• Search results for കൊടിക്കുന്നില്‍ സുരേഷ്
Image Title

കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കോവിഡ് 

സുരേഷിന്റെ മൂത്ത സഹോദരി ലീല അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു

Published on 12th October 2020
kodi

'കൃത്രിമ ഭാഷയോ ശൈലിയോ എനിക്കില്ല' ; ശശി തരൂരിനോടു ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

'കൃത്രിമ ഭാഷയോ ശൈലിയോ എനിക്കില്ല' ; ശശി തരൂരിനോടു ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

Published on 29th August 2020

പാര്‍ട്ടി വേദിയില്‍ പറഞ്ഞാല്‍ മതി; കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുതെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട കത്ത് വിവാദത്തില്‍ പരസ്യപ്രസ്താവന വിലക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

Published on 29th August 2020

ശശി തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ്, വിശ്വപൗരനായത് കൊണ്ട് എന്തും പറയാം എന്ന് കരുതരുത്: കൊടിക്കുന്നില്‍

തലപ്പത്ത് അഴിച്ചുപണി ആവശ്യപ്പെട്ട് നേതൃത്വത്തിന് അയച്ച കത്തില്‍ ഒപ്പിട്ട തിരുവനന്തപുരം എംപി ശശി തരൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്

Published on 28th August 2020

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പേര് പരാമര്‍ശിച്ചില്ല; വേദിയില്‍ ഉടക്കി എം പി; മന്ത്രി വേദിവിട്ടു

ചടങ്ങ് അവസാനിക്കുന്നതിന് മുന്നേ മന്ത്രി വേദി വിടുകയും ചെയ്തു. 

Published on 14th February 2020
pinarayi_mp

സെന്‍സസ് ആകാം, എന്‍പിആര്‍ വേണ്ട; സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി എംപിമാര്‍ 

സെന്‍സസ് ആകാം, എന്‍പിആര്‍ വേണ്ട; സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി എംപിമാര്‍ 

Published on 25th January 2020
satheesan

ജംബോ പട്ടിക ജനങ്ങള്‍ക്കിടയില്‍ അപഹാസ്യരാക്കും; ഭാരവാഹികളാകാനില്ലെന്ന് വിഡി സതീശനും ടിഎന്‍ പ്രതാപനും; ചര്‍ച്ച തുടരുന്നു

പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ തീരുമാനിക്കണം. ഒരാള്‍ക്ക് ഒരു പദവി നിര്‍ദേശം നടപ്പാക്കണമെന്ന് ടിഎന്‍ പ്രതാപന്‍

Published on 23rd January 2020
kodikkunnil-suresh
jose_k_mani_joseph

തന്ത്രമൊരുക്കാന്‍ 'അരൂര്‍ ടീം' ; കുട്ടനാട് പിടിക്കാന്‍ യുഡിഎഫ് ; സീറ്റില്‍ കണ്ണുനട്ട് കോണ്‍ഗ്രസ്

ജോസഫും ജോസ് കെ മാണിയും പരസ്പരം ഏറ്റുമുട്ടല്‍ തുടരുകയാണെങ്കില്‍, സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്

Published on 5th January 2020

രാഹുലിന്റെ സീറ്റില്‍ കൊടിക്കുന്നില്‍; എവിടെപ്പോയെന്ന് സ്പീക്കര്‍, മാറിയിരിക്കാന്‍ നിര്‍ദേശം

ശീതകാല സമ്മേളനത്തിന്റെ രണ്ടാംദിവസവും ലോക്‌സഭയില്‍ എത്താതിരുന്ന വയനാട് എംപി രാഹുല്‍ ഗാന്ധിയെ തിരക്കി സ്പീക്കര്‍ ഓം ബിര്‍ള

Published on 19th November 2019

മെമു ട്രെയിനില്‍ കൊടിക്കുന്നില്‍ സുരേഷ് 'ഗോളടിച്ചു'; ആരിഫിന് കലിപ്പ്, പോര്

പരസ്പരം പോരടിച്ച് ആലപ്പുഴ, മാവേലിക്കര എംപിമാര്‍. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന് ശരീരത്തിനൊത്ത ബുദ്ധിവികാസം ഇല്ലെന്ന് ആലപ്പുഴ എംപി എഎം ആരിഫ് ആക്ഷേപിച്ചു

Published on 9th November 2019

മുല്ലപ്പള്ളിക്ക് സ്വന്തം ഗ്രൂപ്പില്ല: ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും?

മുല്ലപ്പള്ളിക്ക് സ്വന്തം ഗ്രൂപ്പില്ലെന്നതുകൊണ്ട് ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ എളുപ്പമാണെന്ന്  രണ്ടു ഗ്രൂപ്പുകളും കരുതുന്നു 

Published on 11th August 2019
rahul-motilal1

കേരള മോഡല്‍ ദേശീയ തലത്തിലും; കോണ്‍ഗ്രസിന് നാല് വര്‍ക്കിങ് പ്രസിഡന്റുമാര്‍ വരുന്നു

പ്രസിഡന്റിനൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരെക്കൂടി നിയമിച്ച് കേരളത്തിലും മഹാരാഷ്ട്രയിലും സൃഷ്ടിച്ച മാതൃക കോണ്‍ഗ്രസ് ദേശീയ തലത്തിലും നടപ്പാക്കിയേക്കും

Published on 15th July 2019

ബിജെപി എതിര്‍ത്തു; കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ഗുരുദേവന്റെ പേരില്ല

കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് നല്‍കണമെന്ന് നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് നല്‍കിയ ഭേദഗതി ലോക്‌സഭ തളളി

Published on 13th July 2019
rahul

പകരം മറ്റൊരാളില്ല, അധ്യക്ഷപദത്തില്‍ രാഹുല്‍ തുടരണം; പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ആവശ്യം, ഒറ്റക്കെട്ടായി എംപിമാര്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഒറ്റക്കെട്ടായി എംപിമാര്‍

Published on 26th June 2019

Search results 1 - 15 of 56