• Search results for കേരള സമാജം
Image Title

മലയാളികളുമായി കോൺ​ഗ്രസിന്റെ ആദ്യ ബസ് പുറപ്പെട്ടു; കര്‍ണാടകയില്‍ നിന്ന്‌ 25 യാത്രക്കാർ

കർണാടക കോൺഗ്രസാണ് യാത്രക്കാരുടെ ചിലവ് വഹിക്കുന്നത്

Published on 11th May 2020

ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ബസ് അനുവദിച്ച് കര്‍ണാടക ; ഹെല്‍പ് ലൈന്‍ ഇന്നുമുതല്‍ ; ബസ്സുമായി കോണ്‍ഗ്രസും

കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലേക്കു മടങ്ങിപ്പോകാനാണ് കര്‍ണാടക സര്‍ക്കാര്‍ ബസുകള്‍ അനുവദിക്കുന്നത്

Published on 11th May 2020
BEEFEE

'ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ല', ജര്‍മനിയില്‍ മലയാളികള്‍ ബീഫ് വിളമ്പുന്നത് തടഞ്ഞ ഉത്തരേന്ത്യക്കാരെ ഓടിച്ച് പൊലീസ്

ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും, ബീഫ് വിളമ്പുന്നത്‌  ആരെയെങ്കിലും വ്രണപ്പെടുത്തിയാല്‍ തന്നെയും മറ്റുള്ളവര്‍ എന്ത് കഴിക്കണം എന്നത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും പൊലീസ്

Published on 2nd September 2019

റഫേല്‍  പുസ്തകത്തിന് തെരഞ്ഞടുപ്പ്  കമ്മീഷന്റെ വിലക്ക്; കോപ്പികള്‍ പിടിച്ചെടുത്തു

റഫേല്‍  പുസ്തകത്തിന് തെരഞ്ഞടുപ്പ്  കമ്മീഷന്റെ വിലക്ക് - കോപ്പികള്‍ പിടിച്ചെടുത്തു

Published on 2nd April 2019

മരണത്തിന്റെ നിലവറയില്‍: ആന്‍ഡമാന്‍ യാത്ര തുടരുന്നു

ഈ 'സിംഹാസന'ത്തില്‍ ഇരുന്നാണ് ഡേവിഡ്ബാരി ഉള്‍പ്പെടെയുള്ള ക്രൂരന്മാരായ ജയിലര്‍മാര്‍ തടവുകാരെ തല്ലാനും കൊല്ലാനുമുള്ള ആജ്ഞകള്‍   പുറപ്പെടുവിച്ചിരുന്നത്.

Published on 9th November 2018

തടിയുടെ ഗന്ധം: ബൈജു എന്‍. നായര്‍ എഴുതുന്നു

താഴ്ന്നു പറക്കുന്ന രണ്ടു വിമാനങ്ങള്‍. കൗതുകത്തോടെ അവയെ വീക്ഷിച്ചുകൊണ്ടിരുന്ന തൊഴിലാളികള്‍ക്കുമേല്‍ പെട്ടെന്നാണ് വിമാനത്തില്‍നിന്നും ബോംബ് വര്‍ഷമാരംഭിച്ചത്.

Published on 26th October 2018

Search results 1 - 6 of 6