• Search results for കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
Image Title
tikaram meena

നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം, ഏപ്രില്‍ 15 ന് മുമ്പ് ; ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കി

വിശേഷദിവസങ്ങള്‍, പരീക്ഷകള്‍ തുടങ്ങിയവ പരിഗണിച്ചാണ് കമ്മീഷന്‍ ഏപ്രില്‍ പരിഗണിക്കുന്നത്

Published on 20th January 2021
VOTERS LIST

നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 10 ന് മുമ്പ് ?; ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലേക്ക്

കുട്ടികളുടെ പരീക്ഷകള്‍, വിശേഷ ദിവസങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ആലോചിക്കുന്നത്

Published on 18th January 2021
ASSEMBLY ELECTION VOTE

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്ക് പോസ്റ്റല്‍ വോട്ട്; 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവസരം

കോവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍, 80 വയസ്സു കഴിഞ്ഞവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗത്തിനാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് സൗകര്യം ഉള്ളത്

Published on 8th January 2021
election_tvm

അഞ്ചു ജില്ലകളില്‍ നാളെ; തിരിച്ചറിയാന്‍  എട്ടു രേഖകള്‍, പേന കയ്യില്‍ കരുതാം

അഞ്ചു ജില്ലകളില്‍ നാളെ; തിരിച്ചറിയാന്‍  എട്ടു രേഖകള്‍, പേന കയ്യില്‍ കരുതാം

Published on 9th December 2020
Bihar_election

വോട്ടര്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമില്ല; പകരം ഈ കാര്‍ഡുകള്‍ മതി; സഹായികളെ അനുവദിക്കുക ഇവര്‍ക്ക് മാത്രമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി

Published on 3rd December 2020

തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റ പുറത്തേക്ക് ?; മാറ്റുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ക്രമസമാധാന ചുമതലയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നതാണ് കീഴ്‌വഴക്കം

Published on 30th November 2020

'രണ്ടില' ജോസ് കെ മാണിക്ക് തന്നെ ; ഇടക്കാല സ്‌റ്റേ ഇല്ല ; ജോസഫിന്റെ അപ്പീലില്‍ വിശദവാദം പിന്നീട്

പി ജെ ജോസഫ് സമര്‍പ്പിച്ച അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു

Published on 23rd November 2020

നിയമപോരാട്ടം തുടരും; അപ്പീല്‍ നല്‍കുമെന്ന് പി ജെ ജോസഫ്

രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷ

Published on 20th November 2020
rajyasabha

രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; വിജ്ഞാപനം 20 ന്  

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 27 ആയിരിക്കും

Published on 13th October 2020

56 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് ; 11 സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

മണിപ്പൂരില്‍ ഒക്ടോബര്‍ 13 ന് വിജ്ഞാപനം ഇറങ്ങും. 20 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം

Published on 29th September 2020
jose_k_mani_joseph

കുട്ടനാട്ടില്‍ തമ്മിലടി, വിട്ടുകൊടുക്കില്ലെന്ന് ജോസഫ് ; സിപിഎം പിന്തുണയുണ്ടെന്ന് തോമസ് കെ തോമസ് ; നിര്‍ണായക ചര്‍ച്ചകളിലേക്ക് മുന്നണികള്‍

കുട്ടനാട്ടില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി തന്നെ മല്‍സരിക്കുമെന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു

Published on 5th September 2020

ബീഹാറില്‍ നവംബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് ; 65 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പും ഒപ്പം നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് തീയതി ഉചിതമായ സമയത്തു പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു 

Published on 4th September 2020
ElectionCommission5
ElectionCommission5

രാജ്യത്ത് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ല, ചവറ അടക്കം വോട്ടെടുപ്പ് മാറ്റിവെച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളവും മധ്യപ്രദേശും അടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്

Published on 23rd July 2020
elections

65 കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട്; വിജ്ഞാപനം പുറത്തിറക്കി

കോവിഡ് 19 ബാധ സ്ഥീരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും

Published on 2nd July 2020

Search results 1 - 15 of 44