• Search results for കേരളാ പൊലീസ്
Image Title
neyyattinkara

'പ്രമുഖന്റെ കൊച്ചുമോന് നിഡോ പാല്‍ കിട്ടുന്നുണ്ടോ എന്നറിയാന്‍ ഓടിയെത്തിയ കമ്മീഷന്‍ ഇത് അറിഞ്ഞില്ലേ ?'

'സാംസ്‌ക്കാരിക ലോകത്തെ ഭജനസംഘമാവട്ടെ, ഭരണകൂട ക്രൂരതയെ മറച്ചു പിടിച്ച് വിലാപകാവ്യത്തില്‍ മാത്രം ശ്രദ്ധയൂന്നുകയാണ്'

Published on 29th December 2020
salin

'പത/UA'- സലിന്‍ മാങ്കുഴി എഴുതിയ കഥ

ചന്ദ്രന്‍  ഒരു പ്രസ്ഥാനമായിരുന്നു. ഞങ്ങള്‍ ചന്ദ്രന്റെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കില്ലാത്ത നേരത്ത് ഒളിച്ചും പാത്തും കയറി കോരിത്തരിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടിരുന്നു 

Published on 25th December 2020

കൂച്ചുവിലങ്ങു വീഴുക സൈബര്‍ കുറ്റങ്ങള്‍ക്കോ മനുഷ്യാവകാശങ്ങള്‍ക്കോ?  

സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയാനുദ്ദേശിച്ച് ഓര്‍ഡിനന്‍സ് മുഖാന്തിരം ഇടതു സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമഭേദഗതി ആത്യന്തികമായി മനുഷ്യാവകാശ-മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്ക് കയ്യാമമിടുമെന്ന് വ്യാപകമായ ഭയം

Published on 8th November 2020
ramesh-chennithala

രോഗം ഒരു കുറ്റകൃത്യമല്ല. രോഗി ക്രിമിനലും അല്ല; പൊലീസ് സിഡിആര്‍ ശേഖരിക്കുന്നതിനെതിരെ ചെന്നിത്തല

കേരളം ഒരു സര്‍വൈലന്‍സ് സ്റ്റേറ്റ് ആക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Published on 13th August 2020

സ്വപ്‌നയുമായി സഞ്ചരിച്ച എന്‍ഐഎ സംഘത്തിന്റെ കാര്‍ പഞ്ചറായി; സന്ദീപ് നായരുടെ വാഹനത്തിലേക്ക് മാറ്റി; സഹായത്തിനെത്തി കേരളാ പൊലീസ്‌

വടക്കാഞ്ചേരി കഴിഞ്ഞപ്പോഴാണ് കാര്‍ പഞ്ചാറായത്- വഴിയോരങ്ങളില്‍ പൊലീസ് കാവല്‍

Published on 12th July 2020
sukumara_kuruppu

അവര്‍ മാവോയിസ്റ്റുകള്‍ തന്നെ; 'അത് തന്നെയല്ലേ തെളിവ്'; ഇരുവരെയും പാര്‍ട്ടി പുറത്താക്കിയെന്ന് കോടിയേരി

അലനും താഹയും സിപിഎമ്മുകാരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 16th February 2020

വിവാഹ റാഗിങ്; മുന്നറിയിപ്പുമായി കേരള പൊലീസ്; ജാഗ്രത

വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങില്‍ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു

Published on 14th February 2020
AMBULANCE

ആംബുലന്‍സിന് വഴിയൊരുക്കണം; ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥികളെ കോയമ്പത്തൂരിലെത്തിക്കണം; നിര്‍ദ്ദേശവുമായി കേരളാ പൊലീസ്

ഗുരുതരമായ പൊള്ളലേറ്റ വിദ്യാര്‍ഥികള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിന് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന നിര്‍ദ്ദേശവുമായി കേരളാ പൊലീസ്

Published on 9th February 2020
police

7 സെക്കന്റിനകം ഇനി വിവരം അറിയും; കുറ്റവാളികളെ കണ്ടെത്താന്‍ നൂതന സംവിധാനവുമായി കേരളാ പൊലീസ്

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പദ്ധതിയുമായി കേരളാ പൊലീസ്

Published on 27th January 2020
shobha

ഓച്ചിറയില്‍ പൗരത്വനിയമത്തെ അനുകൂലിച്ച ചായക്കടക്കാരന് ബഹിഷ്‌കരണം; കേസെടുത്തതിന് പിന്നാലെ വീണ്ടും ട്വീറ്റുമായി ശോഭ 

ഓച്ചിറയിലെ ചായക്കടക്കാരന്‍ പൗരത്വനിയമത്തെ അനുകൂലിച്ചതിനെ തുടര്‍ന്ന് ഒരു സമുദായം മൊത്തമായി അദ്ദേഹത്തെ ബഹിഷ്‌കരിച്ചതായി ബിജെപി എംപിയുടെ ട്വീറ്റ്
 

Published on 24th January 2020
TRAIN

ട്രയിന്‍ യാത്രയ്ക്കിടെ ഓര്‍മ്മക്കുറവുള്ള മുത്തശ്ശിയെ കാണാതായി; കണ്ടെത്തി കേരളാ പൊലീസ്; പേരക്കുട്ടിയുടെ കത്ത്‌ വൈറല്‍

മുത്തശ്ശിയെ കണ്ടെത്തിയ പൊലീസിന് നന്ദിയറിയിച്ച് പേരക്കുട്ടിയുടെ കത്ത്

Published on 7th January 2020
gopala

90വയസ്സുകാരിയായ ഒരു പാവം തമ്പുരാട്ടിയെ കേരള പൊലീസ് വലിച്ചിഴച്ചപ്പോള്‍ ആരും മിണ്ടിയില്ലല്ലോ?; രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തത് ഉയര്‍ത്തികാണിക്കുന്നു: ബി ഗോപാലകൃഷ്ണന്‍

90 വയസ്സായ ഒരു പാവം തമ്പുരാട്ടിയെ ശബരിമല വിഷയത്തില്‍ വലിച്ചിഴച്ചുകൊണ്ടുപോയപ്പോള്‍ ഇവിടുത്തെ മാധ്യമങ്ങള്‍ മിണ്ടിയില്ലല്ലോ

Published on 19th December 2019
police_dogs

ബെല്‍ജിയം മലിനോയ്‌സ്, ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി; പൊലീസിന്റെ ശ്വാനസേനയിലേക്ക് അവര്‍ ഇരുപതു പേര്‍ കൂടി

ബെല്‍ജിയം മലിനോയ്‌സ്, ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി; പൊലീസിന്റെ ശ്വാനസേനയിലേക്ക് അവര്‍ ഇരുപതു പേര്‍ കൂടി

Published on 17th December 2019

Search results 1 - 15 of 56