• Search results for കേന്ദ്ര ആരോഗ്യമന്ത്രാലയം
Image Title
COVID UPDATES INDIA

കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘം, കോവിഡ് വ്യാപനത്തിന്റെ കാരണം കണ്ടെത്തും; 75 ശതമാനം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലും 

കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

Published on 23rd February 2021
covid has the highest number of confirmed cases

രാജ്യത്ത് ജനിതക മാറ്റം വന്ന മൂന്ന് കൊറോണ വകഭേദങ്ങള്‍ ; രോഗികളില്‍ 72 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും

കേരളത്തില്‍ 61,550 പേരും മഹാരാഷ്ട്രയില്‍ 37,383 പേരുമാണ് നിലവില്‍ ചികില്‍സയിലുള്ളത്

Published on 16th February 2021
harsha vardhan

കോവിഡ് വാക്‌സിന്‍ സ്വകാര്യ വിപണിയില്‍ ഉടനില്ല ; മൂന്നാംഘട്ടവും സൗജന്യമെന്ന് സൂചന നല്‍കി ഹര്‍ഷവര്‍ധന്‍

രാജ്യത്ത് തിങ്കളാഴ്ച വരെ 85 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു

Published on 16th February 2021
govt-office

ഓഫീസുകള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; അറിയേണ്ടതെല്ലാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ക്കുള്ള
മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

Published on 15th February 2021
covid testing

ഒരൊറ്റ കോവിഡ് മരണം പോലുമില്ലാതെ 17 സംസ്ഥാനങ്ങള്‍; രോഗികളില്‍ പകുതിയിലേറെയും കേരളത്തില്‍, ആശങ്ക

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

Published on 13th February 2021
covid vaccine

കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് ശനിയാഴ്ച മുതല്‍ ; രാജ്യത്തെ രോഗികളില്‍ 71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും

രാജ്യത്തെ കോവിഡ് രോഗബാധിതരില്‍ ബഹുഭൂരിപക്ഷവും കേരളം മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്

Published on 9th February 2021
covid testing

ചികില്‍സയിലുള്ളവരുടെ എണ്ണം ഒന്നര ലക്ഷത്തില്‍ താഴെയെത്തി ; പുതുതായി 11,713 പേര്‍ക്ക് കോവിഡ് ; 48 ശതമാനവും കേരളത്തില്‍

രാജ്യത്ത് ഇതുവരെ 54,16,849 പേര്‍ കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Published on 6th February 2021
covid_vaccine

കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും; വാക്‌സിന്‍ വിതരണത്തില്‍ അതിവേഗ റെക്കോര്‍ഡ്; 18 ദിവസത്തില്‍ 40 ലക്ഷം

രാജ്യത്തെ കോവിഡ് രോഗികളില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Published on 4th February 2021
covid testing

ചികില്‍സയിലുള്ളത് 1,68,235 പേര്‍ ; 24 മണിക്കൂറിനിടെ 11,427 പേര്‍ക്ക് കോവിഡ് 

24 മണിക്കൂറിനിടെ രാജ്യത്ത് 118 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

Published on 1st February 2021
covid kerala

ചികില്‍സയിലുള്ളത് 1,69,824 പേര്‍ ; 24 മണിക്കൂറിനിടെ രോഗം ബാധിതര്‍ 13,083 ; പകുതിയും കേരളത്തിൽ

ഇന്നലെ 14,808 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

Published on 30th January 2021
covid vaccine

ചികില്‍സയിലുള്ളത് 1,71,686 പേര്‍ ; 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 18,855 പേര്‍ക്ക്; രോഗമുക്തര്‍ 20,746 

രാജ്യത്ത് ഇതുവരെ  29,28,053 പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Published on 29th January 2021
covid testing

രാജ്യത്തെ കോവിഡ് ബാധിതരില്‍  70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും ; 153 പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,666 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

Published on 28th January 2021
covid testing

ശമനമില്ലാതെ കേരളം, 70,859 രോഗികള്‍ ; ദക്ഷിണേന്ത്യയില്‍ പ്രതിദിന കോവിഡ് മരണം കൂടുതല്‍ കേരളത്തില്‍

പതിനായിരത്തിലേറെ കോവിഡ് രോഗികളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്

Published on 26th January 2021
covid testing

രാജ്യത്ത് ഇന്നലെ പതിനായിരത്തില്‍ താഴെ കോവിഡ് രോഗികള്‍;  രോഗമുക്തര്‍ ഒരു കോടി കവിഞ്ഞു; ആശ്വാസം

രാജ്യത്ത് ആദ്യമായാണ് വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തില്‍ താഴെ എത്തുന്നത്

Published on 26th January 2021
COVID VACCINE

കോവിഡ് വാക്‌സിന്‍ കുത്തിവെയ്പില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ, ആറുദിവസത്തിനിടെ സ്വീകരിച്ചത് പത്തുലക്ഷത്തിലധികം പേര്‍

രാജ്യത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് യജ്ഞത്തിന്റെ വേഗത അമേരിക്ക, ബ്രിട്ടണ്‍ എന്നി രാജ്യങ്ങള്‍ക്ക് മുകളിലെന്ന് ഇന്ത്യ

Published on 24th January 2021

Search results 1 - 15 of 357