• Search results for കേന്ദ്രനേതാക്കള്‍
Image Title
nadda car attacked

മമത സര്‍ക്കാരിനെതിരെ ഗവര്‍ണറുടെ റിപ്പോര്‍ട്ട് ; ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 

നഡ്ഡയ്ക്ക് മതിയായ സുരക്ഷ നല്‍കുന്നതില്‍ ലോക്കല്‍ പൊലീസിന് വീഴ്ച സംഭവിച്ചു എന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്

Published on 11th December 2020

അമിത് ഷാ എല്ലാ മാസവും എത്തും; ബംഗാള്‍ പിടിക്കാന്‍ അരയും തലയും മുറുക്കി ബിജെപി

തെരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും എല്ലാ മാസവും ബംഗാള്‍ സന്ദര്‍ശിക്കും
 

Published on 18th November 2020
rahul_sonia

ബിഹാറില്‍ കോണ്‍ഗ്രസിന്റെ 'സുരക്ഷാ ബബിള്‍' ; വിജയിക്കുന്നവരെ പുറത്തുവിടില്ല ; മേല്‍നോട്ടത്തിന് കേന്ദ്രനേതാക്കള്‍

ഫലപ്രഖ്യാപനം വരുന്ന മുറയ്ക്ക് വിജയിക്കുന്നവരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനും പദ്ധതിയുണ്ട്

Published on 9th November 2020
bjp-flag

ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് കെട്ടിടത്തിന് അനുമതിയില്ല; വാങ്ങിയത് കരഭൂമിയല്ല; അഴിമതി ആരോപണം; വിവാദം

ജില്ലാ കമ്മറ്റി ഓഫീസ് പണിയാന്‍ ബിജെപി വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിയാന്‍ കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചു

Published on 1st February 2020

കുമ്മനം ബിജെപി ദേശീയനേതൃത്വത്തിലേക്ക് ; സംസ്ഥാന പ്രസിഡന്റില്‍ 'സര്‍പ്രൈസ്' ?

സംസ്ഥാന പ്രസിഡന്റ് സംബന്ധിച്ച് ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബിജെപി കേന്ദ്രനേതൃത്വം തീരുമാനം എടുത്തതായാണ് സൂചന

Published on 15th January 2020

ബിനോയിക്കെതിരെ യുവതി സിപിഎമ്മിനും പരാതി നല്‍കി ; യെച്ചൂരി വിശദീകരണം തേടി ; വിവരങ്ങള്‍ പുറത്ത്

ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബീഹാര്‍ സ്വദേശിനിയാണ് ബിനോയി കോടിയേരിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്

Published on 19th June 2019

മാവോയിസ്റ്റ് ഭീഷണി; രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്ന് കേന്ദ്രരഹസ്യാന്വേഷണവിഭാഗം. മാവോവാദി സാന്നിധ്യവും ഭീഷണിയും കണക്കിലെടുത്താണ് മുന്നറിയിപ്പ്

Published on 27th March 2019
rahul_gandhi-1

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം: കെപിസിസി; സിദ്ദിഖ് പിന്‍മാറാന്‍ സന്നദ്ധനെന്ന് ഉമ്മന്‍ ചാണ്ടി

വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വയനാട്ടിലെ സ്ഥാനാര്‍ഥി ടി സിദ്ദിഖുമായി സംസാരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി

Published on 23rd March 2019
muraleedharan_siddique

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇനിയും മാറുമോ?; ഏഴാം പട്ടികയിലും വടകരയും വയനാടും ഇല്ല, ആശയക്കുഴപ്പം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇനിയും മാറുമോ?; ഏഴാം പട്ടികയിലും വടകരയും വയനാടും ഇല്ല, ആശയക്കുഴപ്പം

Published on 23rd March 2019

കടലാസ് കക്ഷണം ഉയര്‍ത്തിക്കാണിച്ച് കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് രവിശങ്കര്‍ പ്രസാദ്; മാനനഷ്ടക്കേസ് നല്‍കുമെന്ന് യെദ്യൂരപ്പ 

വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് ബി എസ് യെദ്യൂരപ്പ ബിജെപി കേന്ദ്രനേതൃത്വത്തിന് കോഴ നല്‍കി എന്ന കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതമെന്ന് ബിജെപി

Published on 22nd March 2019

യെദ്യൂരപ്പയുടെ ഒപ്പ് ഇതാണ്; കോണ്‍ഗ്രസ് പുറത്തുവിട്ടത് വ്യാജം, ആരോപണം തളളി ബിജെപി 

വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് ബി എസ് യെദ്യൂരപ്പ കോഴ നല്‍കി എന്ന കോണ്‍ഗ്രസ് ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബിജെപി കര്‍ണാടക ഘടകം.

Published on 22nd March 2019

യെദ്യൂരപ്പ മുഖ്യമന്ത്രിയാകാന്‍ 1800 കോടി കോഴ നല്‍കി; ഡയറി പുറത്ത് , ബിജെപി കുരുക്കില്‍, വിവാദം

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ആദായ നികുതിയുടെ കസ്റ്റഡിയിലുള്ള ഡയറിയുടെ പകര്‍പ്പുകളാണ് പുറത്തുവന്നത്

Published on 22nd March 2019

പ്രധാനമന്ത്രി കേരളത്തിലേക്ക്; 15 നും 27 നും സംസ്ഥാനത്തെത്തും

ഈ മാസം 18 ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും

Published on 5th January 2019

കുഞ്ഞാലിക്കുട്ടി മാത്രമല്ല, സിപിഐയുടെ ഏക അംഗവും മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് മുങ്ങി; പാര്‍ട്ടിയില്‍ അതൃപ്തി

ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതിരുന്ന സിപിഐയും പ്രചതിരോധത്തില്‍.

Published on 29th December 2018

നിശ്ശബ്ദം പിന്‍വാങ്ങിയ ചരിത്രസാക്ഷ്യം

എന്റെ ഔദ്യോഗിക ജീവിതകാലത്ത് ഒരിക്കല്‍ പാലക്കാട് എത്തിയ സമയത്തായിരുന്നു സഹപ്രവര്‍ത്തകനായ തോമസ് വി.ടിയുമൊത്ത് ചെര്‍പ്പുളശ്ശേരിയില്‍ ഉണ്ണികൃഷ്ണവാര്യരെ കാണാന്‍ പോകുന്നത്.

Published on 22nd December 2018

Search results 1 - 15 of 24