• Search results for കേരളാ കോണ്‍ഗ്രസ്
Image Title

തെളിയിക്കപ്പെട്ടത് മാണി സാറിന്റെ ആത്മാവിന്റെ ശക്തി; ഹൈക്കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യവിജയമെന്ന് ജോസ് കെ മാണി

ജോസഫും കൂട്ടരും ശ്രമിച്ചത് നുണപറഞ്ഞ് പറഞ്ഞ് സത്യത്തെ മറയ്ക്കാനാണ്

Published on 20th November 2020

കോട്ടയത്ത് എല്‍ഡിഎഫ് സീറ്റ് ധാരണയായി; സിപിഐ നാലിടത്ത്; 9 ഇടത്ത് കേരളാ കോണ്‍ഗ്രസും സിപിഎമ്മും

ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മും കേരളാ കോണ്‍ഗ്രസും 9 വീതം സീറ്റുകളില്‍ മത്സരിക്കും. സിപിഐ നാലിടത്തും മത്സരിക്കും

Published on 15th November 2020

ജോസ് കെ മാണി എല്‍ഡിഎഫില്‍; ഘടകക്ഷിയായി ഉള്‍പ്പെടുത്താന്‍ തീരുമാനം


ജോസ് കെ മാണിയുടെ പാര്‍ട്ടി എത്തിയതോടെ എല്‍ഡിഎഫിലെ ഘടകക്ഷികളുടെ എണ്ണം പതിനൊന്നായി.

Published on 22nd October 2020
vijayaraghavan

കേരളരാഷ്ട്രീയത്തിലെ ചരിത്രനിമിഷം; ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കും; യുഡിഎഫ് ശിഥിലമായെന്ന് വിജയരാഘവന്‍

കേരളാ കോണ്‍ഗ്രസിന്റെ വരവ് ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

Published on 22nd October 2020
Kodiyeri_Balakrishnan

ജോസ് കെ മാണിയെ പിടിച്ചുനിര്‍ത്താന്‍ ഹൈക്കമാന്റിനും കഴിഞ്ഞില്ല; യുഡിഎഫ് അത്യഗാധ പ്രതിസന്ധിയില്‍

യുഡിഎഫ് വിട്ട ജോസ് കെ മാണിയുടെ തീരുമാനം എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തമെന്ന് കോടിയേരി

Published on 16th October 2020
Mani-C-Kappan-NCP

'മാണി സാറിന് ഭാര്യയാണെങ്കില്‍ എനിക്ക് ചങ്കാണ്';  പാല വിട്ടുനല്‍കില്ല;  കേരളാ കോണ്‍ഗ്രസിന് എല്‍ഡിഎഫിലേക്ക് സ്വാഗതം; മാണി സി കാപ്പന്‍

പാല സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്‍

Published on 11th October 2020

ഉമ്മന്‍ ചാണ്ടി- അമ്പതാമാണ്ടിലെ ഉയിര്‍പ്പുതിരുന്നാള്‍

ഇങ്ങനെ കേരളരാഷ്ട്രീയം ഒരു പിരിമുറുക്കത്തിലമര്‍ന്നൊരു സന്ദര്‍ഭത്തിലാണ് താരശോഭയോടെ മാധ്യമലോകത്ത് വീണ്ടും ഉമ്മന്‍ ചാണ്ടി എന്നൊരു നേതാവ് പ്രത്യക്ഷപ്പെടുന്നത് എന്നത് തികച്ചും യാദൃച്ഛികം

Published on 4th October 2020

സിഎഫ് തോമസ് എംഎല്‍എ  അന്തരിച്ചു

കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന  നേതാവും എംഎല്‍എയുമായി സിഎഫ് തോമസ് അന്തരിച്ചു

Published on 27th September 2020
Kodiyeri_Balakrishnan
jose-k-mani-and-pj-joseph

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്; അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് തീരുമാനം

Published on 31st August 2020

'മുന്നണി മാറ്റങ്ങള്‍ കേരള കോണ്‍ഗ്രസിന് അധികാര രാഷ്ട്രീയത്തിനുള്ള നീക്കുപോക്കുകള്‍ മാത്രമാണ്'

വിട്ടുവീഴ്ചയും സഹനവുമാണ് മുന്നണിരാഷ്ട്രീയത്തിന്റെ ശാപവും നേട്ടവും. അധികാരം പിടിക്കാനും അത് നിലനിര്‍ത്താനും സഹനങ്ങളും വിട്ടുവീഴ്ചകളും വേണ്ടിവരുമെന്നത് അധികാര രാഷ്ട്രീയത്തില്‍ സാധാരണമാണ്

Published on 12th July 2020
kanam_kodiyeri

ജോസിന്റെ സ്വാധീനം പാലായില്‍ കണ്ടതാണ്; കോടിയേരിയെ തള്ളി കാനം രാജേന്ദ്രന്‍

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് വരുന്നതുകൊണ്ട് ഇടതുമുന്നണിക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്ന് കാനം രാജേന്ദ്രന്‍

Published on 2nd July 2020
pinarayi

'രാഷ്ട്രീയത്തില്‍ എല്ലാം എല്ലാക്കാലത്തേക്കുമല്ല'; കേരളാ കോണ്‍ഗ്രസ് വിഷയത്തില്‍ മുഖ്യമന്ത്രി

അവര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെ. സാഹചര്യമനുസരിച്ചു തീരുമാനിക്കാം

Published on 29th June 2020
pk_kunjalikkutty

ചര്‍ച്ചയ്ക്ക് മുസ്ലീം ലീഗില്ല;  യുഡിഎഫ് തീരുമാനം പിന്തുടരുമെന്ന് കുഞ്ഞാലിക്കുട്ടി

കേരളാ കോണ്‍ഗ്രസ് വിഷയത്തില്‍ യുഡിഎഫ് തീരുമാനം അംഗീകരിക്കുന്നതായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

Published on 29th June 2020

പുറത്താക്കിയത് മാണിയുടെ രാഷ്ട്രീയത്തെ; ആത്മാഭിമാനം അടിയറ വെക്കില്ല; നിലപാട് നാളെയെന്ന് ജോസ് കെ മാണി

കേരളാ കോണ്‍ഗ്രസിനെയല്ല യുഡിഎഫിനെ കെട്ടിപ്പെടുത്ത കെഎം മാണി സാറിനെയാണ് പുറത്താക്കിയതെന്ന് ജോസ് കെ മാണി

Published on 29th June 2020

Search results 1 - 15 of 95