• Search results for കൊറോണ വൈറസ്
Image Title
covid spike

ചെറുപ്പക്കാരിലടക്കം കോവിഡ് ​ഗുരുതരമാകുന്നു, സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച വൈറസ്

ആദ്യ തരംഗത്തില്‍ രോഗ നിരക്ക് ഇരട്ടിയാകാനെടുത്ത സമയം 28 ദിവസമായിരുന്നെങ്കില്‍ ഇപ്പോഴിത് 10 ആയി കുത്തനെ കുറഞ്ഞു

Published on 20th April 2021
covid vaccination

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക്; റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍

യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി ബ്രിട്ടണ്‍

Published on 19th April 2021
British Prime Minister Boris Johnson cancels India visit

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം വീണ്ടും റദ്ദാക്കി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

Published on 19th April 2021
covid spike

രണ്ടാം തരംഗത്തില്‍ മുഖ്യലക്ഷണം ശ്വാസതടസ്സം, 70 ശതമാനം രോഗികളും 40 വയസിന് മുകളില്‍: ഐസിഎംആര്‍ 

രാജ്യത്തെ പിടിച്ചുകുലുക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ കേസുകളിലും ലക്ഷണമായി കണ്ടുവരുന്നത് ശ്വാസതടസ്സമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ

Published on 19th April 2021
dr biju about thrissur pooram

'അവിടെ കുംഭ മേള, ഇവിടെ തൃശൂർ പൂരം'; ഇവരാണ് യഥാർത്ഥ വൈറസുകളെന്ന് ഡോ. ബിജു 

കുംഭമേളയോട് താരതമ്യം ചെയ്താണ് ഇപ്പോൾ തൃശൂർ പൂരം നടത്തുന്നതിനെതിരെ അദ്ദേഹം രംഗത്തെത്തിയത്

Published on 18th April 2021
Sonu Sood Tests Positive

നടൻ സോനു സൂദിന് കോവിഡ്; 'സൂപ്പർ പോസിറ്റീവ്' എന്ന് താരം

നടൻ സോനു സൂദിന് കോവിഡ്; 'സൂപ്പർ പോസിറ്റീവ്' എന്ന് താരം

Published on 17th April 2021
covid spike

ഇനിയെങ്കിലും കോവിഡിനെ നിസ്സാരമായി കാണരുത്, വലിയ പ്രത്യാഘാതം ഉണ്ടാകും; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍ 

ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ

Published on 12th April 2021
covid vaccination

കേരളത്തില്‍ പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം; സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻറ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി ചേർന്നാണ് പരിശോധന നടത്തുന്നത്

Published on 11th April 2021
covid spike

പഞ്ചാബിലും നൈറ്റ് കര്‍ഫ്യൂ, രാഷ്ട്രീയ യോഗങ്ങള്‍ക്ക് നിരോധനം; വിവാഹത്തിന് 50ലധികം പേര്‍ പങ്കെടുക്കരുത്

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ പഞ്ചാബിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

Published on 7th April 2021
covid spike
covid cases in maharashtra

ചൈനയെ പഴിക്കേണ്ടതില്ല; വുഹാനിലെ ലാബില്‍ നിന്നും വൈറസ് ചോര്‍ന്നിട്ടില്ല; പ്രതി വവ്വാലെന്ന് ലോകാരോഗ്യസംഘടന

ലാബില്‍നിന്ന് വൈറസ് ചോര്‍ച്ചയെന്നത് 'തീര്‍ത്തും സാധ്യതയില്ലാത്തത്' ആണ്

Published on 29th March 2021
new corona virus

18 സംസ്ഥാനങ്ങളില്‍ പുതിയ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തി ;  മുന്നറിയിപ്പ്

കോവിഡിന്റെ രണ്ടാം തരംഗം സംബന്ധിച്ച ഭീതി നിലനില്‍ക്കെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Published on 25th March 2021
covid update kerala

കോഴിക്കോട്ടും തിരുവനന്തപുരത്തും രോഗികള്‍ 300ലധികം;  കണ്ണൂരിലും എറണാകുളത്തും 200 ലധികം; ജില്ല തിരിച്ചുള്ള കണക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2060 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

Published on 24th March 2021
covid testing

ഇന്ത്യയില്‍ അതിവേഗ വൈറസ് വ്യാപനം, അഞ്ചുദിവസത്തിനിടെ 50 ശതമാനം വര്‍ധന; ആശങ്ക

 ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് വകഭേദങ്ങള്‍ ഇന്ത്യയില്‍ 795 പേരെ ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

Published on 23rd March 2021
coronavirus_PTI123

'ബിജെപിയ്ക്കായി രാപകല്‍ പണിയെടുത്താല്‍ കോവിഡ് വരില്ല; ഒരു പ്രവര്‍ത്തകന് പോലും വൈറസ് ബാധ ഉണ്ടായിട്ടില്ല'; വിവാദ പരാമര്‍ശം

ബിജെപി പ്രവര്‍ത്തകരെല്ലാം കഠിനാദ്ധ്വാനികളാണ്. ഇതുവരെ പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനും പോലും കോവിഡ് ബാധിതനായിട്ടില്ല
 

Published on 21st March 2021

Search results 1 - 15 of 1656