• Search results for കൊലക്കേസ് പ്രതിയുടെ
Image Title
crime News

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാലുവെട്ടി മാറ്റി; ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി

Published on 28th April 2021
girlfriend found dead

കൊലക്കേസ് പ്രതിയുടെ കാമുകി മരിച്ച നിലയിൽ, സമീപത്തായി തൂങ്ങിയ നിലയിൽ പ്രതിയും

വീട്ടമ്മയെ കുത്തിക്കൊന്ന കേസിലെ പ്രതിയായ ബിനോയിയെ സമീപത്തു തന്നെ  തൂങ്ങിയ നിലയിൽ കണ്ടെത്തി

Published on 17th December 2020

ജയിലില്‍ സഹോദരന് കഞ്ചാവ് എത്തിക്കണം; കവാടത്തിന് മുന്നില്‍ ടെന്നീസ് കളി; യുവാക്കള്‍ തെരഞ്ഞെടുത്ത വഴി അവിശ്വനീയമെന്ന് പൊലീസ്

ജയിലിലെ കൊലക്കേസ് പ്രതിക്ക് കഞ്ചാവ് എത്തിക്കുന്നതിനായി ടെന്നീസ് ബോളില്‍ കഞ്ചാവ് നിറച്ച് യുവാക്കള്‍
 

Published on 13th November 2020
sijo

പതിനായിരം രൂപ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; ഒളിച്ചിരുന്നു വെട്ടി; ഇരട്ടക്കൊലക്കേസ് പ്രതിയുടെ കൊലപാതകത്തിൽ അഞ്ചു പേർ കസ്റ്റഡിയിൽ

കഞ്ചാവ് വി‍ൽപനയുമായി ബന്ധപ്പെട്ടു നൽകാനുള്ള 10,000 രൂപ കൈമാറാമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് സിജോ 4 സുഹൃത്തുക്കളുമായി അവണൂരിൽ നിന്നു മണിത്തറയിലേക്കെത്തിയത്

Published on 8th July 2020
death

കുട്ടികളെ ബന്ദിയാക്കിയ സംഭവം : അക്രമിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കൊലക്കേസ് പ്രതി സുഭാഷ് ബദ്ദാം എന്നയാളാണ് ഇരുപതിലധികം കുട്ടികളെ വീടിനുള്ളില്‍ ബന്ദികളാക്കിയത്

Published on 31st January 2020
gun-shooting123

പൊലീസുകാരനെ കൊലക്കേസ് പ്രതി വെടിവെച്ചുകൊന്നു; സംഭവം കളിയിക്കാവിളയില്‍

കളിയിക്കാവിള ചെക്‌പോസ്റ്റിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്

Published on 9th January 2020
pintu-tiwari

കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന കൊലക്കേസ് പ്രതി; ശേഷം മട്ടനും കൂട്ടി ഊണും മധുരപലഹാരങ്ങളും; വിഡിയോ പുറത്ത്

സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന പിന്റു തിവാരി എന്ന കൊലപ്പുള്ളി പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്

Published on 1st September 2019
rape

അനന്തു കൊലക്കേസ് പ്രതിയുടെ വീട്ടിൽ നിന്നും പത്താംക്ലാസുകാരിയെ മോചിപ്പിച്ചു ; പ്രതിക്കെതിരെ ബലാൽസം​ഗ കേസും

കരമന അനന്തു ഗിരീഷ്​ വധക്കേസിലെ ഒന്നാം പ്രതി വിഷ്​ണുവിന്റെ വീട്ടിൽ നിന്നും പൊലീസ് പത്താംക്ലാസ് വിദ്യാർത്ഥിനിയെ മോചിപ്പിച്ചു

Published on 2nd April 2019

Search results 1 - 8 of 8