• Search results for കേന്ദ്രസര്‍ക്കാര്‍
Image Title
covid testing

രാജ്യത്ത് ആകെ രണ്ടു ലക്ഷം കോവിഡ് രോഗികള്‍ ; 68,617 പേരും കേരളത്തില്‍

രാജ്യത്ത് ഇതുവരെ 4,54,049 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു

Published on 19th January 2021
farmers kisan samman nidhi

പ്രധാനമന്ത്രിയുടെ ധനസഹായം : സംസ്ഥാനത്ത്  15,163 അനര്‍ഹര്‍ പണം കൈപ്പറ്റി ; നടപടിക്ക് കൃഷിവകുപ്പ് 

അനധികൃതമായി സഹായധനം കൈപ്പറ്റിയവരുടെ പട്ടിക കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്

Published on 18th January 2021
tractor_rally

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍

ഞങ്ങള്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സം സൃഷ്ടിക്കുകയില്ല

Published on 17th January 2021
oxford vaccine

രണ്ടാം ദിനം വാക്‌സിന്‍ സ്വീകരിച്ചത് 17,000 പേര്‍ മാത്രം; പാര്‍ശ്വഫലം കുറച്ചുപേര്‍ക്ക് മാത്രമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇതുവരെ 2,24,301 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

Published on 17th January 2021
Narendra_Singh_Tomar_PTI12

കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും അനുകൂലിക്കുന്നു; ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് കേന്ദ്ര കൃഷിമന്ത്രി

കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്താനിരിക്കെയാണ് തോമറിന്റെ പരാമര്‍ശം. 

Published on 17th January 2021
baldev-singh-sirsa

എന്‍ഐഎയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാകില്ല; പ്രക്ഷോഭം അട്ടിമറിക്കാനുള്ള നീക്കമെന്ന് കര്‍ഷക നേതാവ്

നാളെ ഹാജരാകാന്‍ അദ്ദേഹത്തിന് ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു.

Published on 16th January 2021
pm narendra modi

വ്യാജപ്രചാരണങ്ങളില്‍ വീഴരുത്, ഇന്ത്യ ലോകത്തിന് മാതൃക ; രാജ്യത്ത് കോവിഡ് വാക്‌സിനേഷന് തുടക്കമിട്ട് പ്രധാനമന്ത്രി

രണ്ടാംഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി

Published on 16th January 2021
Pradhan Mantri Kisan Samman Nidhi

'കര്‍ഷകര്‍ക്ക് ആശ്വാസം', മോദി സര്‍ക്കാര്‍ കിസാന്‍ സമ്മാന്‍ നിധിയുടെ പരിധി ഉയര്‍ത്തിയേക്കും; ഉറ്റുനോക്കി കേന്ദ്ര ബജറ്റ് 

കര്‍ഷകരുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള ധന സഹായം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

Published on 15th January 2021
farmers protest

മേല്‍ വസ്ത്രമില്ലാതെ അര്‍ധനഗ്നരായി, ദേഹത്ത് മുദ്രാവാക്യങ്ങള്‍, കര്‍ഷകരുടെ വേറിട്ട പ്രതിഷേധം ( ചിത്രങ്ങള്‍)

ഒമ്പതാം വട്ട ചര്‍ച്ചയില്‍ അമിത പ്രതീക്ഷയില്ലെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള

Published on 15th January 2021
covid vaccine

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കരുത് ; വാക്‌സിനുകള്‍ മാറ്റി പരീക്ഷിക്കരുത് ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം

18 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാവൂ എന്നും നിര്‍ദേശിക്കുന്നു

Published on 15th January 2021
pfizer vaccine

ആദ്യം പ്രാദേശിക പഠനം നടത്തൂ, അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടിയ ഫൈസറിനോട്  കേന്ദ്രം

കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, അടിയന്തര ഉപയോഗ അനുമതിക്ക് അപേക്ഷിക്കുന്നതിന് മുന്‍പേ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രാദേശിക പഠനം നടത്തിയിരുന്നു

Published on 14th January 2021
covid vaccination

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി; ശനിയാഴ്ച പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും, രജിസ്‌ട്രേഷന് കോ-വിന്‍ ആപ്പും 

കോവിഡിനെതിരെയുള്ള ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

Published on 13th January 2021
Supreme Court of India

കാര്‍ഷിക നിയമം : സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും

കോടതി നിരീക്ഷണങ്ങള്‍ക്ക് പിന്നാലെ നല്‍കിയ സത്യവാങ്മൂലത്തിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു

Published on 12th January 2021
covid vaccine truck

രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു ; പൂനെയിൽ നിന്നും 13 കേന്ദ്രങ്ങളിലെത്തിക്കും

പ്രത്യേക പൂജകൾക്ക് ശേഷമാണ് വാക്സിൻ ലോറികൾ പുലർച്ചെ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടത്

Published on 12th January 2021
pm modi Discussion with chief ministers

സുരക്ഷിതം; നാലു കോടി കോവിഡ് വാക്‌സിന് കൂടി ഉടന്‍ അനുമതിയെന്ന് പ്രധാനമന്ത്രി

നാല് കോടി കോവിഡ് വാക്‌സിന് കൂടി ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 11th January 2021

Search results 1 - 15 of 2465