാജയമായി. അവരുടെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ച് വിറ്റു

Published on 16th December 2020
bjp state president surendran

തിരുവനന്തപുരത്ത് 61 സീറ്റ് നേടി ബിജെപി ഭരണം പിടിക്കും : കെ സുരേന്ദ്രന്‍

യാദവ സമൂഹത്തെ അപമാനിച്ച രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി കിട്ടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു

Published on 12th December 2020
surendran

പറയുന്നതല്ലാതെ നിയമനടപടി സ്വീകരിക്കുന്നില്ലല്ലോ?; ശ്രീരാമകൃഷ്ണനെതിരെ പറഞ്ഞത് ഉറച്ച ബോധ്യത്തിലെന്ന് കെ സുരേന്ദ്രന്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ചത് ഉറച്ച ബോധ്യത്തോടെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍

Published on 11th December 2020

ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ല ; സുരേന്ദ്രന്‍ പറഞ്ഞതിനെക്കുറിച്ച് സുരേന്ദ്രനോട് ചോദിക്കണം : വി മുരളീധരന്‍

കെ മുരളീധരന്‍ ആദ്യം സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെ

Published on 8th December 2020

Search results 1 - 15 of 434