• Search results for കൊച്ചി വിമാനത്താവളം
Image Title
KOCHI

ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ യുവതികളുടെ ശ്രമം;  നെടുമ്പാശേരിയില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനതാവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരികളില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി.

Published on 16th November 2020

അരമണിക്കൂറിനുള്ളില്‍ പരിശോധനാഫലം; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു

ആന്റിജന്‍ പരിശോധനയിലും പോസിറ്റീവ് ആവുന്നവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റും

Published on 2nd July 2020

കൊച്ചിയില്‍ നിന്നും നാളെ മുതല്‍ വിമാനസര്‍വീസുകള്‍; യാത്രക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങളില്ലെന്ന സാക്ഷ്യപത്രം നിര്‍ബന്ധം

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിച്ചേരുന്നവര്‍ക്ക് കോവിഡ് ജാഗ്രത പെര്‍മിറ്റുണ്ടായിരിക്കണം.

Published on 24th May 2020
covid

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന 17 കാരന്‍ മരിച്ചു

കടുത്ത പനിയും തല വേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

Published on 24th May 2020

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കല്‍പ്പറ്റ സ്വദേശിനി  

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്

Published on 24th May 2020
cochin_airportgjgjghjg

കൊച്ചി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കര്‍മപദ്ധതി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതിനു മുമ്പ് ജില്ല തലത്തില്‍ പ്രത്യേക കര്‍മപദ്ധതി രൂപീകരിക്കാന്‍ ജില്ല ഭരണകൂടം

Published on 24th April 2020

കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം 

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരം വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതല്‍ സുരക്ഷാപരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

Published on 20th January 2020
toni

'അവിടെ കല്യാണ വാദ്യഘോഷം, ഇവിടെ പാലുകാച്ചൽ'; പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സം​ഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാൻ സിഐഒ

ഒരു വശത്തു നിക്ഷേപ സംഗമമെങ്കിൽ മറ്റൊരു വശത്തു നിക്ഷേപകരെ തളർത്തുന്ന സമീപനമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Published on 7th January 2020

നെടുമ്പാശേരിയില്‍ നവംബര്‍ 20 മുതല്‍ എട്ട് മണിക്കൂര്‍ റണ്‍വേ അടച്ചിടും

റണ്‍വേ നവീകരണ സമയത്ത് രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെ വിമാനസര്‍വീസുകള്‍ ഉണ്ടായിരിക്കില്ല.

Published on 26th October 2019

കൊച്ചിയില്‍ റണ്‍വേ അടച്ചിടുന്നു; നവംബര്‍ മുതല്‍ മാര്‍ച്ച് വരെ പകല്‍ സര്‍വീസ് ഇല്ല

നവംബര്‍ 6 മുതല്‍ മാര്‍ച്ച് 28 വരെ റണ്‍വേ അടച്ചിടും

Published on 14th June 2019
trivandrum_airport

തിരുവനന്തപുരത്ത് നിന്ന് ഇന്നും കൂടുതല്‍ വിമാനങ്ങള്‍; കൊച്ചി നേവല്‍ ബേസില്‍ നിന്ന് സര്‍വീസുകള്‍ തുടരും 

24 അന്താരാഷ്ട്ര വിമാനങ്ങളും 12 ആഭ്യന്തര വിമാനങ്ങളും ഇന്ന് സര്‍വീസ് നടത്തും

Published on 21st August 2018
666815-suresh-prabhu

കേരളത്തില്‍ നിന്നുള്ള വിമാനയാത്രാനിരക്ക്‌ കൂട്ടിയാല്‍ നടപടി; അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സുരേഷ് പ്രഭു

ഗള്‍ഫ് നാടുകളിലേക്ക് മറ്റും പോകുന്നവരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. 

Published on 18th August 2018
ciAL

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സര്‍വീസുകളെ മഴ ബാധിക്കില്ല; പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കില്ലെന്ന് അധികൃതര്‍ 

കൊച്ചി വിമാനതാവളത്തിലെ സര്‍വീസുകള്‍ സാധാരണനിലയില്‍ തുടരുമെന്നും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കില്ലെന്നും അധികൃതര്‍

Published on 10th August 2018

നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ് നിര്‍ത്തിവെച്ചു; വിമാനത്താവളം വെള്ളപ്പൊക്കഭീഷണിയില്‍ 

ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നതിനാലും ഇടുക്കി ഡാം തുറന്നതിനാലും ഭീഷണി തള്ളിക്കളയാനാകില്ലെന്നാണ് സിയാല്‍ അധികൃതര്‍

Published on 9th August 2018

ചില്‍ ബസ് ഇനി കൂടുതല്‍ റൂട്ടുകളിലേക്ക്; ഓരോ മണിക്കൂറിലും സര്‍വീസ്: റൂട്ടുകള്‍ ഇങ്ങനെ

കെഎസ്ആര്‍ടിസി ചില്‍ ബസ് സര്‍വീസുകള്‍ കൂടുതല്‍ റൂട്ടുകളിലേക്ക്

Published on 1st August 2018

Search results 1 - 15 of 17