• Search results for കേരള ബ്ലാസ്‌റ്റേഴ്‌സ് 
Image Title
kerala_blasters_players_during_practice

ആളുണ്ടോ ഗോള്‍ വല കുലുക്കാന്‍! രണ്ടാം ജയം തേടി ഒഡീഷക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് 

11 ടീമുകളുടെ ടൂര്‍ണമെന്റില്‍ അവസാന സ്ഥാനത്താണ് ഒഡിഷ. ബ്ലാസ്റ്റേഴ്‌സ് പത്താമതും

Published on 7th January 2021
kerala_blasters_players

ആദ്യ ജയം 'ചക്ക വീണ് മുയല് ചത്തതല്ലെന്ന്' തെളിയിക്കണം; കരുത്തരായ മുംബൈക്കെതിരെ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് 

സീസണിലെ ആദ്യ ജയം ഏഴാം മത്സരത്തില്‍. അത് വെറുതെ വീണ് കിട്ടയതല്ലെന്ന് കിബു വികുനയ്ക്കും കൂട്ടര്‍ക്കും ഇന്ന് തെളിയിക്കണം

Published on 2nd January 2021
EOF8Z8nU8AAIrP9

എടികെയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്; മൂന്നാം ജയം

കരുത്തരായ എടികെയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് അടുത്ത ഘട്ടത്തിലേക്കുള്ള പ്രതീക്ഷ സജീവമാക്കി

Published on 12th January 2020

ഹ്യൂമേട്ടന് ഹാട്രിക്; ഡല്‍ഹിയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്‌റ്റേഴ്‌സ് 

ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക് ഗോളുകളോടെ ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെ 3-1ന് മലര്‍ത്തിയടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

Published on 10th January 2018

Search results 1 - 4 of 4