• Search results for കേരള ക്രിക്കറ്റ് അസോസിയേഷന്‍
Image Title
muhammed azharuddin

ഓരോ റണ്ണിനും 1000 രൂപ വെച്ച് ; അവിസ്മരണീയ പ്രകടനത്തിന് അസ്ഹറുദ്ദീന് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് കെസിഎ

കരുത്തരായ മുംബൈക്കെതിരെ  20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്

Published on 14th January 2021
indian_pacer_s_sreesanth

തുറിച്ച് നോട്ടം, സ്ലെഡ്ജ്, പഴയ ശ്രീശാന്ത് തന്നെ! സന്നാഹ മത്സരത്തിലെ വീഡിയോ

പേസ് ബൗളിങ്ങിന്റെ തീവ്രതയ്‌ക്കൊപ്പം ആവേശം കൂട്ടി എത്തുന്ന ഗ്രൗണ്ടിലെ പെരുമാറ്റവും വര്‍ഷങ്ങള്‍ക്കിപ്പുറവും അതേപടി തന്നെ

Published on 31st December 2020
s-sreesanth

ഏഴ് വര്‍ഷത്തിന് ശേഷം ശ്രീശാന്ത് കളിക്കുന്നു; ടൈഗേഴ്‌സ് ടീമില്‍

ശ്രീശാന്ത് കളിക്കുന്ന കാര്യം കെസിഎ വ്യക്തമാക്കി. കെസിഎ ടൈഗേഴ്‌സ് ടീമിലാണ് ശ്രീശാന്ത് കളിക്കുക

Published on 26th November 2020
s-sreesanth

ശ്രീശാന്തിന്റെ തിരിച്ചു വരവ് പ്രസിഡന്റ്‌സ് ടി20യില്‍; ടൂര്‍ണമെന്റ് ഡിസംബറില്‍ 

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് ടി20 കപ്പ് ടൂര്‍ണമെന്റിലൂടെയാവും ശ്രീശാന്ത് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് നടത്തുക

Published on 22nd November 2020
sreesanth1

ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക് ; ഈ വര്‍ഷം രഞ്ജിയില്‍ കളിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍

ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന ഏക കടമ്പയെന്നും കെസിഎ സെക്രട്ടറി പറഞ്ഞു

Published on 18th June 2020
kaloor_stadium

കൊച്ചിയില്‍ ക്രിക്കറ്റ് അനുവദിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക്, നിലപാട് കടുപ്പിച്ച് കെസിഎ

ജിസിഡിഎയുടെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്‍പോട്ട് പോവാനാണ് കെസിഎയുടെ തീരുമാനം

Published on 11th June 2020
kochi-jn-stadiu

കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിന് വേദിയാക്കണം, ആവശ്യവുമായി ജിസിഡിഎക്ക് മുന്‍പില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍

കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയവും ഹോം ഗ്രൗണ്ടാക്കാന്‍ മുതിര്‍ന്നതോടെയാണ് കെസിഎയുടെ നീക്കം

Published on 9th June 2020
sanju-watmore

കേരള ക്രിക്കറ്റിനോട് വിടപറഞ്ഞ് ഡേവ് വാട്‌മോര്‍ ; ഇനി തന്ത്രങ്ങളുമായി സിംഗപ്പൂര്‍ ടീമിനൊപ്പം 

ഈ വര്‍ഷം സയിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി എന്നിവയിലൊന്നും കേരളത്തിന് മികവ് കാണിക്കാനായില്ല

Published on 21st February 2020
kohliindia

തിരുവനന്തപുരത്ത് ട്വന്റി20 പൂരം ഇന്ന്, കാര്‍മേഘങ്ങള്‍ അകന്നു; സഞ്ജുവിന് വേണ്ടി കാത്ത് ആരാധകര്‍

മഴ വില്ലനായി എത്തിയാല്‍ തന്നെ അര മണിക്കൂറിനുള്ളില്‍ മത്സരം തുടങ്ങാനാകുമെന്ന് കെസിഎ അവകാശപ്പെടുന്നു

Published on 8th December 2019
uthappa12

സീസണിന്റെ തുടക്കം പുതിയ നായകനോടെ, കേരളത്തെ റോബിന്‍ ഉത്തപ്പ നയിക്കും

ഈ വരുന്ന സീസണില്‍ കേരളത്തിന് വേണ്ടി ഉത്തപ്പ കളിക്കുമെന്ന് വ്യക്തമായപ്പോള്‍ തന്നെ നായക സ്ഥാനവും ഉത്തപ്പയിലേക്ക് എത്തുമെന്ന് സൂചനയുണ്ടായിരുന്നു

Published on 28th August 2019

രഞ്ജിയില്‍ കേരളത്തിന്റെ കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ റോബിന്‍ ഉത്തപ്പ വരുന്നു..?

കേരളത്തിന് വേണ്ടി കളിക്കുന്നതിന് റോബിന്‍ നിബന്ധനകള്‍ ഒന്നും വെച്ചിട്ടില്ലെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ സൂചിപ്പിച്ചു

Published on 17th May 2019
image_(3)

കാര്യവട്ടം ഏകദിനം; ടിക്കറ്റ് അക്ഷയ വഴിയും കിട്ടും, ചെയ്യേണ്ടതിങ്ങനെ

ഇതുവരെ പേടിഎം, ഇന്‍സൈസര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയായിരുന്നു ടിക്കറ്റ് വില്‍പ്പന

Published on 27th October 2018

അച്ചടക്ക ലംഘനം; നാല് കളിക്കാര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാല് കളിക്കാര്‍ക്കെതിരെ എടുത്ത സസ്പെന്‍ഷന്‍ നടപടി റദ്ദാക്കി

Published on 11th September 2018

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് കാര്യവട്ടം ഏകദിനം: ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു; വിദ്യാർത്ഥികൾക്ക് 50% ഇളവ്

1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. മറ്റു ടിക്കറ്റുകൾക്ക് 2000, 3000, 6000 എന്നിങ്ങനെയാണ് 

Published on 8th September 2018

കെ.സി.എയില്‍ കൂട്ടരാജി: സെക്രട്ടറിയും പ്രസിഡന്റും അടക്കം രാജിവച്ചു

കേരള ക്രിക്കറ്റ് അസോസിയേഷ(കെ.സി.എ)നില്‍ കൂട്ടരാജി. സെക്രട്ടറി ജയേഷ് ജോര്‍ജും പ്രസിന്റും ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ചു.

Published on 7th July 2018

Search results 1 - 15 of 27