• Search results for കൊച്ചി മെട്രോ
Image Title
alkesh kumar sharma ias

'മിഷന്‍' പൂര്‍ത്തിയാക്കി കൊച്ചി മെട്രോ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പടിയിറങ്ങി 

2019 സെപ്റ്റംബര്‍ 27 നാണ് ശര്‍മ്മ കെഎംആര്‍എല്‍ എംഡിയായി ചുമതലയേറ്റത്

Published on 8th April 2021
kerala election

'നുണകള്‍ കൊണ്ട് ഇതൊന്നും മറികടക്കാനാകില്ല'; അവസാനനിമിഷം ഉമ്മന്‍ ചാണ്ടിക്ക് പിണറായിയുടെ മറുപടി 

യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ 600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി

Published on 4th April 2021
bjp election campaign

കിഫ്ബി എന്താണ്?; സംസ്ഥാന ബജറ്റില്‍ എല്ലാം നല്‍കുന്നത് ഒറ്റ സ്ഥാപനത്തിന്; വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് രൂപം നല്‍കിയ കിഫ്ബി ഏതുതരത്തിലുള്ള സ്ഥാപനമാണ് എന്ന് ചോദിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍

Published on 28th February 2021
kifbi

'ഇ ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോള്‍ എങ്ങനെ ഉണ്ടായി'; മറുപടി 

സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന തരത്തിലുള്ള കടമെടുക്കലാണ് നടക്കുന്നതെന്ന മെട്രോമാന്‍ ഇ ശ്രീധരന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കിഫ്ബി

Published on 19th February 2021
budget

ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി സൗജന്യമായി പാചകവാതകം, സിറ്റി ഗ്യാസ് പദ്ധതി നൂറ് ജില്ലകളിലേക്ക് കൂടി; റെയില്‍വേയ്ക്ക് വകയിരുത്തിയത് റെക്കോര്‍ഡ് തുക

വീടുകളില്‍ പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി അടുത്ത വര്‍ഷം കൊണ്ട് 100 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു

Published on 1st February 2021
highway

കേരളത്തിനായി വമ്പന്‍ പ്രഖ്യാപനം, ദേശീയ പാത വികസനത്തിന് 65000 കോടി, കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967 കോടി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1967 കോടി രൂപ വകയിരുത്തിയതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു

Published on 1st February 2021
mg rajamanikyam ias

ശീമാട്ടി ഭൂമി ഏറ്റെടുക്കല്‍ : എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

കൂടിയ വിലയ്ക്ക് ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ രാജമാണിക്യം പ്രത്യേക കരാറുണ്ടാക്കി എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്

Published on 2nd January 2021
dead body

തലയ്ക്ക് മുറിവേറ്റ നിലയില്‍ ; കൊച്ചി മെട്രോ സ്‌റ്റേഷന് സമീപം യുവാവിന്റെ മൃതദേഹം

തലയ്ക്ക് മാരകമായ മുറിവേറ്റ വിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Published on 15th December 2020
lissy_metro

കൊച്ചി മെട്രോയുടെ വരുമാനം കൂടി, നഷ്ടവും; കഴിഞ്ഞ വര്‍ഷം 310 കോടി രൂപ നഷ്ടം

കൊച്ചി മെട്രോയുടെ വരുമാനം കൂടി, നഷ്ടവും; കഴിഞ്ഞ വര്‍ഷം 310 കോടി രൂപ നഷ്ടം

Published on 10th December 2020

ജില്ലാ കളക്ടര്‍ നേരിട്ടിറങ്ങി; അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തു  

ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ ജില്ലാ കളക്ടര്‍  നേരിട്ട് എത്തി നീക്കം ചെയ്തു

Published on 27th November 2020

കൊച്ചി 34.18 കോടി, ഡല്‍ഹിക്ക് 1609, ബംഗളൂരു 170; ലോക്ക്ഡൗണ്‍ കാലത്ത് മെട്രോയുടെ നഷ്ടക്കണക്കുകള്‍

കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയ്ക്ക് 34.18 കോടി രൂപയുടെ നഷ്ടം

Published on 18th September 2020

'ഇത് പുതിയ പുലരി';യാത്രക്കാരെ സ്വാഗതം ചെയ്ത് കൊച്ചി മെട്രോ (ചിത്രങ്ങള്‍)

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ നീണ്ട അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം സര്‍വീസ് പുനരാരംഭിച്ചു

Published on 7th September 2020

പുതിയ ദൂരങ്ങളിലേക്ക് മെട്രോ; പേട്ട സര്‍വീസ് ഉദ്ഘാടനം തിങ്കളാഴ്ച

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം കൊച്ചി മെട്രോ റെയിൽ സർവീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുകയാണ്

Published on 4th September 2020
lissy_metro

ഓടാനൊരുങ്ങി മെട്രോ; രാവിലെ 7 മുതല്‍ രാത്രി എട്ടുവരെ സര്‍വീസ്; ആദ്യ ഘട്ടത്തില്‍ 20 മിനിറ്റ് ഇടവേളയില്‍

തിരക്ക് കൂടുന്ന സാഹചര്യമുണ്ടായാല്‍ സര്‍വീസുകളുടെ എണ്ണം കൂട്ടും.

Published on 27th August 2020

Search results 1 - 15 of 209