Advanced Search
Please provide search keyword(s)- Search results for കേരള ബ്ലാസ്റ്റേഴ്സ്
Image | Title | |
---|---|---|
![]() | ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം; ജംഷഡ്പൂര്‍ എഫ്സിയെ 3-2ന് തോല്പ്പിച്ചുഇന്ത്യന് സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം | |
ആളുണ്ടോ ഗോള്‍ വല കുലുക്കാന്‍! രണ്ടാം ജയം തേടി ഒഡീഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ്11 ടീമുകളുടെ ടൂര്‍ണമെന്റില്‍ അവസാന സ്ഥാനത്താണ് ഒഡിഷ. ബ്ലാസ്റ്റേഴ്സ് പത്താമതും | ||
ആദ്യ ജയം 'ചക്ക വീണ് മുയല് ചത്തതല്ലെന്ന്' തെളിയിക്കണം; കരുത്തരായ മുംബൈക്കെതിരെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്സീസണിലെ ആദ്യ ജയം ഏഴാം മത്സരത്തില്‍. അത് വെറുതെ വീണ് കിട്ടയതല്ലെന്ന് കിബു വികുനയ്ക്കും കൂട്ടര്‍ക്കും ഇന്ന് തെളിയിക്കണം | ||
ഇന്നെങ്കിലും ജയിക്കണം, ഏഴാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ്; തിരിച്ചു വരവിന് ഹൈദരാബാദ്ആറ് കളിയില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് ഹൈദരാഹാദ് | ||
അഞ്ചാം കളിയില്‍ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ്; ബംഗളൂരു എഫ്സിക്കെതിരെ അത്ഭുതം കാത്ത് മഞ്ഞപ്പടസീസണില് നാല് മത്സരം പിന്നിടുമ്പോള്‍ നാല് കളിയില്‍ നിന്ന് രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി 9ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ | ||
ആദ്യ പകുതിയില്‍ പന്ത് കൈവശം വെച്ചത് 69.3 ശതമാനം, 2019-20 സീസണില്‍ മറ്റൊരു ടീമിനുമാവാത്ത നേട്ടംവികുന ഐ ലീഗ് കിരീടത്തിലേക്ക് എത്തിച്ച മോഹന്‍ ബഗാന് കളിക്കളത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രകടനം പുറത്തെടുത്തത് 30 മത്സരങ്ങള്‍ക്ക് ശേഷമാണ് | ||
കണക്കുകളില്‍ സമ്മര്‍ദം ബ്ലാസ്റ്റേഴ്സിന്, ആശ്വാസം എടികെയെ തളച്ച കഴിഞ്ഞ അഞ്ച് കളികള്സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ കണക്കുകള്‍ ബ്ലാസ്റ്റേഴ്സിനെ സമ്മര്‍ദത്തിലാക്കുന്നതാണ്... | ||
ഇനി കാല്‍പ്പന്തിന്റെ ആരവത്തിലേക്ക് ; ഐഎസ്എല്ലിന് ഇന്ന് കിക്കോഫ് ; ബ്ലാസ്റ്റേഴ്സ് - എടികെ മോഹന്‍ ബഗാനെതിരെഐ ലീഗില്‍നിന്ന് ഈസ്റ്റ് ബംഗാള്‍കൂടി എത്തിയതോടെ ഇത്തവണ 11 ടീമുകളാണ് മാറ്റുരയ്ക്കുന്നത് | ||
ഇനി കാൽപ്പന്തുകളിയുടെ പൂരം ; ഐഎസ്എല്ലിന് ഈ മാസം 20 ന് തുടക്കംകൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും വരവാണ് ശ്രദ്ധേയം | ||
![]() | എല്‍ ക്ലാസിക്കോ പോരില്‍ ഇനിയും തീപാറും, ഒടുവില്‍ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്ഐഎസ്എല്ലിലെ 11ാമത്തെ ടീമായി ഈസ്റ്റ് ബംഗാളിനെ എഫ്എസ്ഡിഎല്‍ ചെയര്പേഴ്സന് നിതാ അംബാനി പ്രഖ്യാപിച്ചു | |
ഒഗ്ബെച്ചെ ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു; മുംബൈ സിറ്റിയിലേക്ക്?ഒഗ്ബെച്ചെ ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു; മുംബൈ സിറ്റിയിലേക്ക്? | ||
![]() | കൊച്ചി സ്റ്റേഡിയത്തിനായുള്ള പിടിവലി; ഉടന്‍ വ്യക്തത വരുത്തണമെന്ന് കേരള ബ്ലാസ്റ്റേഴ്സിനോട് ജിസിഡിഎകലൂര് സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ജിസിഡിഎ കേരള ബ്ലാസ്റ്റേഴ്സുമായി ചര്‍ച്ച നടത്തി | |
![]() | കൊച്ചിയില്‍ ക്രിക്കറ്റ് അനുവദിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക്, നിലപാട് കടുപ്പിച്ച് കെസിഎജിസിഡിഎയുടെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്പോട്ട് പോവാനാണ് കെസിഎയുടെ തീരുമാനം | |
![]() | സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു? ആരാധകരില്‍ ആശങ്ക നിറച്ച് സഹല്‍, പ്രഖ്യാപനം ഇന്ന്ഇന്ന് 12.05ന് പ്രഖ്യാപനം എന്നാണ് സഹലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ബ്ലാസ്റ്റേഴ്സ് വിടുകയാണോ താരം എന്ന ആശങ്കയിലാണ് ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ | |
സുനില്‍ ഛേത്രി നല്ല കളിക്കാരനാണ്, പക്ഷേ ഈ പറഞ്ഞു കൂട്ടുന്നത്ര മികവൊന്നും ഇല്ല; ഭാവി താരം സഹലെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്'ബംഗളൂരു എഫ്സിക്ക് വേണ്ടി ഛേത്രി കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 35 വയസായി' |
Search results 1 - 15 of 102